
Browsing Category
News
ഗുരുവായൂരിൽ ഓണക്കാലത്ത് ഒരു മണിക്കൂർ ദർശന സമയം കൂട്ടി.
ഗുരുവായൂർ : തിരുവോണാഘോഷത്തിൻ്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ.ഓണ ക്കാലത്ത് ക്ഷേത്ര ദർശനസമയം!-->…
ഗുരുവായൂരിൽ തൃപ്പുത്തരി ആഘോഷിച്ചു
ഗുരുവായൂർ : വിശേഷ നിവേദ്യനിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം. രാവിലെ 9.16 മുതൽ 9.56വരെയുള്ള മുഹൂർത്തത്തിൽ തൃപ്പുത്തരിയുടെ അരി യളവ് ചടങ്ങ് നടന്നു.ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി .മനോജ്, കെ.പി.വിശ്വനാഥൻ ,ക്ഷേത്രം ഡപ്യൂട്ടി!-->…
അഹ്‌മദിയ്യാ സംഘടനാ സമ്മേളനം
ചാവക്കാട് : അഹ്‌മദിയ്യാ യുവജന സംഘടന മജ്‌ലിസ് ഖുദ്ധാമുൽ അഹ്‌മദ്‌യ്യായുടെയും ബാലജന സംഘടന മജ്‌ലിസ് അത്ഫാലുൽ അഹ്‌മദ്‌യ്യായുടെയും തൃശ്ശൂർ പാലക്കാട് ജില്ലാ സമ്മേളനം മസ്ജിദ് നൂർ മുറിയക്കണ്ണിയിൽഅഹ്‌മദിയ്യാ യുവജന സംഘടനാ അഖിലേന്ത്യാ പ്രസിഡന്റ്!-->…
പി.കെ. കേരളവർമ്മ സാമൂതിരി രാജ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ : കോഴിക്കോട് സാമൂതിരിയായി ചുമതലയേറ്റ .പി.കെ. കേരളവർമ്മ സാമൂതിരി രാജ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ!-->!-->!-->…
കുറി സംഖ്യ നൽകിയില്ല, ഫിൻസിയർ 16 ലക്ഷം രൂപയും പലിശയും നൽകണം
തൃശൂർ : കുറി നടത്തി സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ വളയൽ വീട്ടിൽ സെയ്താവൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള ഫിൻസിയർ കുറീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ!-->…
കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു.
ഗുരുവായൂർ: എന്‍.എസ്.എസ് കാരക്കാട് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. കാരക്കാട് കരയോഗമന്ദിരത്തിൽ നടന്ന കുടുംബ സംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എന്‍!-->…
അക്ഷയ്കുമാർ ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ : ബോളിവുഡ് താരം അക്ഷയ്കുമാർഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്‌ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറ ങ്ങിയ അക്ഷയ് കുമാർ കാർ മാർഗമാണ് ദേവസ്വത്തിൻ്റെ ശ്രീവത്സം!-->…
ഷാജൻ സ്കറിയക്ക് നേരെ വധ ശ്രമം, നാല് സി പി എം പ്രവർത്തകർ അറസ്റ്റിൽ
ഇടുക്കി: മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമം നടത്തിയ ദിവസം തന്നെ ഇവർ!-->…
മണത്തല മഹാത്മ ഗാന്ധി കുടുംബ സംഗമം .
ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ 18 മുതൽ 27 വരെയുള്ള വാർഡുകളുടെ കോൺഗ്രസ് പ്രവർത്തകരുടെ കുടുംബ സംഗമവും , എസ് എസ് എൽ സി , പ്ലസ് റ്റു വിജയികൾക്ക് ആദര പുരസ്കാരവും നടത്തി . ചാവക്കാട് റൂറൽ ബാങ്ക്!-->…
ലഹരിക്കെതിരെ വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി
ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ചർച്ച് മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇടവക മതബോധന വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി. തൃശ്ശൂർ സെൻ്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ദേവസ്സി പന്തല്ലൂക്കാരൻ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് നടന്ന റാലി അദ്ദേഹം!-->…