Header 1 vadesheri (working)
Browsing Category

Popular Category

ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 26 മുതൽ ജനുവരി 6 വരെ

ഗുരുവായൂർ : ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഡിസംബർ 26 മുതൽ ജനുവരി 6 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ദിവസം നീണ്ടുനിൽക്കുന്ന ആചാരാനുഷ്ഠാന ആഘോഷപരിപാടികൾക്ക് ക്ഷേത്രം തന്ത്രിയും വേദപണ്ഡിതന്മാരും

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു.

ഗുരുവായൂർ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകൻ ജോസ് മകൻ ജിജോ (44) ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ

വി.ബാലകൃഷ്ണൻ അനുസ്മരണം നടത്തി

തൃശൂർ. കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷൻ സ്ഥാപക നേതാവും മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന വി. ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ സംസ്ഥാന കൗൺസിൽ യോഗം അനുശോചനം രേഖപ്പെടുത്തി. തൃശൂർ എൻ ടി എസ് ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന

ജവഹർ ബാൽ മഞ്ച് ഐക്യ ദീപം തെളിയിച്ചു.

ഗുരുവായൂർ: രാഹുൽ ഗാന്ധി നയിക്കുന്നഭാരത് ജോഡോ യാത്രയുടെ 101-ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് ഗുവായൂർ മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ മഞ്ജുളാൽ പരിസരത്ത് ഐക്യ ദീപം തെളിയിച്ചു. ജില്ലാ ചെയർമാൻ കെ. വി.സത്താർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കൺവെൻഷൻ

ഗുരുവായൂർ : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഡിസിസി പ്രസിണ്ടഡ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി. എ.ഗോപ പ്രതാപൻ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ പി.

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി.

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി ആഘോഷിച്ചു .കാലത്ത് അയ്യപ്പക്ഷേത്ര തിരുമുമ്പിൽ ശബരിമല യാത്രയ്ക്ക് പോകാൻ കഴിയാത്തവർക്കായി "സത്യ മുദ്ര"നിറക്കലോടെ

“അഗ്രേപശാമി ” അപൂർവ ചിത്രം ഗുരുവായൂരപ്പന് സമർപ്പിച്ചു.

ഗുരുവായൂർ : നാരായണീയ ദിനത്തോടനുബന്ധിച്ച് നാരായണീയത്തിൻ്റെ നൂറാം ദശകത്തിൽ കേശാദിപാദ വർണ്ണനയിൽ പൂർണ്ണരൂപം നൽകി ചിത്രകാരൻ ഇ.യു-രാജഗോപാൽ വരച്ച കമനീയ ചിത്രം പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്യത്തിൽ ഗുരുവായൂരപ്പന് സമർപ്പിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ നാരായണീയ സപ്താഹത്തിന് പരിസമാപ്തി

ഗുരുവായൂർ : നാരായണീയ ദിനാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നു വന്ന നാരായണീയ സപ്താഹത്തിന് സമാപനം. ഇന്നുച്ചയ്ക്ക് നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അനുഗ്രഹ പ്രഭാഷണം നടത്തി. ആചാര്യൻമാർക്കും

“അഗ്രേപശാമി” കേശാദിപാദ വർണ്ണനകൾ പൂർത്തീകരിച്ച അപൂർവ്വ ചിത്രം ഗുരുവായൂരപ്പന്

ഗുരുവായൂർ : ചുമർ ചിത്ര വിദഗ്ദൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ ശിഷ്യൻ ഇ.യു. രാജഗോപാൽ വരച്ച "അഗ്രേപശാമി" കേശാദിപാദ വർണ്ണനകൾ പൂർത്തീകരിച്ച അപൂർവ്വ ചിത്രം നാരായണീയ ദിനമായ ബുധനാഴ്ച ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിക്കുമെന്ന്പുരാതന നായർ തറവാട്ട്

പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന് ദൃശ്യ സാക്ഷാത്കാരവുമായി ആൽപ്പെർ ഐഡിൻ

കൊച്ചി: പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന കലാസൃഷ്ടികളാണ് കൊച്ചി മുസിരിസ് ബിനാലെയിൽ തുർക്കിയിൽ നിന്നെത്തിയ ആൽപ്പർ ഐഡിൻ കാഴ്ചയ്ക്ക് ഒരുക്കുന്നത്. മനുഷ്യൻ ജൈവപ്രകൃതിയുടെ കേവലമായ ഒരംശം മാത്രമാണെന്ന ചിന്തയുടെ ബഹിർസ്ഫുരണമാണ് തന്റെ