Browsing Category

Obituary

രമ്യ ഫ്‌ളവർ മാർട്ട് ഉടമ ബാബു നിര്യാതനായി

ഗുരുവായൂർ: പടിഞ്ഞാറെ നട രമ്യ ഫ്ലവർ മാർട്ട് ഉടമ നാരേങ്ങത്ത് പറമ്പ് ചാരുപടിക്കൽ സി.ജി.ബാബു (53) നിര്യാതനായി. ഭാര്യ: സുമിന.മക്കൾ. അശ്വിൻ(മണപ്പുറം ഫിനാൻസ്), അനഘ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് നഗരസഭ ശ്മശാനത്തിൽ.

പൂവത്തൂർ എടത്തറ ഭാനുമതി നിര്യാതയായി.

പാവറട്ടി :പൂവത്തൂർ എടത്തറ പരേതനായ ശങ്കരൻ ഭാര്യ ഭാനുമതി( 94)നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടു വളപ്പിൽ. മക്കൾ : പത്മാവതി, വിലാസിനി, ശകുന്തള, അനിത, ഷൈലജ, സുനിൽ, പ്രമോദ്. പരേതനായ സഹജൻ. മരുമക്കൾ : രാധാകൃഷ്ണൻ,വനജ, ബിബിത, അനുപമ,

രഘുനാഥ് കൂളിയാട്ട്  നിര്യാതനായി

ഗുരുവായൂർ  : കോട്ടപ്പടി ചാത്തങ്ങാട് കോൺട്രാക്ടർ രഘുനാഥ് കൂളിയാട്ട് (58) നിര്യാതനായി സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ. ഭാര്യ ശാലിനി.. മക്കൾ അപർണ,അനഘപരേതരാ യ പദ്മനാഭൻ, മീനാക്ഷി ദമ്പതികളുടെ മകനാണ് ധർമ്മരാജ്. സോബുരാജ്

ആദ്യ കാല പ്രാദേശിക മാധ്യമ പ്രവർത്തകൻ ചോഴി നിര്യാതനായി

ചാവക്കാട്: ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് സമീപം ആലുങ്ങല്‍ ചോഴി(89) അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിന്റെ ആദ്യകാല പ്രാദേശിക ലേഖകനാണ്. ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍: ജയചന്ദ്രന്‍, ഷൈജ, മഞ്ജു, ഷൈന്‍. മരുമക്കള്‍: നിജി, മനു, സന്തോഷ്, സോണിയ.

ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ എം എം. പുരുഷോത്തമൻ നിര്യാതനായി.

ഗുരുവായൂർ: എരുകുളം ബസാറിൽ മത്രം കോട്ട് മാധവൻമകൻ പുരുഷോത്തമൻ (60) നിര്യാതനായി. സി പി ഐ മുൻ ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗവും ദേവസ്വം ജീവനക്കാരനുമായിരുന്നു. സംസ്കാരം രാവിലെ 9.30ന് പാമ്പാടി ശ്മശാനത്തിൽ. ഭാര്യ ഗുരുവായൂർ നഗരസഭ കൺസിലർ ബിന്ദു

വിരമിച്ച ദേവസ്വം ജീവനക്കാരൻ ദേവദാസ് നിര്യാതനായി

ഗുരുവായൂർ : റിട്ട. ദേവസ്വം ജീവനക്കാരൻ ചൊവ്വല്ലൂർപടി സ്രാമ്പിക്കൽ ദേവദാസ് (64) നിര്യാതനായി. ഭാര്യ: രാജേശ്വരി.മക്കൾ: ദേവിക ദിലീപ് (ഗുരുവായൂർ നഗരസഭ കൗൺസിലർ), ദിവ്യ, ദിവേക്. മരുമക്കൾ: ദിലീപ്, ഷൈജു, സ്നേഹ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാമ്പാടി

കെ എസ് എസ് പി എ പ്രസിഡന്റ കൊച്ചപ്പൻ മാസ്റ്റർ നിര്യാതനായി.

ഗുരുവായൂർ : കാവീട് ള്ളറ മാത്യു മകൻ കൊച്ചപ്പൻ മാസ്റ്റർ( 80 ) നിര്യാതനായി.സർക്കാർ സ്കൂൾ അധ്യാപക സംഘടന ജി എസ് റ്റി യു വിന്റെ സംസ്ഥാന ഭാരവാഹിയായിരുന്ന ഇദ്ദേഹം ഇപ്പോൾ പെൻഷൻകാരുടെ സംഘടന കെ എസ് എസ് പി എ യുടെ ഗുരുവായൂർ നിയോജക മണ്ഡലം

കർമ്മ യോഗി കെ ജി സുകുമാരൻ മാസ്റ്റർ വിടവാങ്ങി.

ഗുരുവായൂർ :ഗുരുവായൂരിന്റെ വികസന സ്വപ്നങ്ങൾക്ക് മുന്നേ സഞ്ചരിച്ച കർമ്മ യോഗി കെ ജി സുകുമാരൻ മാസ്റ്റർ (90)അന്തരിച്ചു.ദേഹാ സ്വാസ്ഥ്യ ത്തെ തുടർന്ന് ഇന്നലെ പുലർച്ചെ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുക യായി

ചാമുണ്ഡേശ്വരി റോഡ് കോണ്ടാശേരി മാലതി നിര്യാതയായി

ഗുരുവായൂർ: ചാമുണ്ഡേശ്വരി റോഡ് കോണ്ടാശേരി പരേതനായ ബാലകൃഷ്ണൻ ഭാര്യ മാലതി (84) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ: വാസന്തി, രാജീവ് (ബാലകൃഷ്ണ ടീസ്റ്റാൾ ആൻഡ് കൂൾ ബാർ, തെക്കേ നടപ്പുര, ഗുരുവായൂർ), ജയന്തി, സുഗന്ധി,

ഐ എൻ ടി യു സി മുൻ നേതാവ് ഖാലിദ് നിര്യാതനായി

ചാവക്കാട് : ചാവക്കാട്ടെ ഐ എൻ ടി യു സി യൂണിയന്റെ മുൻ കാല നേതാവും , അരിമാർക്കറ്റിലെ സ്‌റ്റേഷനറികട ഉടമ , പഴയ പാലത്തിന് സമീപം പുളിച്ചറാം വീട്ടിൽ ഖാലിദ് (82) നിര്യാതനായി ഖബറടക്കം നടത്തി. ഭാര്യ കയ്യുമ്മു, മക്കൾ: ബഷീർ, മുസ്തഫ, ഷുക്കൂർ, മനാഫ്,