Post Header (woking) vadesheri
Browsing Category

Obituary

ഇരിങ്ങപ്പുറം നെയ്യൻ ജോയിയുടെ ഭാര്യ മോൺസി നിര്യാതയായി.

ഗുരുവായൂർ: ഇരിങ്ങപ്പുറം ജി.യു.പി.സ്ക്കൂൾ റോഡിൽ നെയ്യൻ ജോയിയുടെ ഭാര്യ മോൺസി (51) നിര്യാതയായി.സംസ്ക്കാരം ഞായറാഴ്ച്ച വൈകീട്ട് 4.30 ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .മക്കൾ : ശിൽപ, ജോമോൻ.മരുമകൻ: അലക്സ്

ചാവക്കാട് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട്. തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരന്റെ മകൾ ഉണ്ണിമായ (17)യെയാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.

മഹിളാകോൺഗ്രസ് നേതാവ് ലൈല മജീദ് നിര്യാതയായി.

ചാവക്കാട് : മഹിളാ കോൺഗ്രസ് നേതാവും , ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്ന ലൈല മജീദ് നിര്യാതയായി. ചാവക്കാട് താലൂക് ആശുപത്രിക്ക് സമീപമാണ് താമസം എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം . . ഭർത്താവ്: അബ്ദുൾ

മലയാളമനോരമ ഗുരുവായൂർ ലേഖകൻ എ.വേണുഗോപാലൻ അന്തരിച്ചു

ഗുരുവായൂർ : മലയാളമനോരമ ഗുരുവായൂർ ലേഖകൻ ആലക്കൽ എ.വേണുഗോപാലൻ (78) അന്തരിച്ചു. 1971 മുതൽ മലയാള മനോരമ ഗുരുവായൂർ ലേഖകനായിരുന്നു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി സ്ഥാപിച്ച ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ പ്രസിദ്ധീകരണമായ

കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ (64) നിര്യാതനായി . സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 ന് വീട്ടുവളപ്പിൽ. ഭാര്യ ജിഷ. മക്കൾ: അഞ്ജനലക്ഷ്മി, അജയ്കൃഷ്ണ (ദുബൈ ). മരുമകൻ: രാഹുൽ(ദുബൈ )

മമ്മിയൂർ ശിവലീലയിൽ പരമേശ്വരൻ നായർനിര്യാതനായി

ഗുരുവായൂർ : മമ്മിയൂർ ശിവ ലീലയിൽ ( ചീരേടത്ത്,എം ആർ എ 84 ) . പരമേശ്വരൻ നായർ ( 88) ,നിര്യാതനായി ഭാര്യ: ലീല, മക്കൾ - ജയലക്ഷ്മി, ജ്യോതിലക്ഷ്മി (ബോംബെ), ജയശങ്കർ (ദുബായ്). മരുമക്കൾ - ബാലകൃഷ്ണൻ,രവീന്ദ്രൻ, പ്രീത. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4

നഗരസഭ മുൻ അധ്യക്ഷ സതീരത്നത്തിന്റെ ഭർത്താവ് കെ ടി സുരേന്ദ്രൻ നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗരസഭ മുൻ അധ്യക്ഷ സതീ രത്നത്തിന്റെ ഭർത്താവ് മണത്തല കാണംകോട്ട് കെ ടി സുരേന്ദ്രൻ 88 നിര്യാതനായി , സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് മകൾ സിംബു, മരുമകൻ രമേശ് ( ഖത്തർ )

ചാവക്കാട് റൂറൽ ബാങ്ക് ജീവനക്കാരൻ ഹൈദർസ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് റൂറൽ ബാങ്ക് ജീവനക്കാരൻ ഹൈദർസ് 50 നിര്യാതനായി ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് സമീപം പരേതനായ തെരുവത്ത് വെളിയംകോട് കുഞ്ഞിമോന്റെ മകനാണ് .പരേതയായ പാത്തുമോളാണ് മാതാവ് ഭാര്യ: വാഹിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10

കുന്നംകുളത്തെ ഹോമിയോ ഡോക്ടർ ഡേവീസ് കെ മാത്യു നിര്യാതനായി.

കുന്നംകുളം : കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പ്രാക്ടീസ് ചെയ്തിരുന്ന ഹോമിയോ ഡോക്ടർ ഡേവീസ് കെ മാത്യു (67) നിര്യാതനായി ചാലിശേരി അങ്ങാടി പഴയ പോസ്റ്റ് ഓഫീസിനു സമീപം കൊള്ളന്നൂർ പരേതനായ മാത്തച്ചന്റെ മകനാണ് . സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട്