Browsing Category
Popular Category
യുവകലാസാഹിതി ഗുരുവായൂര്‍ മണ്ഡലം സമ്മേളനം.
ഗുരുവായൂർ : ഭരണകൂടത്താല്‍ നിശബ്ദത അടിച്ചേല്‍പ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ അത് ഭഞ്ജിക്കുവാനുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് സോമന് താമരക്കുളം പറഞ്ഞു.!-->…
യുഡിഎഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ച് കൗൺസിൽ യോഗത്തിൽ
ഗുരുവായൂർ : ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഗുരുവായൂർ നഗരസഭ തൈക്കാട് ഭഗത് സിംഗ് ഗ്രൗണ്ടിനായി അഹോരാത്രം പ്രയത്നിച്ച മുൻ ജനപ്രതിനിധികളെ അവഗണിച്ചു എന്ന് ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ കറുത്ത ബാഡ്ജ് ധരിച്ച് കൗൺസിൽ യോഗത്തിൽ പ്രതിഷേധം നടത്തി.!-->…
വഴിയാത്രക്കാര്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
ചാവക്കാട് : ശക്തമായ ചൂടിൽ കഷ്ടപ്പെടുന്ന വഴിയാത്രക്കാര്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഒരുമനയൂര്‍ മാങ്ങോട്ട് സ്കൂള്‍ പരിസരത്ത് ദേശീയ പാതയോട് ചേര്‍ന്നാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. തണ്ണീര്‍ പന്തല്‍ ബാങ്ക്!-->…
ഗേറ്റ് പരീക്ഷ 2023 , ഫിലോസഫിയിൽ ഒന്നാം റാങ്ക് നേടിയ കെ .എൻ. ശ്രീരാമിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു
ഗുരുവായൂർ : ദേശീയ തലത്തിൽ 2023 ഗേറ്റ് പരീക്ഷയിൽ ഫിലോസഫി വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിനു അഭിമാനമായിമാറിയ കെ.എൻ.ശ്രീരാമിനെ യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
അനുമോദന!-->!-->!-->!-->!-->…
ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂരിൽ പിടിയിൽ
തൃശൂർ : ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂര്‍ ആര്‍പിഎഫിന്റെ പിടിയിലായി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി 22 വയസ്സുളള ശ്രാവണി ആണ് പിടിയിലായത്. ഗോവയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.ഗോവയില്‍!-->…
ഹരിവരാസനം കൃതിയുടെ നൂറാം വാര്‍ഷികാഘോഷം ശനിയാഴ്ച.
ഗുരുവായൂര്‍: അയ്യപ്പസേവ സംഘം തൃശ്ശൂര്‍ ജില്ല ശാഖയുടെ സഹകരണത്തോടെ ഹരിവരാസനം കൃതിയുടെ നൂറാം വാര്‍ഷികാഘോഷം സമുചിതമായ് ആഘോഷിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് രുഗ്മിണി റീജന്‍സിയില്‍ ചേരുന്നപൈതൃകം!-->…
ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് “ ഒരു കൈതാങ്ങ് സഹായ“ പദ്ധതിക്ക് തുടക്കം കുറിച്ചു
ചാവക്കാട് : പരസഹായത്തോടെ വീട്ടിൽ കഴിയുന്ന പാവപ്പെട്ടവരും, അവശരുമായ കിടപ്പ് രോഗികൾക്ക് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ “ ഒരു കൈതാങ്ങ് സഹായ“ പദ്ധതിക്ക് തുടക്കം കുറിച്ചു ശ്രീചിത്ര ആയൂർഹോം കായൽ തീരത്ത് നടന്ന!-->…
ഹരിത കർമ്മ സേന, ഗുരുവായൂർ നഗരസഭക്ക് പുരസ്കാരം
ഗുരുവായൂർ : കുടുംബശ്രീ സംസ്ഥാന മിഷൻ,ഹരിത കർമ്മ സേനകൾക്ക് മികച്ച പിന്തുണ നല്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്കാരം തൃശൂർ ജില്ലയിൽ ഗുരുവായൂർ നഗരസഭക്ക് ലഭിച്ചു.
കുടുംബ ശ്രീയുടെ 25-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി,അന്താരാഷ്ട്ര!-->!-->!-->…
തൃശൂരിലെ സദാചാര ആക്രമണ കൊലപാതകം , 8 പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് .
തൃശൂര്‍: സദാചാര ആക്രമണത്തിന് ഇരയായി ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്ക്കാ യി ലുക്ക്ഔട്ട് നോട്ടീസ്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റേ പറഞ്ഞു. അറസ്റ്റ് വൈകുന്നതില്‍ പൊലീസിന്!-->…
ഗുരുവായൂർ മേൽപാലം , കരാർ കമ്പനി വീഴ്ച വരുത്തി : എൻ കെ അക്ബർ എം. എൽ.എ
ഗുരുവായൂർ : ആവശ്യമായ എല്ലാ മെറ്റീരിയൽ ലഭ്യമായിട്ടും ഖനനാനുമതി ലഭിച്ചിട്ടും ആവശ്യത്തിന് തൊഴിലാളികളെ നിയോഗിച്ച് നിര്‍മ്മാണം നടത്തുന്നതില്‍ റെയിൽവേ മേൽപ്പാല കരാര്‍ കമ്പനി വീഴ്ച വരുത്തിയതായി എൻ കെ അക്ബർ .എം എൽ എ. മേൽപ്പാല നിർമാണ പുരഗോതി!-->…