
Browsing Category
Popular Category
അമലയില്‍ നേഴ്സ്മാരുടെ ദേശീയ സമ്മേളനം
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ നേഴ്സ്മാരുടെ ദേശീയ സമ്മേളനം കേരള ആരോഗ്യസര്‍വ്വകലാശാല നേഴ്സസ് ഡീന്‍ ഡോ.സുജമോള്‍ സ്കറിയ ഉദ്ഘാടനം ചെയ്തു.
അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ഫാ.ഡെല്‍ജോ പുത്തൂര്‍,!-->!-->!-->…
1972 ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മികച്ച നടനെ പൂർവ്വ വിദ്യാർത്ഥി സംഗമം ആദരിച്ചു
ചാവക്കാട് : സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ 1972 ബാച്ചിൽ മികച്ചനടനായി തെരെഞ്ഞെടുക്കപ്പെട്ട എ.എച്. ശംസുദ്ധീനെ എടക്കഴിയൂർ സീതിസാഹിബ് സ്കൂൾ അലുംനിയുടെ അൻപതാം വാർഷികത്തിൽ ആദരിച്ചു.
ഇതേ സ്‌കൂളിലെ അധ്യാപകൻ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും!-->!-->!-->…
ലൈഫ് കെയർ മൂവ് മെൻറ് സൊസൈറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു.
ഗുരുവായൂർ : ഗുരുവായൂരിലെ ലൈഫ് കെയർ മൂവ് മെൻറ് സൊസൈറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച്ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള മഹാരാജ ടൂറിസ്റ്റ് ഹോമിൽ നടന്ന യോഗം ഡോ.ആർ.വി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് നൂറുന്നീസ ഹൈദർ അലി അധ്യക്ഷത!-->…
മമ്മിയൂർ ക്ഷേത്രം ചെമ്പോല മേയൽ, ആദ്യ സംഭാവന സ്വീകരിച്ചു
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം ചെമ്പോല മേയുന്നതിന്റെ ആദ്യ സംഭാവനയായ 10 ലക്ഷം രൂപയുടെ ചെക്ക് ചെന്നെയിലെ വ്യവസായിയും ഗുരുവായൂർ സ്വദേശിയുമായ ഡോ. വി.വിജയ കുമാറിൽ നിന്ന് ഏറ്റു വാങ്ങി
മലബാർ ദേവസ്വം ബോർഡ്!-->!-->!-->!-->!-->…
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 19ന്.
ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെയും കൊച്ചിയിലെ അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
ക്യാമ്പിൻ്റെ!-->!-->!-->…
പാലയൂരിൽ യുവജന വർഷംഉദ്ഘാടനവും, ലോഗോ പ്രകാശനവും നിർവഹിച്ചു.
ചാവക്കാട്: തൃശ്ശൂർ അതിരൂപത ഈ വർഷം യുവജന വർഷമായാണ് ആചരിക്കുന്നത്. അതിനോട് അനുബന്ധിച്ചുള്ള പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഇടവക തല ഉദ്ഘാടനവും ലോഗോ പ്രകാശനവും ആർച്ച് പ്രീസ്റ്റ്. ഡോ. ഡേവിസ് കണ്ണമ്പുഴയും,!-->!-->!-->…
“ഓർമ്മകളെ ഇതിലെ” മന്ത്രി ആർ ബിന്ദു ഉൽഘാടനം ചെയ്തു
ചാവക്കാട് : എടക്കഴിയൂർ സീതിസാഹിബ്ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ("ഓർമ്മകളെ ഇതിലെ" ). അൻ പ താം വാർഷികപൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മജീദ് കടവൻ തോട് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത്!-->…
ചാവക്കാട് നഗരസഭ വനിതകൾക്ക് മുട്ടക്കോഴി വിതരണം നടത്തി
ചാവക്കാട് : നഗരസഭ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് നൽകുന്ന മുട്ടക്കോഴികളുടെ വിതരണോദ്ഘാടനം എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാരം 3,51,600/-!-->…
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന മൂസിക് വീഡിയൊ ഒരുങ്ങി.
ഗുരുവായൂർ : പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന മൂസിക് വീഡിയൊ ഒരുങ്ങി. പാവറട്ടി സെന്റ് ജോസഫ്സ് സി.എം.ഐ. സ്കൂൾ , ജനകീയ ചലച്ചിത്ര വേദിയുടെ സഹകരണത്തോടെയാണ് "ദ സോങ്ങ് ഓഫ് മാൻഗ്രോവ്സ് " എന്ന മ്യൂസിക് വീഡിയോ തയ്യാക്കുന്നത്.
സ്കൂൾ!-->!-->!-->…
ചൂൽപ്പുറത്തെ കുട്ടികളുടെ പാർക്കിന്റെയും , വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉൽഘാടനം ശനിയാഴ്‌ച.
ഗുരുവായൂർ :ചൂൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിൽ 42 ലക്ഷം രൂപ ചിലവഴിച്ച്, അജൈവ മാലിന്യം തരം തിരിക്കാനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്ററും, കുട്ടികളുടെ പാർക്കിന്റെയും , വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉൽഘാടനം ശനിയാഴ്‌ച മന്ത്രി എം ബി രാജേഷ്!-->…