Browsing Category

Popular Category

മെട്രോ ലിങ്ക്സിന്റെ കുടുംബ സംഗമം 12ന്

ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെയ് 12ന് കുടുംബ സംഗമവും, മെട്രോ മിനി എസി ഹാളിന്റെ ഉദ്ഘാടനവും നടക്കുമെന്ന് പ്രസിഡന്റ് കെ ആർ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലബ്ബ് ഹൗസിൽ വെള്ളിയാഴ്ച രാത്രി ഏഴിന്

ക്ഷേത്രങ്ങൾ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം : മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ : ക്ഷേത്രങ്ങൾ അടക്കം ഹരിത ചട്ടം (ഗ്രീൻ പ്രോട്ടോകോൾ) പാലിക്കണമെന്ന് ദേവസ്വം മന്ത്രി . ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈ സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇതര ക്ഷേത്ര ങ്ങൾക്ക്

സെന്റ് ആന്റണീസ് പള്ളി തിരുനാൾ

ഗുരുവായൂർ : തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാൾ പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുനാൾ ദിവ്യബലിക്ക് ആകാശ പറവ ആശ്രമ കേന്ദ്രം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ മുഖ്യ കാർമികനായി. അതിരൂപത അസി. പ്രൊക്യുറേറ്റർ ഫാ. ലിൻസൻ

കാരക്കാട് എൻ.എസ്.എസ്  കരയോഗം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ഗുരുവായൂർ : കാരക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. കരയോഗം ഹാളിൽ സംഘടിപ്പിച്ച സുവർണ്ണജൂബിലി ആഘോഷങ്ങളും കുടുംബമേളയും യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ മാസ്റ്റർ

ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണം, അനുസ്മരണ കൂട്ടായ്മ സംഘടിപ്പിച്ചു

ഗുരുവായൂർ : ആദ്ധ്യാത്മിക പ്രഭാഷണരംഗത്ത്, പകരം വെക്കാൻ പറ്റാത്ത വ്യക്തിവിശേഷമായി വർത്തിച്ചിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണന്റെ ദീപ്തമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഗുരുവായൂർ പൗരാവലിയുടെ നേതൃത്വത്തിൽ അനുസ്മരണ കൂട്ടായ്മസംഘടിപ്പിച്ചു. പൈതൃകം

പാവറട്ടി തിരുനാളിന്റെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

ഗുരുവായൂർ : പാവറട്ടി സെന്റ് ജോസഫ്‌സ് പള്ളി തിരുനാളിനോടനുബന്ധിച്ച് മാനേജിങ് ട്രസ്റ്റി സമർപ്പിച്ച വെടിക്കെട്ടനുമതിക്കായുള്ള അപേക്ഷ നിരസിച്ചുകൊണ്ട് ജില്ലാ കളക്ടർ വി ആർ കൃഷ്ണാതേജ ഉത്തരവിട്ടു. ശനിയും ഞായറുമാണ് പാവറട്ടി പള്ളി പെരുന്നാൾ.

തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം.

ചാവക്കാട്:തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി .പത്ത് ദിവസം നീണ്ടുനിന്ന ചടങ്ങിൽ പരിഹാര ക്രിയകളും,അഷ്ടബന്ധ നവീകരണ കലശവും ക്ഷേത്രം തന്ത്രി വെള്ളിത്തിട്ട കിഴക്കേടത്ത് മന വാസുദേവൻ

ബേബി റോഡ് പ്രസക്തി വായനശാലയിൽ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് : മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയിൽ സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സങ്കടിപ്പിച്ച. ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ഷീജ

ഗുരുവായൂരിൽ ബസ്സും ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു

ഗുരുവായൂർ : ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് ബസ്സും ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവറും ചങ്ങരംകുളം സ്വദേശിയുമായ ആലംകോട് ഉണ്ണികൃഷ്ണന്‍, യാത്രക്കാരും ചങ്ങരംകുളം സ്വദേശിയുമായ പെരുമ്പിള്ളിമനയില്‍ കൃഷ്ണന്‍

അഗതി മന്ദിരത്തിലെ അന്തേവാസികളുടെ കൂടെ മുസ്ലിം ലീഗ് ഈദ് ആഘോഷിച്ചു

ഗുരുവായൂർ : മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട് സർക്കാർ അഗതിമന്ദിരങ്ങളിൽ കഴിയുന്നവരുടെ കൂടെ ഈദ് ആഘോഷിച്ചു. ഗുരുവായൂർ അഗതി മന്ദിരത്തിലെ നാല്പതോളം വരുന്ന അന്തേ വാസികൾക്ക് പെരുന്നാൾ