
Browsing Category
Popular Category
ഇരട്ടപ്പുഴ ഉദയ വായനശാലയിൽ വനിതകൾക്കായി വിഷു പായസ മത്സരം നടത്തി.
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയിൽ വനിതകൾക്കായി വിഷു പായസ മത്സരം നടത്തി. ഒന്നാം സമ്മാനമായ 2000 രൂപയും സർട്ടിഫിക്കറ്റും രത്ന മോഹനും, രണ്ടാം സമ്മാനമായ 1000 രൂപയും സർട്ടിഫിക്കറ്റും രശ്മി സജീഷും,!-->…
കാവീട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വി.പി. ഹരിഹരൻ മാസ്റ്റർക്ക് യാത്രയയപ്പ്
ഗുരുവായൂർ : കാവീട് എ.എൽ.പി സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിക്കുന്ന വി.പി. ഹരിഹരൻ മാസ്റ്റർക്ക് കാവീട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച യാത്രയയപ്പ് നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ദീർഘകാലമായി കാവീട്!-->…
പുന്നയൂർ എടക്കരയിൽ വൈദ്യുതാഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
ചാവക്കാട് : പുന്നയൂർ എടക്കരയിൽ വൈദ്യുതാഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യ (34) ആണ് മരിച്ചത്. പുന്നയൂര്‍ എടക്കര സ്വകാര്യ വ്യക്തിയുടെ പറമ്പ്!-->…
ഗുരുവായൂരിൽ കനത്ത മഴയിൽ മാവിൻ്റെ വലിയ ശിഖരം റോഡിലേക്ക് പൊട്ടിവീണു
ഗുരുവായൂർ : ഗുരുവായൂരിൽ ഇടിയോടു കൂടിയ കനത്ത മഴയിൽ മാവിൻ്റെ വലിയ ശിഖരം പൊട്ടിവീണു. നഗരസഭ അഗതിമന്ദിരത്തിനു മുൻവശമുള്ള ആശാനികേത് എന്ന വീടിൻ്റെ മുറ്റത്തു റോഡിനോടു ചേർന്നു നിൽക്കുന്ന വലിയ മാവിൻ്റെ വലിയ ശിഖരമാണ് 7 മണിക്ക് റോഡിലേക്കു വീണത് , മരം!-->…
പാലയൂർ മഹാ തീർഥാടനത്തിന് സമാപനമായി
ചാവക്കാട് : തൃശൂർ അതിരൂപതയുടെ അഭിമുഖ്യത്തിൽ നടത്തുന്ന 25 പ പാലയൂർ മഹാതീർത്ഥാടനം പാലയൂർ തീർത്ഥകേന്ദ്രത്തിലെത്തിച്ചേർന്നു. രാവിലെ മുഖ്യ തീർത്ഥാടനം അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ്ദ് കത്തീഡ്രൽ വികാരി റവ ഫാദർ ഡേവിസ്!-->…
വ്യാജമദ്യ വിൽപ്പന ,ബസുടമയെ എക്സൈസ് അറസ്റ്റു ചെയ്തു
തൃശൂർ : കാഞ്ഞാണിയിൽ വ്യാജമദ്യ വിൽപ്പന നടത്തിയതിന് ബസുടമയെ എക്സൈസ് അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് 10 കുപ്പി വ്യാജമദ്യം പിടിച്ചെടുത്തു. മണലൂർ തണ്ടാശേരി വീട്ടിൽ സായൂജ് (33 ) നെയാണ് അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണിന്റെ!-->…
പാചക വാതക വില വർദ്ധനവിനെതിരെ
പ്രതിഷേധ ധർണ്ണ നടത്തി
ഗുരുവായൂർ: വാണിജ്യാവശ്യത്തിനുള്ള പാചക വാതത്തിൻ്റെ അനിയന്ത്രിത വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ്റ അസ്സോസിയേഷൻ ഗുരുവായൂരിൽ പാചകവാതക കുറ്റിയിൽ റീത്ത് വെച്ച് പ്രതിഷേ ധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ കെ.എച്ച്.ആർ.എ മുൻ സംസ്ഥാന!-->…
പാലയൂർ കൺവെൻഷന് തുടക്കമായി.
ചാവക്കാട് : രജത ജൂബിലിയാഘോഷിക്കുന്ന പാലയൂർ മഹാ തീർത്ഥാടനത്തിനു മുന്നോടിയായി മുൻ വർഷങ്ങളിലേപ്പോലെ പാലയൂർ കൺവെൻഷൻ ഇന്ന് പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ തുടങ്ങി. തൃശൂർ അതിരൂപത വികാരി ജനറാളും മഹാതീർത്ഥാടനം കമ്മിറ്റി!-->…
നഗരസഭയുടെ പ്രൊജക്ടുകള്‍ ഏപ്രില്‍ 11 നകം ജില്ലാ ആസൂത്രണ സമിതിക്ക്…
ചാവക്കാട് : നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയിലെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിര്‍വഹണം ആരംഭിക്കേണ്ട പ്രൊജക്ടുകള്‍ ഏപ്രില്‍ 11 നകം ജില്ലാ ആസൂത്രണ സമിതിക്ക്!-->…
പാലയൂര്‍ മഹാതീര്‍ഥാടനം ഞായറാഴ്ച
ചാവക്കാട്: ഇരുപത്തിയഞ്ചാമത് പാലയൂര്‍ മഹാതീര്‍ഥാടനം ഞായറാഴ്ച നടക്കുമെന്ന് പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഡേവിസ്!-->…