Browsing Category
Popular Category
ഒ കെ ആർ മേനോനെ അനുസ്മരിച്ചു
ഗുരുവായൂർ : ഗുരുവായൂരിലെ ആദ്ധ്യാത്മിക - സാമൂഹ്യ-സാംസ്ക്കാരിക - സഹകരണ രംഗത്തെ നിറ വ്യക്തിത്വവുമായിരുന്ന ഒ.കെ.ആർ.മേനോൻ്റെ 18-ാം ചരമവാർഷിക ദിനം ആചരിച്ചു . സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ .ശ്രീകൃഷ്ണ ഭവൻ ഹാളിൽ സംഘടിപ്പിച്ച സ്മരണാജ്ഞലി സദസ്സ്!-->…
സർക്കാർ രാജി വെക്കണമെന്ന് ആവശ്യ പെട്ട്കൊണ്ട് ചാവക്കാട് യു ഡി എഫിന്റെ പദയാത്ര
ചാവക്കാട് : റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ അഴിമതി നടത്തിയ പിണറായി സർക്കാർ രാജി വെക്കണമെന്ന് ആവശ്യ പെട്ട്കൊണ്ട് യു. ഡി. എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര സംഘടിപ്പിച്ചു ബ്ലാങ്ങാട് ബീച്ചിൽ ഡിസിസി മുൻ!-->…
മരിച്ചാലും മറക്കാത്ത സൗഹൃദങ്ങള്‍ നിലനില്‍ക്കണം : ടി എന്‍ പ്രതാപന്‍
ചാവക്കാട് : മരിച്ചാലും മറക്കാത്ത സൗഹൃദങ്ങള്‍ നിലനില്‍ക്കണമെന്ന് ടി എന്‍ പ്രതാപന്‍ എം പി .മണത്തല സ്‌കൂള്‍ മധുര സ്മരണകള്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം പി. അനേകം പ്രതിഭകളെ വാര്‍ത്തെ ടുക്കാന്‍ ഈ സ്ഥാപനത്തിനു!-->…
കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപനസമ്മേളനം 14-ന്
ചാവക്കാട്: കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ശനിയാഴ്ച രാവിലെ 10 മുതല്‍ തൊഴിയൂരില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ സെയ്ദ് മുഹമ്മദ് ഹാജി തൊഴിയൂര്‍, ജലീല്‍ വഹബി അണ്ടത്തോട് എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.!-->…
പൂര്‍വ്വവിദ്യാര്‍ഥികളുടെ മെഗാ സംഗമം 15-ന് മണത്തലയില്‍
ചാവക്കാട്: 2027-ല്‍ ശതാബ്ദി ആഘോഷിക്കുന്ന മണത്തല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഇതുവരെ പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ഥികളെയെല്ലാം പങ്കെടുപ്പിച്ച് മണത്തല സ്‌കൂളും മധുര സ്മരണകളും എന്ന പേരില്‍ ഞായറാഴ്ച സ്‌കൂളില്‍ മെഗാ സംഗമം!-->…
എടക്കഴിയൂര്‍ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ സില്‍വര്‍ ജൂബിലി
ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ റിട്രീവ് പ്ലസ് ടുവിന്റെ സില്‍വര്‍ ജൂബിലി ഡിസംബര്‍ 30-ന് ആഘോഷിക്കുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി!-->…
മമ്മിയൂര്‍ ക്ഷേത്രത്തിൽ ട്രസ്റ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോറങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും!-->!-->!-->…
ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ ധനസഹായം വിതരണം
ഗുരുവായൂർ : ഗുരുപവനപുരം സാമൂഹ്യ സുരക്ഷ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വനം പദ്ധതിയിൽ ഉൾപ്പെട്ട ജി എസ് എസ് എടക്കഴിയൂർ കീർത്തന സമിതി അംഗം പ്രസന ഉദയഭാസ്ക്കറിൻ്റെ നിര്യാണത്തെ തുടർന്ന്,അവരുടെ കുടുംബത്തിനുള്ള ധനസഹായം!-->…
യുവജനോത്സവ ചിലവ് വഹിക്കാൻ പൂർവ്വ വിദ്യാർത്ഥി സംഘടന
ചാവക്കാട് : മണത്തല ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിൽ ഒക്‌ടോബര്‍ നാല് അഞ്ച്് തിയതികളില്‍ നടക്കുന്ന യുവജനോത്‌സവത്തിന്റെ മുഴുവൻ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .!-->…
മണത്തല പ്രസക്തി വായനശാല വാർഷീക ആഘോഷം
ചാവക്കാട് : മണത്തല പ്രസക്തി ഗ്രാമീണ വായനശാല അഞ്ചാം വാർഷീക ആഘോഷം ചാവക്കാട് നഗരസഭ ചെയർ ഷേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വായനശാല(പ സി ഡണ്ട് പത്മജ ശങ്കരൻ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകനുംലൈബ്രറി കൗൺസിൽ അംഗവുമായ അഡ്വ പ്രേം പ്രസാദ്!-->…