Post Header (woking) vadesheri
Browsing Category

News

സഹോദരിമാർക്ക് പീഡനം , പോക്‌സോ കേസിൽ പ്രതിക്ക് 82 വർഷം കഠിന തടവ്

ഗുരുവായൂർ : സഹോദരിമാരെ ലൈംഗിക പീഡനം നടത്തിയ 39 വയസ്സുകാരനെ 82 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴയും നല്കാൻ പോക്‌സോ കോടതി ശിക്ഷിച്ചു .പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു . വടക്കേകാട് അണ്ടത്തോട് പാലിയത്ത് വീട്ടിൽ അബ്ദുൽ ഗഫൂർ

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എസ് ഐ ആർ തുടങ്ങി

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എസ് ഐ ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്മതിദായകരുടെ കണക്കെടുപ്പിനായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണ ഉല്‍ഘാടനം ചെയ്തു. ചാവക്കാട് തഹസില്‍ദാരും, അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ കിഷോർ എം കെ

കുറിക്കമ്പനി ബോണസ് തുകയും, നഷ്ടവും നൽകണം.

തൃശൂർ : ക്രമപ്രകാരം കുറി വെച്ചില്ലെന്നാരോപിച്ച്, 30000 രൂപയുടെ ബോണസ് ആനുകൂല്യം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശി പാറേപറമ്പിൽ വീട്ടിൽ ബാബു.പി.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

ചാവക്കാട്: ഉപജില്ലാ സ്‌കൂള്‍ കലോത്സവം എടക്കഴിയുര്‍ സീതി സാഹിബ് സ്‌കൂളില്‍ തുടങ്ങി.നൂറിലധികം സ്‌കൂളുകളില്‍നിന്നായി 6000 വിദ്യാര്‍ഥികള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. എഇഒ വി.ബി.സിന്ധു പതാക ഉയര്‍ത്തി.

ആതുരാലയത്തിന് എൽ എഫ് കോളേജിന്റെ അക്ഷരത്തണൽ

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ചാവക്കാട് താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സാന്ത്വനവും ആശ്വാസവുമായി ആരംഭിച്ച “വായന - ലൈബ്രറി അറ്റ് ഹോസ്പിറ്റൽ“

ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ പത്തൊന്‍പതുകാരി ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ അതൃപ്തി അറിയിച്ച കുടുംബം മികച്ച ചികിത്സ

ക്ഷേത്ര സ്വത്തുക്കളും ,ആചാരങ്ങളും സംരക്ഷിക്കുക : കേരള ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ

ഗുരുവായൂര്‍: കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളിലെ കീഴിലുള്ള ക്ഷേത്രങ്ങളില്‍നിന്ന് 500 ല്‍പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഥമ ഫെഡറേഷന്‍ സമ്മേളനം ബുധനാഴ്‌ച ഗുരുവായൂരില്‍ നടത്തുമെന്ന് കേരള ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എം.എസ്)

ദർശനത്തിന് എത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഗുരുവായൂ ർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു .കോഴിക്കോട് ചേമഞ്ചേരി പൂക്കാട് ബീച്ച് ഏരൂർ വീട്ടിൽ പരേതനായ ബാലൻ ഭാര്യ വസുമതി 75 ആണ് മരിച്ചത് . വൈകീട്ട് ക്ഷേത്ര നടയിൽ എത്തിയ വസുമതിയുടെ കുടുംബം പുറത്തു

എൽവിഎം മൂന്ന് എം 5 റോക്കറ്റ് വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം മൂന്ന് എം 5 റോക്കറ്റ് വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു.

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ വീണത്. ഈ കമ്പാർട്ട്മെന്റിൽ കയറിയ ആൾ വർക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ