
Browsing Category
Obituary
മഹിളാകോൺഗ്രസ് നേതാവ് ലൈല മജീദ് നിര്യാതയായി.
ചാവക്കാട് : മഹിളാ കോൺഗ്രസ് നേതാവും , ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്ന ലൈല മജീദ് നിര്യാതയായി. ചാവക്കാട് താലൂക് ആശുപത്രിക്ക് സമീപമാണ് താമസം എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം . .
ഭർത്താവ്: അബ്ദുൾ!-->!-->!-->…
മലയാളമനോരമ ഗുരുവായൂർ ലേഖകൻ എ.വേണുഗോപാലൻ അന്തരിച്ചു
ഗുരുവായൂർ : മലയാളമനോരമ ഗുരുവായൂർ ലേഖകൻ ആലക്കൽ എ.വേണുഗോപാലൻ (78) അന്തരിച്ചു. 1971 മുതൽ മലയാള മനോരമ ഗുരുവായൂർ ലേഖകനായിരുന്നു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി സ്ഥാപിച്ച ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ പ്രസിദ്ധീകരണമായ!-->…
കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ നിര്യാതനായി
ഗുരുവായൂർ : കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ (64) നിര്യാതനായി . സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 ന് വീട്ടുവളപ്പിൽ. ഭാര്യ ജിഷ. മക്കൾ: അഞ്ജനലക്ഷ്മി, അജയ്കൃഷ്ണ (ദുബൈ ). മരുമകൻ: രാഹുൽ(ദുബൈ )
മമ്മിയൂർ ശിവലീലയിൽ പരമേശ്വരൻ നായർനിര്യാതനായി
ഗുരുവായൂർ : മമ്മിയൂർ ശിവ ലീലയിൽ ( ചീരേടത്ത്,എം ആർ എ 84 ) . പരമേശ്വരൻ നായർ ( 88) ,നിര്യാതനായി ഭാര്യ: ലീല, മക്കൾ - ജയലക്ഷ്മി, ജ്യോതിലക്ഷ്മി (ബോംബെ), ജയശങ്കർ (ദുബായ്). മരുമക്കൾ - ബാലകൃഷ്ണൻ,രവീന്ദ്രൻ, പ്രീത. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4!-->…
മണത്തല ആശാരി സുകുമാരൻ നിര്യാതനായി
ചാവക്കാട് : മണത്തല ആശാരി പുണ്ടുണ്ണി മകൻ സുകുമാരൻ (76) നിര്യാതനായി ഭാര്യ മണി, മക്കൾ ശ്രീജിത്ത്, ശ്രീജ. മരുമക്കൾ സിനി, വിജയൻ സംസ്കാരം നടത്തി
നഗരസഭ മുൻ അധ്യക്ഷ സതീരത്നത്തിന്റെ ഭർത്താവ് കെ ടി സുരേന്ദ്രൻ നിര്യാതനായി
ചാവക്കാട് : ചാവക്കാട് നഗരസഭ മുൻ അധ്യക്ഷ സതീ രത്നത്തിന്റെ ഭർത്താവ് മണത്തല കാണംകോട്ട് കെ ടി സുരേന്ദ്രൻ 88 നിര്യാതനായി , സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് മകൾ സിംബു, മരുമകൻ രമേശ് ( ഖത്തർ )
ചാവക്കാട് റൂറൽ ബാങ്ക് ജീവനക്കാരൻ ഹൈദർസ് നിര്യാതനായി
ചാവക്കാട് : ചാവക്കാട് റൂറൽ ബാങ്ക് ജീവനക്കാരൻ ഹൈദർസ് 50 നിര്യാതനായി ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് സമീപം പരേതനായ തെരുവത്ത് വെളിയംകോട് കുഞ്ഞിമോന്റെ മകനാണ് .പരേതയായ പാത്തുമോളാണ് മാതാവ് ഭാര്യ: വാഹിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10!-->…
കുന്നംകുളത്തെ ഹോമിയോ ഡോക്ടർ ഡേവീസ് കെ മാത്യു നിര്യാതനായി.
കുന്നംകുളം : കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പ്രാക്ടീസ് ചെയ്തിരുന്ന ഹോമിയോ ഡോക്ടർ ഡേവീസ് കെ മാത്യു (67) നിര്യാതനായി ചാലിശേരി അങ്ങാടി പഴയ പോസ്റ്റ് ഓഫീസിനു സമീപം കൊള്ളന്നൂർ പരേതനായ മാത്തച്ചന്റെ മകനാണ് .
സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട്!-->!-->!-->!-->!-->…
രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യവിലാസിനിയമ്മ നിര്യാതയായി
ചാവക്കാട് : കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യ കോഴിക്കുളങ്ങര കണിശേരി വിലാസിനിയമ്മ (84) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച 3ന് വീട്ടു വളപ്പിൽ. മക്കൾ : രാജീവ് ( ടാറ്റ ചെന്നൈ ) രതീഷ് ( ബിസിനസ് ) നന്ദകുമാർ ( മെഡിക്കൽ സ്റ്റോർ )!-->…
ചാവക്കാട് നഗര സഭ മുൻ അംഗം പനക്കൽ ഉതുപ്പുണ്ണി നിര്യാതനായി
ഗുരുവായൂർ : ചാവക്കാട് നഗര സഭ രൂപീകരണ ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ എൽ എഫ് കോൺവെന്റ് വാർഡിനെ പ്രതിനിധീകരിച്ച പനക്കൽ തോമ ജോസഫ് ( ഉതുപ്പുണ്ണി 84 ) നിര്യാതനായി .സംസ്‍കാരം ചൊവ്വാഴ്ച 11 ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ . ഭാര്യ :!-->…