Browsing Category

Popular Category

വിശുദ്ധഅന്തോണീസിന്റെ ഊട്ടുതിരുനാള്‍ .

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീ സിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു. 90 വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീ സിന്റെ തിരുസ്വരൂപവും തിരുശേഷിപ്പോടു കൂടിയ സ്വര്‍ണ്ണനാവും അള്‍ത്താരയില്‍

തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു

ഗുരുവായൂർ :എളവള്ളിയിൽ തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു. മണച്ചാൽ പാട്ടത്തിൽ വീട്ടിൽ കാളിക്കുട്ടി (80) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. വീടിന് ഒരു കിലോമീറ്റർ ദൂരെയായിട്ടായിരുന്നു

“കുരുനിലയും മക്കളും” ശിൽപശാല സംഘടിപ്പിച്ചു.

ഗുരുവായൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും "കുരുനിലയും മക്കളും" എന്ന ശില്പശാലയും ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ നഗരസഭാ പരിധിയിലെ മുഴുവൻ അംഗൻവാടികൾക്കും

വറതച്ചന്റെ ശ്രാദ്ധാചരണത്തിന് വിശ്വാസികളുടെ വൻതിരക്ക്

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ പുണ്യശ്ലോകനായ വറതച്ചന്റെ നൂറ്റി ഒമ്പതാം ശ്രാദ്ധ ദിനാചരണത്തിന് ആയിരങ്ങളെത്തി.രാവിലെ 10 മണിക്ക് ആഘോഷമായ ദിവ്യബലി, കബറിടത്തിൽ ഒപ്പീസ്, അന്നീദ എന്നീ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപതാ ചാൻസലർ

പ്രവാസി കലാ കായിക സാംസ്‌കാരിക സംഘം ഉദ്ഘാടനം വ്യഴാഴ്ച

ഗുരുവായൂര്‍: പ്രവാസി കലാ കായിക സാംസ്‌കാരിക സംഘം ഉദ്ഘാടനവും കലാസന്ധ്യയും വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും പ്രവാസി സംഘം സംസ്ഥാന

ദുക്റാന -തർപ്പണ തിരുനാൾ സ്വാഗതസംഘo ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ദുക്റാന-തർപ്പണ തിരുനാൾ ഒരുക്കങ്ങൾ തുടങ്ങി. തിരുനാൾ സ്വാഗതസംഘo ഓഫീസ് ഉദ്ഘാടനം തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം നിർവഹിച്ചു.

ചാവക്കാട് ഗവ. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച.

ഗുരുവായൂർ : ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുമെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള

ഗതാഗത മന്ത്രിക്ക് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ കുറിച്ച് യാതൊരു ധാരണയുമില്ല : കാനം

ഗുരുവായൂര്‍: ഗതാഗത മന്ത്രിക്ക് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുഖത്ത് കരിതേക്കാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ്

ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ചാവക്കാട് : യുവ ഡോക്ടർ വന്ദന ദാസ് മൃഗീയമായി കൊല ചെയ്യപ്പെട്ടതിനെതിരെ ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ സൂപ്രണ്ട് ഡോ പി കെ

ദേവസ്വം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ക്വാർട്ടേഴ്സുകൾ നിർമിക്കണം.

ഗുരുവായൂർ. ദേവസ്വം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ക്വാർട്ടേഴ്സുകൾ നിർമ്മിച്ചു നൽകണമെന്ന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സമ്മേളനം ആവശ്യപ്പെട്ടു.ജീവനക്കാരുടെ അം​ഗീകാരത്തിനായി സംഘടന സംഘടന റഫറണ്ടം നടപ്പിലാക്കുക,ദേവസ്വം സ്ഥാപനങ്ങളിൽ