
Browsing Category
Popular Category
റോട്ടറി എക്സലൻസ് പുരസ്കാരം ഡോ : ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തക്ക്.
കുന്നംകുളം : റോട്ടറി എക്സലൻസ് പുരസ്കാരം ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗം ചെയർമാനും അഹമ്മദാബാദ് ഭദ്രാസനം മെത്രാപോലീത്തയുമായ ഡോ : ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തക്ക്. വടക്കേ ഇന്ത്യയിലെ ആദിവാസി കോളനികളിൽ ഡോ : ഗീവർഗീസ് മാർ യൂലിയോസ്!-->…
നീന്തല്‍കുളങ്ങള്‍ അടയ്ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് അസോസിയേഷന്‍
ഗുരുവായൂര്‍ : കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നീന്തല്‍കുളങ്ങള്‍ അടച്ചിടുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സ്വിമ്മിംഗ് കോച്ചസ് ആന്റ് ലൈഫ്!-->…
ചാവക്കാട് നഗരസഭ വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം മുതുവട്ടൂർ കോടതി കോമ്പൗണ്ടിൽ നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്ക് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്!-->…
റിപ്പബ്ളിക് ദിനം ഗുരുവായൂർ ദേവസ്വം സമുചിതമായി ആഘോഷിച്ചു
ഗുരുവായൂർ : രാജ്യത്തിൻ്റെ 73-ാം റിപ്പബ്ളിക് ദിനം ഗുരുവായൂർ ദേവസ്വം സമുചിതമായി ആഘോഷിച്ചു . ദേവസ്വം കാര്യാലയത്തിലും ദേവസ്വം വക സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി. ദേവസ്വം കാര്യാലയമായ ശ്രീപദ്മത്തിൽ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പതാക ഉയർത്തി.!-->…
കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവിനെ ആദരിച്ചു
ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്സ്.സി.കമ്പ്യൂട്ടർ സയൻസിൽ റാങ്ക് കരസ്ഥമാക്കിയ ഗുരുവായൂർ എൽ.എഫ്. കോളേജ് വിദ്യാർത്ഥിനിയും ഗുരുവായൂർ സ്വദേശിനിയുമായ ശ്രുതി ബാലകൃഷ്ണനെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആദരിച്ചു!-->…
യുവതിയുടെ ആത്മഹത്യ, പോലീസ് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം : പൗരാവകാശ വേദി
ചാവക്കാട് : ഒരുമനയൂർ ഒറ്റതെങ്ങിൽ കറുപ്പം വീട്ടിൽ നിസാർ ഭാര്യയും, രണ്ട് കുട്ടികളുടെ മാതാവുമായ ഹാഫീസ എന്ന 27 വയസുകാരി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്തതിൻ്റെ കാരണം ഭർത്താവിൻ്റെയും വീട്ടുക്കാരുടെയും ശാരീരികവും, മാനസികവുമായ പീഡനം മൂലമാണെന്ന്!-->…
സി.പി.എം തൃശൂർ ജില്ല സമ്മേളനം സമാപിച്ചു, എം.എം. വർഗീസ് തുടരും.
തൃശൂർ: രണ്ട് നാൾ നീണ്ട സി.പി.എം തൃശൂർ ജില്ല സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി എം.എം. വർഗീസ് തുടരും. വിഭാഗീയതയുടെ പേരിൽ അച്ചടക്ക നടപടി നേരിട്ട് ഏറെക്കാലമായി കീഴ്ഘടകത്തിൽ പ്രവർത്തിച്ചിരുന്ന മുൻ സംസ്ഥാന നേതാവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന!-->…
കുബേര ,ഗുരുവായൂരിൽ യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : അമിത പലിശക്ക് പണം നല്‍കിയിരുന്ന യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി പോലിയത്ത് പ്രസാദാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പോലീസ് നടത്തിയ റെയ്ഡില്‍ ഇയാളുടെ!-->…
ഒരുമനയൂരിൽ കടന്നൽ കൂട് ഇളകി , കുട്ടികൾ അടക്കം 10 പേർക്ക് കുത്തേറ്റു
ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 10 പേർക്ക് കടന്നൽ കുത്തേറ്റു.കൂനംപ്പുറത്ത് വീട്ടിൽ വാസുവിന്റെ ഭാര്യ ശാരിക(38),മക്കളായ അധീന്ദ്ര ദേവ്(7),അഭിനവ് ദേവ്(3),കുമ്പളത്തറ വീട്ടിൽ സുരേന്ദ്രൻ മകൻ!-->…
പലിശ മുടങ്ങിയതിന് വധ ഭീഷണി, കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ
തൃശൂർ: പലിശ മുടങ്ങിയതിന് വധ ഭീഷണി. ചേലക്കരയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ. പുലാക്കോട് ചെമ്മങ്ങാട്ട് കുന്നത്ത് അനിൽകുമാർ (44) അറസ്റ്റിലായത്. പുലാക്കോട് സ്വദേശിയായ വിനോദിൻ്റെ പരാതിയെ തുടർന്നാണ് ചേലക്കര സിഐ ഇ ബാലകൃഷ്ണൻ ഇയാളെ അറസ്റ്റ്!-->…