
Browsing Category
News
ഗുരുവായൂരിൽ പഞ്ചരത്ന കീർത്തനങ്ങൾ പെയ്തിറങ്ങി
ഗുരുവായൂർ : നിറഞ്ഞുകവിഞ്ഞ സംഗീതാസ്വാദകർക്കും , ഭക്തർക്കും ആനന്ദനിർവൃതിയുടെ കുളിർമ്മയേകി .ചെമ്പൈ സംഗീതമണ്ഡപത്തിൽ പഞ്ചരത്ന കീർത്തനാലാപനം പെയ്തിറങ്ങി . ദശമി നാളിൽ രാവിലെ കർണാടക സംഗീതലോകത്തെ പ്രഗർ അണിനിരന്നുള്ള പഞ്ചരത്നകീർത്തനാലാപനം ,!-->…
ഗജരാജൻ കേശവന് ആനത്തറവാട്ടിലെ പിൻഗാമികൾ പ്രണാമമർപ്പിച്ചു.
ഗുരുവായൂർ : നാലര പതീറ്റാണ്ട് മുൻപ് 1976 ഡിസംബർ രണ്ടിന് ഏകാദശി നാളിൽ വിട വാങ്ങിയ ഗജരാജൻ കേശവന് പുന്നത്തൂർ ആനത്തറവാട്ടിലെ പിൻഗാമികൾ പ്രണാമമർപ്പിച്ചു. കേശവനുള്ള ഓർമ്മപ്പൂക്കളുമായി ഒട്ടേറെ ആനപ്രേമികളും പങ്കുചേർന്നു. തിരുവെങ്കിടാചലപതി!-->…
ക്ഷേത്രത്തിൽ നവമി വിളക്കാഘോഷിച്ചു , ഭക്തരെ കൊണ്ട് ഗുരുപവനപുരി വീർപ്പുമുട്ടി
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി നവമി നമസ്‌കാരത്തോടെ നവമി നെയ്‌വിളക്കാഘോഷിച്ചു. ഭക്തരുടെ അപൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.അവധി ദിവസമായതിനാലാണ് ക്ഷേത്രത്തില്‍ തിരക്ക്!-->…
ഏകാദശി , ഗുരുവായൂർ ക്ഷേത്ര വാതിൽ അടക്കാതെ 54 മണിക്കൂർ ദർശന സൗകര്യം
ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം!-->!-->!-->…
തൃശൂരിൽ 41.89 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു
തൃശ്ശൂര്‍ : ജില്ലയിൽ ഇത് വരെ 41,89,447 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,49,746 പേര്‍ ഒരു ഡോസ് വാക്സിനും, 18,39,701 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.ഞായറാഴ്ച്ച 224 പേര്‍ക്ക്!-->…
സ്ത്രീകളുടെ സാമൂഹ്യപദവിയും, ജനാധിപത്യ അവകാശങ്ങളും പുരുഷ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി : കെ കെ രമ എം.…
കുന്നംകുളം : സ്ത്രീകളുടെ സാമൂഹ്യപദവിയും ജനാധിപത്യ അവകാശങ്ങളും പുരുഷ സമൂഹവും തിരിച്ചറിയുകയും പിന്തുണക്കുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെട്ട് വരുന്നതായി കെ.കെ.രമ അഭിപ്രായപ്പെട്ടു . കുന്നംകുളത്ത് അഖിലേന്ത്യ ജനാധിപത്യ മഹിള ഫെഡറേഷന്‍,!-->…
ഗുരുവായൂരിൽ ഭഗവൻ സ്വർണ കോലത്തിൽ എഴുന്നെള്ളി
ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായ എഴുള്ളിപ്പിൽ ഭഗവാൻ സ്വർണ കോലത്തിൽ എഴുന്നള്ളി , ഗജസമ്പത്തിലെ കൊമ്പൻ വലിയ വിഷ്ണു വാണ് സ്വർണ കോലം ഏറ്റിയത് . പുരാതന കുടുംബമായ പുളിക്കിഴെ വാരിയത്തുകാരുടെ വകയായിരുന്നു ഇന്നത്തെ അഷ്ടമി!-->…
ഗജരാജൻ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും തിങ്കളാഴ്ച
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും ദശമി ദിനമായ തിങ്കളാഴ്ച നടക്കും. ഗജരാജൻ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് ദേവസ്വത്തിലെ 11 ഗജവീരൻമാരുടെ ഘോഷയാത്ര രാവിലെ 7!-->!-->!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി ഗജേന്ദ്ര മോക്ഷം ചുമർചിത്രം
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ഗജേന്ദ്രമോക്ഷം ചിത്രീകരിച്ച ചുമർചിത്രം .ദില്ലിയിൽ സ്ഥിരതാമസമാക്കിയ കെ.രാമചന്ദ്രൻ പിള്ളയും ഭാര്യ ഉഷാ ബാലയും ചേർന്നാണ് ചുമർചിത്രം ക്ഷേത്രം സോപാനത്തിൽ സമർപ്പിച്ചത്.
ആറടി നീളവും നാലടി!-->!-->!-->!-->!-->!-->!-->…
പൈതൃകം ”കര്‍മ്മശ്രേഷ്ഠ” പുരസ്‌ക്കാരം കലാമണ്ഡലം ഗോപിയ്ക്ക്
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂര്‍ നല്‍കിവരുന്ന ഈ വര്‍ഷത്തെ ''കര്‍മ്മശ്രേഷ്ഠ'' പുരസ്‌ക്കാരം, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയ്ക്ക് നല്‍കുമെന്ന് പൈതൃകം!-->…