
Browsing Category
News
ജി സുധാകരനും പാർട്ടി വിട്ടു
ആലപ്പുഴ: പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും, അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും മുന്‍മന്ത്രി ജി സുധാകരന്‍. 2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയില്ല. ആശയാദര്‍ശങ്ങളില്‍!-->…
എൽ എഫ് കോളേജിൽ ഐ.കെ.എസ് ഫെസ്റ്റിന് സമാപ്തി
ഗുരുവായൂർ : വിദ്യാർത്ഥി കരുത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ 2026 മാർച്ച് 2, 3 തീയതികളിൽ ലിറ്റിൽ ഫ്ലവർ കോളേജിൽ വെച്ച് നടന്ന lKS fest ന് ഗംഭീര സമാപനം.സെമിനാറുകളുടെ ഏകോപനം മുതൽ മത്സരങ്ങളുടെ നടത്തിപ്പ് വരെ വിദ്യാർത്ഥികൾ ഏറ്റെടുത്തതോടെ ഫെസ്റ്റ്!-->…
ഫുജൈറ ഓയിൽ ടെർമിനലുകൾക്ക് നേരെ ഡ്രോൺ ആക്രമണം.
ദുബായ് : യുഎഇയിലെ അതിപ്രധാനമായ ഫുജൈറ തുറമുഖത്തെ (Fujairah Port) ഓയിൽ ടെർമിനലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓയിൽ സ്റ്റോറേജ് ഹബ്ബായ ഫുജൈറ ലക്ഷ്യമിട്ടുള്ള ഈ നീക്കം ആഗോള എണ്ണ വിപണിയെ കൂടുതൽ!-->…
മാധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂരിന്റെ പിതാവ് നിര്യാതനായി
ഗുരുവായൂർ: എ.സി.വി റിപ്പോര്‍ട്ടര്‍ ജോഫി ചൊവ്വന്നൂരിന്റെ പിതാവ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ടുംപാല ജോസ് (83)നിര്യാതനായി.
സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 10ന് ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ:!-->!-->!-->…
പ്രസാദ ഊട്ടിനായി വിഭവങ്ങൾ സമർപ്പിക്കാം
ഗുരുവായൂർ : ക്ഷേത്ര ഉത്സവ പ്രസാദ ഊട്ടിനാവശ്യമായ വിഭവങ്ങൾ സമർപ്പിക്കാൻ ഭക്തർക്ക് അവസരം. ഇടിച്ചക്കയും പച്ചക്കറിയും പല വ്യഞ്‌ജനങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭഗവാന് സമർപ്പിക്കാം. ഭക്തരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് ദേവസ്വം തീരുമാനം.
വിഭവ!-->!-->!-->…
ഗുരുവായൂരിൽ അമൂല്യ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി
ഗുരുവായൂർ : ക്ഷേത്ര ശ്രീകോവിൽ പുറം ചുമരിൽ പതിച്ചിരുന്നപഴയ ആലില കണ്ണൻ്റെ ചുമർചിത്രം കാണാനാഗ്രഹമുണ്ടോ?എങ്കിൽ ക്ഷേത്രം കിഴക്കേ നടയിലെ ചുമർ ചിത്ര പഠന കേന്ദ്രം ആർട് ഗ്യാലറിയിലേക്ക് വരൂ. ഗുരുവായൂർക്ഷേത്രത്തിലെ അമൂല്യങ്ങളായ പഴയ ചുമർ ചിത്രങ്ങളുടെ!-->…
കണ്ണ് നഷ്ടപെട്ട സനൂപിന് കൃത്രിമ കണ്ണുകൾ വെച്ചു.
തൃശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കണ്ണ് നഷ്ടപ്പെട്ട സനൂപിനെ ചികിത്സയ്ക്കായി ഇന്ന്കോവൈ അരവിന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താൽക്കാലികമായി സനൂപിന് രണ്ട് കൃത്രിമ കണ്ണുകൾ വെച്ചു . ഈ കണ്ണുകൾ രണ്ട് മാസത്തിന് ശേഷം മാറ്റി!-->…
ചാവക്കാട് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു
ചാവക്കാട് : സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ.!-->…
ക്ഷേത്രനഗരി ഉത്സവ ലഹരിയിൽ
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച്ച രാത്രി കൊടിയേറിയതോടെ ക്ഷേത്ര നഗരി ഉത്സവ ലഹരിയിൽ. ക്ഷേത്രം ദീപാലങ്കാര പ്രഭയിലും, നാടും, നഗരവും ഉത്സവത്തിന് മോടികൂട്ടാന്‍ തോരണങ്ങളും, വൈദ്യുതാലങ്കാരവുമായി ഒരുങ്ങി നില്‍പ്പാണ്. ഉത്സവം!-->…
യുഎസ് കോൺസുലേറ്റ് ആക്രമിച്ചു, 9പേർ കൊല്ലപ്പെട്ടു.
കറാച്ചി : ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് ആക്രമിച്ച് ജനക്കൂട്ടം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ കൊലപാതകത്തിനെതിരെയാണ് ഇറാൻ അനുകൂലികളുടെ പ്രതിഷേധം നടന്നത്. സംഘർഷത്തിലും വെടിവെപ്പിലും 9!-->…