
Browsing Category
News
പുന്ന അയ്യപ്പ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം
ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം 26, 27 തിയ്യതികളില്‍ ആഘോഷിക്കുമെന്ന് പുന്ന ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞസമിതി ചെയര്‍മാന്‍ മോഹന്‍ദാസ് ചേലനാട്ട്, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.മോഹന്‍ എന്നിവര്‍!-->…
മാനവേദ സുവർണ്ണ മുദ്ര വി.എം സുധാകരന്;കെ.എം മനീഷിന് വാസു നെടുങ്ങാടി പുരസ്കാരം
ഗുരുവായൂർ : 2025 വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള മാനവേദ സുവർണ്ണ മുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ ' പ്രഖ്യാപിച്ചു. ഇടയ്ക്ക വിഭാഗത്തിലെ വി.എം സുധാകര (പല്ലശന സുധാകരൻ ) നാണ് മാനവേദ സുവർണമുദ്ര. ഒരു പവൻ!-->…
ഹിജാബ് വിവാദം, സ്കൂൾ മാറുകയാണെന്ന് വിദ്യാർത്ഥിനി, ഹർജി തീർപാക്കി ഹൈക്കോടതി.
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ!-->…
ഗുരുവായൂർ ദേവസ്വത്തിനെതിരെ അസത്യപ്രചരണം നിയമനടപടി സ്വീകരിക്കും: ചെയർമാൻ |
ഗുരുവായൂർ ദേവസ്വത്തിൽ ക്രമക്കേടുകൾ എന്ന രീതിയിൽ ചില പത്ര-ദൃശ്യ സമൂഹിക മാധ്യമങ്ങൾ വഴി അടിസ്ഥാന രഹിതവും സത്യവിരുദ്ധവുമായ വാർത്തകൾപ്രചരിപ്പിക്കുന്നവർക്കെതിരെ ശക്ടമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു.!-->…
കുടിവെള്ളം, വില്പനയിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം : കെ എച്ച് ആർ എ.
ഗുരുവായൂർ : - സംസ്ഥാന ജനസംഖ്യയോളം പേർ വന്ന് ചേരുന്ന ഗുരുവായൂർ ശബരിമല സീസണിൽ കുടിവെള്ളം ലഭ്യത ഉറപ്പാക്കി നൽക്കുന്നതിന് നിലവിലുള്ള കുപ്പികളുടെയും ,സൈസുകളുടെയും അളവ് തുടങ്ങി അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിച്ച് എല്ലാവിധ കുടിവെള്ള!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞു. രാത്രി വിളക്ക് എഴുന്നള്ളിപ്പിന്റ അവസാന പ്രദിക്ഷണത്തിൽ കൊടി മരത്തിന് സമീപം വെച്ചാണ് കൃഷ്ണ എന്ന കൊമ്പൻ അനുസരണ ക്കേട് കാണിച്ചത്.
തിടമ്പേറ്റിയ ആനയുടെ പറ്റാന ആയി എഴുന്നള്ളിപ്പിൽ!-->!-->!-->…
മുസ്തഫയുടെ കുടുംബ ത്തിന് നീതി ഉറപ്പ് വരുത്തണം : കോൺഗ്രസ്.
ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാരി മുസ്തഫ കൊള്ള പലിശക്കാരാൽ ആത്മഹത്യ ചെയ്യപ്പെട്ട സംഭവത്തിൽ അവരുടെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണമെന്നും, കുറ്റക്കാർ ക്കെതിരെ എത്രയും വേഗം സത്വര നടപടികൾ സ്ഥീകരിക്കണമെന്നാവശ്യപ്പെട്ടും ഗുരുവായൂർ മണ്ഡലം!-->…
ഫ്രിഡ്ജിൽ തണവില്ല, 46,000രൂപയും പലിശയും നൽകണം
തൃശൂർ : ഫ്രിഡ്ജിൽ തണവില്ല, വില 24660 രൂപയും പലിശയും നഷ്ടം 20000 രൂപയും നൽകുവാൻ വിധി. പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെയും ന്യൂഡെൽഹിയിലെ എൽ ജി ഇലക്ടോണിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.!-->…
പഞ്ചവടി അമാവാസി മഹോത്സവം ഭക്തി സാന്ദ്രം
ചാവക്കാട് : പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവം ആഘോഷിച്ചു. ബലിതർപ്പണം ചൊവ്വാഴ്ച രാവിലെ നടക്കും. ഉത്സവ ദിനമായ ഇന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. രാവിലെ 8.30ന് ക്ഷേത്രകമ്മിറ്റിയുടെ!-->…
മനുഷ്യരെ ചേർത്തുനിർത്തുന്ന സഹിഷ്ണുതയാണ് ഇസ്ലാം: സ്വാദിഖ് സഖാഫി പെരിന്താറ്റിരി
ചാവക്കാട്: മതം മനുഷ്യരെ തമ്മിൽ വൈകാരികമായി അകറ്റി നിർത്തുകയോ, വേർതിരിവുകൾ സൃഷ്ടിക്കുകയോ, വർഗീയ ധ്രുവീകരണത്തിന് കാരണമാവുകയോ ചെയ്യുന്ന ഒന്നല്ല.മറിച്ച് അത് മനുഷ്യരെ പരസ്പരം ചേർത്തുനിർത്തുകയും, ആവശ്യങ്ങൾ നിറവേറ്റുകയും, എല്ലാവരെയും!-->…