Browsing Category

Popular Category

ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ “വർണ്ണകൂടാരം”.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ "വർണ്ണകൂടാരം" എന്ന പേരിൽ ബാലവേദി സംഗമം നടത്തി വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളെ വായന ലോകത്തേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വായനശാല പ്രസിഡന്റ്‌ നളിനാക്ഷൻ ഇരട്ടപ്പുഴ

കെ സുധാകരന്റെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

ചാവക്കാട് : കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌,കെ.

മമ്മിയൂരിൽ പ്രായശ്ചിത്ത ഹോമം

ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ കലശത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ഗണപതിഹോമത്തോടെ തുടക്കം കുറിച്ചു. ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ അഞ്ച് ഹോമകുണ്ഡങ്ങളിൽ പ്രായശ്ചിത്ത ഹോമം നടന്നു. പ്രായശ്ചിത്ത ഹോമത്തിനു ശേഷം

ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന്.

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന് ഞായറാഴ്ച്ച ഗുരുവായൂര്‍ കൊളാടിപടി സെയിം ആയുര്‍വ്വേദ കേന്ദ്രത്തില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം വരാത്ത പോഷക സമൃദ്ധവും, സമീകൃതവുമായ പ്രകൃതി ഭക്ഷണം

മമ്മിയൂർ ക്ഷേത്രത്തിൽ ധാര കൂട്ട മുറ നടന്നു.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ ദ്രവ്യാവർത്തി കലശത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കല്ലൂർ മന കൃഷ്ണജിത്ത് നമ്പൂതിരിപ്പാടിന്റെ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. തുടർന്ന് ചെറിയ ചതു: ശുദ്ധി, വലിയ ചതു:

ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ജനറൽബോഡി യോഗവും,ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ ടെമ്പിൾ എസ്‌എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.സംഘം

ഗുരുവായൂരിൽ ഓടിട്ട വീട്തകർന്ന് വീണു.

ഗുരുവായൂർ : ഗുരുവായൂരിൽ ഓടിട്ട വീട്തകർന്ന് വീണു. കുട്ടികളടക്കം ആറ് പേരടങ്ങുന്ന കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. നളന്ദ ജംഗ്ഷനിൽ പുന്ന ചന്ദ്രന്റെ വീടിന്റെ പുറക് വശമാണ് പുലർച്ചെ അഞ്ചരയോടെയുണ്ടായ കാറ്റിൽ തകർന്ന് വീണത്. ഈ സമയം ചന്ദ്രന്റെ ഭാര്യ

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അനുസ്മരണം ശനിയാഴ്ച.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റേയും, ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റിന്റെയും, മാക്ക് കണ്ടാണശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുമെന്ന്സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ശനിയാഴ്ച . വൈകിട്ട് 4 മണിക്ക്

കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു.

ചാവക്കാട് : കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശിയായ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു. അപ്പുമാർ നമ്പർ 2 വള്ളത്തിലെ തൊഴിലാളിയായ തിരുവത്ര കാളീരകായിൽ ആലി മകൻ കരീം(45) ആണ് മരിച്ചത്. നാട്ടികക്ക് പടിഞ്ഞാറ് ഭാഗം കടലിൽ

ഗുരുവായൂർ മേൽപ്പാലം; ഗർഡറുകൾ ജൂലൈ ആദ്യവാരം സ്ഥാപിക്കും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം സൂപ്പർ സ്ട്രക്ചർ നിർമാണവുമായി ബന്ധപ്പെട്ട് ഗർഡറുകൾ ജൂൺ 25നും 30നും ഇടയിൽ ഗുരുവായൂരിൽ എത്തിക്കുമെന്നും ജൂലൈ ആദ്യവാരം ഗർഡറുകൾ സ്ഥാപിക്കുമെന്നും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിന്ദർ മോഹൻ ശർമ്മ