Browsing Category
Obituary
റിലയൻസ് ഗുരുവായൂർ പ്രതിനിധി ജി.എസ്.വെങ്കിടേഷ് നിര്യാതനായി
ഗുരുവായൂർ: ബ്രാഹ്മണസമൂഹം മുൻ സെക്രട്ടറി പടിഞ്ഞാറെ നട ആശിർവാദിൽ ജി.എസ്.വെങ്കിടേഷ് (ബാലു സ്വാമി - 66) റിലയൻസ് കമ്പനിയുടെ ഗുരുവായൂരിലെ പി ആർ ഒ യായിരുന്നു .പരേതരായ സുബ്രഹ്മണ്യ അയ്യരുടെയും സുബാംബാളിൻറെയും മകനാണ് ഭാര്യ: അഖില. മക്കൾ: കൃഷ്ണ,!-->…
പൊന്നരാശ്ശേരി പദ്മനാഭൻ (മണപ്പുറം) ഭാര്യ വത്സാദിനി നിര്യാതയായി
ചാവക്കാട് : മണത്തല ബേബി റോഡ് പൊന്നരാശ്ശേരി പരേതനായ പദ്മനാഭൻ (മണപ്പുറം) ഭാര്യ വത്സാദിനി (80) (റിട്ട അദ്ധ്യാപിക ഒരുമനയൂർ എ യു പി സ്‌കൂൾ ) നിര്യാതയായി . സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് . മക്കൾ ഷീബ, സുനിൽകുമാർ ( എസ് എൻ ഡി പി ഗുരുവായൂർ!-->…
തിരുവെങ്കിടം പറപ്പൂർ വട്ടപറമ്പിൽ അമ്മു അമ്മ നിര്യാതയായി
ഗുരുവായൂർ :തിരുവെങ്കിടം പറപ്പൂർ വട്ടപറമ്പിൽ അമ്മു അമ്മ (90) നിര്യാതയായി . ഭർത്താവ് പരേതനായ കുപ്പായിൽ മാധവൻ നായർ - മക്കൾ ഗോപാലകൃഷ്ണൻ (റിട്ട. ശ്രീകൃഷ്ണ കോളേജ്), ബാലചന്ദ്രൻ (റിട്ട.ഐ.ബി.ഉദ്യോഗസ്ഥൻ) , സോമസുന്ദരൻ (റിട്ട. ഡി.എ.ഗുരുവായൂർ ദേവസ്വം!-->…
ഗുരുവായൂര്‍ നഗരസഭ മുന്‍ വൈസ്‌ചെയര്‍മാന്‍ കെ.എ. ജേക്കബ്ബ് അന്തരിച്ചു
ഗുരുവായൂര്‍ : നഗരസഭ മുന്‍ വൈസ്‌ചെയര്‍മാനും സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ കെ.എ. ജേക്കബ്ബ് (59) അന്തരിച്ചു. ഉച്ചയോടെ നെഞ്ച് വേദന അനുഭവപ്പെട്ട് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വൈകീട്ട് ആറരയോടെ!-->!-->!-->…
യൂത്ത് കോൺഗ്രസ് നേതാവ് റിഷി ലാസറിന്റെ പിതാവ് ലാസർ നിര്യാതനായി
ചാവക്കാട്: ചേറ്റുവ റോഡിലെ ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) നിര്യാതനായി. ഭാര്യ: ചെറുപുഷ്പം. മക്കള്‍: റിഷി ലാസര്‍ (ചാവക്കാട് പ്രവാസി സഹകരണ ബാങ്ക്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), ലിഷ(അധ്യാപിക,!-->…
മമ്മിയൂർ മേൽശാന്തി മുരളി നമ്പൂതിരി നിര്യാതനായി
ഗുരുവായൂർ : മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലുള്ള മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി മുരളി നമ്പൂതിരി (54) നിര്യാതനായി. കോഴിക്കോട് മുക്കം ഓമശ്ശേരി പുത്തൂർ മുതുമന ഇല്ലത്തെയാണ് . ഇന്ന് വൈകീട്ട് 4.30ന് ദേവന് അഭിഷേകം ചെയ്ത് പുറത്തിറങ്ങിയ ഉടൻ!-->…
തെക്കൻ പാലയൂർ മാളിയേക്കൽ സലീം നിര്യാതനായി
ചാവക്കാട് : തെക്കൻ പാലയൂർ മാളിയേക്കൽ പരേതനായ ഹംസ മകൻ മാളിയേക്കൽ സലീം (63) നിര്യാതനായി. ഭാര്യ: സീമ ,മകൾ :മെഹർസൂനി ,മാതാവ് : ആമിന, സഹോദരങ്ങൾ : ദസ്‌തഗീർ ,ഷബീർ, ഫൈസൽ നവാസ്, അബ്ദുൽജലാൽ, മെഹറുന്നീസ, റംലത്ത്
പഞ്ചവടി ബലിദർപ്പണ ശാന്തിക്കാരൻ അർജ്ജുനൻ നിര്യാതനായി .
ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണക്ഷേത്രം ബലിദർപ്പണ ശാന്തിക്കാരൻ തോട്ടു പുറത്ത് അർജ്ജുനൻ സ്വാമി (67) നിര്യാതനായിഭാര്യ: ചന്ദ്രിക . മക്കൾ ജിജിത്ത് . ജിനി,അനു . മരുമക്കൾ : വിജയൻ സനോജ്, ശ്രുതി. സംസ്ക്കാരം ബുധനാഴ്ച കാലത്ത് 11 ന്!-->…
എൻ. വി. രമേഷ് കുമാറിന്റെ മാതാവ് വള്ളിയമ്മ നിര്യാതയായി
ചാവക്കാട് : തൃത്തല്ലൂർ ഏഴാം കല്ല് രാജ് നിവാസിൽ പരേതനായ നാറാണത്ത് വേലു ഭാര്യ വള്ളിയമ്മ (86) നിര്യാതയായി .. മക്കൾ സുരേഷ് കുമാർ , രമേഷ് കുമാർ ( ജനതദൾ സംസ്ഥാന കൗൺസിൽ അംഗം, ഹൗസിങ് ബോർഡ് മുൻ അംഗം ) സുബാഷ് ബാബു , സന്തോഷ് ,അജയ് ഘോഷ് ( തമ്പി!-->…
വാഹന അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു.
ഗുരുവായൂർ : വാഹന അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു . പടിഞ്ഞാറെ നടയിൽ ക്യാപിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥപൈ (82) ആണ് മരിച്ചത് . ജൂലൈ മാസം പടിഞ്ഞാറെ നടയിൽ വെച്ച് നടന്ന വാഹന അപകടത്തെത്തുടർന്ന്!-->…