Browsing Category

Popular Category

ആശ്ലേഷ് – ആര്യമഹാ സംഗമം’ ശനിയാഴ്ച

ഗുരുവായൂർ : നാല് പതീറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗുരുവായൂര്‍ ആര്യഭട്ട കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം 'ആശ്ലേഷ് - ആര്യമഹാ സംഗമം' ശനിയാഴ്ച രാവിലെ പത്തിന് നമാസ് ഇന്റര്‍ നാഷണല്‍ സെന്ററില്‍ നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കെ.കരുണാകരൻ്റെ ജന്മദിനത്തിൽ അന്നദാനം നടത്തി.

ഗുരുവായൂർ : ചേമ്പർ ഓഫ് കോമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായി മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ നൂറ്റി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശൂർ മെയിൽ വാരികയുടെ നേതൃത്വത്തിൽ പായസ മടക്കമുള്ള

പാലയൂരിൽ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം.

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. രാവിലെ 6: 30 ന്റെ ദിവ്യബലിയോടുകൂടെ ആഘോഷങ്ങൾക്കു തുടക്കമായി.തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ്

പാലയൂർ തീർത്ഥകേന്ദ്രത്തിൽ ജൂലൈ 3ന് ദുക്റാന തിരുനാൾ , 15,16 തീയതികളിൽ തർപ്പണതിരുനാളും

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ജൂലൈ 3ന് ആഘോഷിക്കും. ഊട്ടു തിരുനാളിനായിട്ടുള്ള എല്ലാ ഒരുക്കങ്ങൾക്കും തുടക്കം കുറിച്ചു. ജൂലൈ മൂന്നാം തീയതി രാവിലെ 6:

ഉദയ വായനശാല വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

ചാവക്കാട് :ഇരട്ടപ്പുഴ ഉദയ വായനശാല എസ്‌ എസ് എൽ സി ,പ്ലസ് റ്റു പരീക്ഷയിലും, മറ്റിതര മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്ക് അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണം ചെയ്തു. ഇരട്ടപ്പുഴ ദേശത്തെ എഴുപത് കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം

ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം പ്രതിഷേധാർഹം : എം എസ് എസ്

ചാവക്കാട് : .ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും ഇന്ത്യയിലെ ജനങ്ങൾ ഒരു ഏകീകൃത സിവിൽ സമൂഹമല്ലാത്തതിനാൽ ഇന്ത്യയിൽ ഒരിക്കലും ഏകീകൃത സിവിൽ കോഡ് പ്രായോഗികമല്ലെന്നും എം എസ് എസ് ചാവക്കാട് യൂണിറ്റ് വാർഷിക

ഷൺമുഖദാസ് അനുസ്മരണം

ഗുരുവായൂർ : എൻ.സി.പി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന ഷൺമുഖദാസിന്റെ പത്താം ചരമവാർഷികം എൻ.സി.പി. ബ്ലോക്ക് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ പുഷ്പാർച്ചനയോടെ ആചരിച്ചു. എൻ സി പി ജില്ലാ ജന: സെക്രട്ടറി ഇ.പി. സുരേഷ് ഉത്ഘാടനം ചെയ്തു

മണിപ്പൂരിൽ പള്ളി തകർക്കൽ , പ്രതിഷേധ റാലി നടത്തി

ഗുരുവായൂർ : മണിപ്പൂരിലെ ക്രിസ്തൃ൯ പള്ളികൾ തക൪ത്തതിൽ കോട്ടപ്പടി സെന്റ്. ലാസേഴ്സ് ചർച്ച് വിശ്വാസ പരിശീലന വിദ്യാർത്ഥികൾപ്രതിഷേധ റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ് വി൯ കിഴക്കൂട൯ ഉദ്ഘാടനം ചെയ്തു. 600ൽ പരം വിദ്യാർത്ഥികൾ

ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

തൃശൂർ : ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തുനെടുപുഴ കസ്തൂർബ ലൈബ്രറിയിൽ 25-6- 23 ന് നടന്ന കൺവെൻഷനിൽ വെച്ച് ജോയന്റ് കൺവീനറായി വി.ഐ. ജോൺസൺ അവിണിശ്ശേരിയുംയൂത്ത് കൺവീനറായി

എസ്.എന്‍.ഡി.പി യോഗം ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം

ഗുരുവായൂർ : എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സദാനന്ദന്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഗുരുദേവദര്‍ശനത്തിലൂടെ സന്തുഷ്ട