Header 1 vadesheri (working)
Browsing Category

Popular Category

അമലയിൽ ഹൃദയസ്പര്‍ശം പദ്ധതി

തൃശൂർ : യുവാക്കളിലെ ഹൃദ്രോഗമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമല കാര്‍ഡിയോളജി വിഭാഗത്തില്‍ ആരംഭിച്ച ഹൃദയസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം കേരള മുന്‍ ചീഫ്സെക്രട്ടറിയും സിയാല്‍ ഡയറക്ടറുമായ ഭരത് ഭൂഷണ്‍ ഐ.എ.എസ്. നിര്‍വ്വഹിച്ചു. അമല

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കുന്നംകുളം : പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർ സ്വദേശി ശ്രീജിലിനെ(26 ) യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ്

സ്വച്ഛതാ ഹി സേവ , ചാവക്കാട് ബസ് സ്റ്റാൻഡ്പരിസരം ശുചീകരിച്ചു.

ചാവക്കാട് : സ്വച്ഛതാ ഹി സേവ -2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയും ചാവക്കാട് കാത്തലിക് സിറിയൻ ബാങ്കും പരസ്പരം സഹകരണത്തോടെ ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ്

സ്വഛത ഹീ സേവ ശുചിത്വ കാമ്പയിൻ,ഗുരുവായൂരിൽ സൈക്കിൾ റാലി

ഗുരുവായൂർ : സ്വഛത ഹീ കാമ്പയിൻ ശുചിത്വ കാമ്പയിൻ പദ്ധതിക്ക് തുടക്കം കുറിച്ച് ഗുരുവായൂരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു . രാവിലെ നടന്ന റാലി ചെയർ മാൻ എം കൃഷ്ണ ദാസ് ഫ്ലാഗ് ഓഫ് ചെയ്തു.നഗര സഭയിലെ 84 ശതമാനം വീടുകൾ മാത്രമാണ് ഖരമാലിന്യം നഗര സഭക്ക്

കെ എ ജേക്കബിന്റെ കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽ ദാനം .

ഗുരുവായൂർ : സി പി ഐയുടെ ലോക്കൽ കമ്മറ്റി സെക്രട്ടറി യായിരുന്ന അന്തരിച്ച കെ എ ജേക്കബിന്റെ കുടുംബത്തിന് പാർട്ടി നിർമിച്ചു നൽകിയ വീടിന്റെ ദാനം മന്ത്രി കെ രാജൻ നിർവഹിച്ചു സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായിരുന്നു. സിപിഐ

ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം നിർമ്മാണയജ്ഞ സമിതി രൂപീകരിച്ചു

ചാവക്കാട് : ശ്രീ പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം മിഷൻ 2025 മൂന്നാംഘട്ടക്ഷേത്ര നിർമ്മാണയജ്ഞസമിതി രൂപീകരണ യോഗം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഗവേർണിംഗ്ബോഡി അംഗങ്ങളായി ഡോ:ചേന്നാണ് ദിനേശൻ നമ്പൂതിരിപ്പാട്

ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷം.

ഗുരുവായൂർ : ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷവും നവീകരിച്ച മുറികളുടെ ഉദ്ഘാടനവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ഗ്ലാഡ് വിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 101 പ്രദേശവാസികൾക്ക്

വയോജനങ്ങൾക്ക് വിന്നർ ക്ലബ്ബ് ഓണക്കോടി സമ്മാനിക്കും

ഗുരുവായൂർ : ഓണാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ വിന്നർ ക്ലബ്ബ് ഈ വർഷവും തിരഞ്ഞെടുത്ത 101 വയോജനങ്ങൾക്ക് ഓണക്കോടികൾ സമ്മാനിക്കുന്നു . ക്ലബ്ബ് ഹൗസിലെ നവീകരിച്ച മുറികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

സുകൃതം തിരുവെങ്കിടം ജീവകാരുണ്യ കൂട്ടായ്മയൊരുക്കി

ഗുരുവായൂര്‍: സുകൃതം തിരുവെങ്കിടം ജീവകാരുണ്യ കൂട്ടായ്മയൊരുക്കി. കൊടയില്‍ കമ്മ്യൂണിറ്റി ഹാളില്‍ സുകൃതം പ്രസിഡണ്ട് സ്റ്റീഫന്‍ ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മ, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാ ഹരി നാരായണന്‍ ഉദ്ഘാടനം ചെയ്തു. 1500

ചാവക്കാട് നഗരസഭ ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് : നഗരസഭയുടെ ആഭിമുഖ്യത്തിൽ ആയുർവേദ - ഹോമിയോപ്പതി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആയുഷ് വയോജന ക്യാമ്പ് ബ്ലാങ്ങാട് ജി എഫ് യു പി എസ് സ്കൂളിൽ നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ബുഷ്റ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു, വിദ്യാഭ്യാസകാര്യ