Browsing Category
Obituary
തങ്ങൾപടി രായംമരക്കാർ വീട്ടിൽ ആർ വി .ബഷീർ നിര്യാതനായി
ചാവക്കാട് : ഒരുമനയൂർ തങ്ങൾപടി കോടയിൽ സ്കൂളിന് സമീപം രായംമരക്കാർ വീട്ടിൽ പരേതനായ ഉസ്മാൻ മകൻ ആർ വി .ബഷീർ(60) നിര്യാതനായി ഭാര്യ:സഫിയ ,മക്കൾ: ബസരിയ,സഫരിയ, നസറിയ,ഷംസിയ,
തൻസി,ഫാരിസ്. സഹോദരങ്ങൾ അഷറഫ്, ഫൈസൽ, അയ്യൂബ്,
,സഫിയ ,നദീറ ,…
മുനക്കകടവ് ഹാർബർ കോർഡിനേഷൻ യൂണിയൻ പ്രസിഡൻ്റ് പൊന്നക്കാരൻ സിദ്ധി നിര്യാതനായി
ചാവക്കാട്: മുനക്കകടവ് ഹാർബർ കോർഡിനേഷൻ യൂണിയൻ പ്രസിഡൻ്റ്
പൊന്നക്കാരൻ സിദ്ധി(68) നിര്യാതനായി. ഭാര്യ - ഷെരീഫ, മക്കൾ: രിളുവാൻ, ഫാസിൽ, റാഷിദ മരുമക്കൾ: ഫൈറൂസ്, മുഫ്സില, മുർഷിദ
ഖബറടക്കം: തിങ്കളാഴ്ച രാവിലെ 8 മണിക്ക് പുതിയങ്ങാടി ഹസ്സൻ പ്പള്ളി…
ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി മൂത്തേടത്ത് ശിവകരൻ നമ്പൂതിരി നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി മൂത്തേടത്ത് മന ശിവകരൻ നമ്പൂതിരി(63) നിര്യാതനായി . ഭാര്യ അനിത അന്തർജ്ജനം , മക്കൾ അഖിലേഷ് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി ) അഖില, മരുമക്കൾ ശ്രീജിത്ത് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി )വന്ദന…
ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം കുപ്പേരി ദേവൻ നിര്യാതനായി
ചാവക്കാട് : ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം പരേതനായ കുപ്പേരി രാമൻ മകൻ ദേവൻ(74)( മുൻ സൈനികൻ) നിര്യാതനായി ഭാര്യ: ജാനകി(രമണി)
മകൾ .രാജി ,മരുമകൻ വിനോജ്(ഖത്തർ) സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ
മണത്തല ജനതാ റോഡിൽ അയിനിപ്പുള്ളി സിദ്ധാർത്ഥൻ ഭാര്യ രതി നിര്യാതയായി
ചാവക്കാട്:മണത്തല ജനതാ റോഡിൽ അയിനിപ്പുള്ളി സിദ്ധാർത്ഥൻ ഭാര്യ രതി(68)നിര്യാതയായി.സംസ്‌കാരം നടത്തി.മകൻ:ഷിലിൻ(ബാംഗ്ലൂർ).മരുമകൾ:ജയ.
തമ്പുരാന്‍പടി ഇറാക്കില്‍ നാരായണന്‍ ഭാര്യ വിശാലാക്ഷി നിര്യാതയായി
ഗുരുവായൂര്‍ : തമ്പുരാന്‍പടി പരേതനായ ഇറാക്കില്‍ നാരായണന്‍ ഭാര്യ വിശാലാക്ഷി (88) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍ : ലീല, രാമചന്ദ്രന്‍,…
തൊഴിയൂർ പരേതനായ കടലാപറമ്പിൽ മുഹമ്മദ് ഭാര്യ ലൈല നിര്യാതയായി .
ഗുരുവായൂർ : തൊഴിയൂർ പരേതനായ കടലാപറമ്പിൽ മുഹമ്മദ് ഭാര്യ ലൈല (56) നിര്യാതയായി .കബറടക്കം പാലേമാവ് പള്ളിയിൽ നടത്തി. മക്കൾ അഫ്സൽ, ഫാത്തിമ, നൗഫൽ. മരുമക്കൾ: ബുഷറ, അനീസ്, സമീറ.
ചൊവ്വല്ലൂർ കരിയന്നൂർ ചിങ്ങവനം വീട്ടിൽ പരേതനായ സുബ്രമണ്യൻറെ ഭാര്യ തങ്കം നിര്യാതയായി
ഗുരുവായൂർ : ചൊവ്വല്ലൂർ കരിയന്നൂർ ചിങ്ങവനം വീട്ടിൽ പരേതനായ സുബ്രമണ്യൻറെ ഭാര്യ തങ്കം(73) നിര്യാതയായി.മക്കൾ:ലത,തുളസി,ഗിരിജ,പരേതനായ സുനിൽ.മരുമക്കൾ:കേശവൻ,ഗോപി,സുന്ദരൻ.സംസ്‌കാരം നടത്തി.
ബ്ലാങ്ങാട് പരേതനായ ചക്കാണ്ടൻ കണ്ടാരു ഭാര്യ മാളു നിര്യാതയായി
ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ചക്കാണ്ടൻ കണ്ടാരു ഭാര്യ മാളു (90) നിര്യാതയായി. മക്കൾ: ഭാസ്ക്കരൻ, ഷൺമുഖൻ, അശോകൻ,ദേവു,ലക്ഷ്മി പരേതരായ ഗോപാലൻ,മോഹനൻ. മരുമക്കൾ: അമ്മിണി, അമ്മു, മണി, സിന്ധു, മേഘ, വേലായുധൻ, രാജൻ.…
തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസിയുടെ ഭാര്യ സൂസന്ന നിര്യാതയായി
ഗുരുവായൂര്‍: തിരുവെങ്കിടം പുലിക്കോട്ടിൽ പടിപ്പുരക്കൽ ദേവസിയുടെ ഭാര്യ സൂസന്ന (90) നിര്യാതയായി. ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ഷൈനി, ഷാജൻ (അധ്യാപകൻ, എം.ആർ.ആർ.എം.എച്ച് എസ്.എസ് ചാവക്കാട് ), പരേതനായ ഷൈൻ.…