Post Header (woking) vadesheri
Browsing Category

Popular Category

പി ടി തോമസിന് അമ്മയുടെ കല്ലറയിൽ ഇനി അന്ത്യവിശ്രമം

ഇടുക്കി : അന്ത്യാഭിലാഷം പോലെ പി ടി തോമസിന് അമ്മയുടെ കല്ലറയിൽ അന്ത്യവിശ്രമം. കെ പി സി സി വർക്കിങ് പ്രസി‍ഡന്‍റായിരുന്ന പി ടി തോമസിന്‍റെ ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടിലുളള കുടുംബകല്ലറയിൽ സംസ്കരിച്ചു. നൂറുകണക്കിന്

കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് എളവള്ളി പഞ്ചായത്ത്.

ഗുരുവായൂർ : കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് കേര കൃഷിയെ സമ്പുഷ്ടമാക്കാൻ എളവള്ളിഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും കൃഷി വികസന സമിതി അംഗങ്ങളുടെയും കേരഗ്രാമം കൺവീനർമാരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി. കേരളത്തിൽ ആദ്യമായി എളവള്ളി

മന്നം ജയന്തി ആഘോഷം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉൽഘാടനം

ഗുരുവായൂർ: ചാവക്കാട് എൻ.എസ്.എസ് താലൂക്ക് യൂണിയൻ മന്ദിരത്തിൽ നിർമ്മിച്ച ഇ.ശങ്കരൻ നായർ ആന്റ് വാക്കയിൽ മാധവദാസ് മെമ്മോറിയൽ കോൺഫറൻസ് ഹാളിന്റെ സമർപ്പണവും 145 ാമത് മന്നം ജയന്തി ആഘോഷവും നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഹാൾ നിർമ്മിച്ചു

ചാവക്കാട് സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ച് വയോധികൻ കൊല്ലപ്പെട്ടു .

ചാവക്കാട്: ദേശീയപാതയില്‍ തിരുവത്ര അത്താണിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ടു . തിരുവത്ര കുമാര്‍ യു.പി. സ്്കൂളിന് സമീപം പണ്ടിരിക്കല്‍ രാജന്‍( 72)ആണ്

ചാവക്കാട് പ്രസ് ഫോറത്തിന്റെ ക്രിസ്മസ് ,പുതുവത്സര ആഘോഷം എം എൽ എ ഉൽഘാടനം ചെയ്തു

ചാവക്കാട്: നാടിനും നാട്ടുകാര്‍ക്കുമൊപ്പം നില്‍ക്കുകയും സമൂഹത്തിലെ ആശാസ്യകരമല്ലാത്ത പ്രണതകളെ ചെറുക്കുകയും ചെയ്യുന്നതില്‍ പ്രസ്‌ഫോറം നടത്തുന്ന സേവനം മാതൃകാപരമാണെന്ന് എന്‍ കെ അക്ബര്‍ എം എല്‍ എ പറഞ്ഞു.

ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശ്ശൂര്‍: ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ എട്ടാംവാര്‍ഡിലെ ആറാട്ടുപുഴ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ച

ഒമിക്രോൺ ഭീതി , ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ നഗര സഭ റദ്ദാക്കി

ചാവക്കാട്:നഗരസഭയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് ബീച്ചിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഈ വർഷത്തെ ബീച്ച് ഫെസ്റ്റിവൽ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കാൻ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു.

ഗണിത ശാസ്ത്രവും വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകള്‍: ഡോ: ഇ. ശ്രീധരന്‍.

ഗുരുവായൂര്‍: ക്ഷേത്ര സംസ്‌കാരവുമായി ബന്ധപ്പെട്ടു വളര്‍ന്നു വികസിച്ച ഗണിത ശാസ്ത്രവും, വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകളാണെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല റിട്ട: സംസ്‌കൃത പ്രൊഫസര്‍ ഡോ: ഇ.

മമ്മിയൂര്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു

ഗുരുവായൂർ: മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു. ശ്രീരുദ്രമന്ത്ര ജപം കഴിഞ്ഞ കലശങ്ങള്‍, ചേന്നാസ് ഹരി നമ്പൂതിരിപ്പാട്

ഗുരുവായൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു,…

ഗുരുവായൂർ : ഗുരുവായൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു. കാർ യാത്രികക്ക് പരിക്കേറ്റു മണത്തല പുളിച്ചാറം വീട്ടിൽ ഇസാക്കിന്റെ ഭാര്യ ഫാത്തിമ (60) ക്കാണ് പരിക്കേറ്റത് ഇവരുടെ കാൽമുട്ട് തകർന്നു