Browsing Category
Popular Category
പാലയൂരിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു
ചാവക്കാട് : പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിർപ്പ് തിരുന്നാൾ ,പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഭക്തിപ്പൂർവ്വം ആഘോഷിച്ചു.ശുശ്രൂഷകൾക്ക് ഒട്ടനവധി വിശ്വാസികൾ എത്തിച്ചേർന്നു. ദൈവാലയ!-->…
തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രശ്രീകോവിൽ കത്തിനശിച്ചു
കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തം. തീപിടിത്തത്തിൽ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം
ക്ഷേത്രത്തിലെ പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന്!-->!-->!-->…
അമലയില്‍ സ്റ്റെം സെല്‍ ഡോണര്‍ ഡ്രൈവ് ആരംഭിച്ചു.
തൃശൂർ ::മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സയ്ക്കുള്ള മൂലകോശ ശേഖരണാര്‍ത്ഥം ആരംഭിച്ച ഡോണര്‍ ഡ്രൈവ് അമല മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റെം സെല്‍ രജിസ്ട്രിയായ ഡി.കെ.എം.എസ്. ആയി!-->…
ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ 12% പട്ടികജാതി സംവരണം പാലിക്കണം : പി.കെ.എസ്
ഗുരുവായൂർ : ദേവസ്വത്തിലെ നിയമനങ്ങളിൽ നിലവിലുള്ള കെ ഡി ആർ ബി പ്രകാരമുള്ള 12% പട്ടിക ജാതി സംവരണ മാനദണ്ഡം പാലിക്കണമെന്നും പുതിയ സെക്യൂരിറ്റി നിയമനങ്ങളിൽ സംവരണപ്രകാരം, അർഹതപെട്ട 23 പേരെ നിർബന്ധമായും നിയമിക്കണമെന്നും ആവശ്യപെട്ട് കൊണ്ട് പി കെ!-->…
കറവപ്പശു കാലിത്തീറ്റ വിതരണം
ചാവക്കാട് : നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശു കാലിത്തീറ്റ വിതരണം . നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ.മുബാറക്ക് അധ്യക്ഷതവഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ .!-->…
മണത്തല പ്രസക്തി വായനശാല കെട്ടിടത്തിൽ പകൽവീട് ആരംഭിച്ചു.
ചാവക്കാട് : നഗരസഭ പകൽവീട് മണത്തല പ്രസക്തി ഗ്രാമീണ വായനശാല കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. . എൻ.കെ അക്ബർ എം.എൽ.എ പകൽവീടിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രസക്തി ഗ്രാമീണ വായനശാല!-->…
ലോക ദന്താരോഗ്യ ദിനാചരണം, താലൂക്ക് ആശുപത്രിയിൽ സെമിനാർ.
ചാവക്കാട് : ലോക ദന്താരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ സെമിനാറും, ചിത്രരചനാ മത്സരവും, ഡോക്യുമെന്ററി പ്രദർശനവും നടന്നു .ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ!-->…
കോൺഗ്രസ്സ് സേവാദൾ പന്തം കൊളുത്തി പ്രകടനം നടത്തി.
ഗുരുവായൂർ : രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ്സ് സേവാദൾ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിണ്ടന്റ് പി.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം നിയോജക മണ്ഡലം!-->…
പാലയൂർ മഹാതീർത്ഥാടനം, വിശ്വാസ സാഗരമായി.
ചാവക്കാട് : തൃശ്ശൂർ അതിരൂപതയുടെ 26-)o പാലയൂർ മഹാതീർത്ഥാടനത്തിൽ അനേകായിരങ്ങൾ മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു.ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ്!-->…
പശ്ചിമ ബംഗാളിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യ വിഷ ബാധയേറ്റു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികംപേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സൗത്ത് 24 പർഗാന ജില്ലയിലെ കുൽത്തലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊൽക്കത്തയിലെ വിവിധ!-->…