
Browsing Category
News
ജോലി ലഭിക്കാത്ത മനോവിഷമം , യുവ എഞ്ചിനീയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വന്നൂർ തേവർമഠം റോഡിൽമുതിരം പറമ്പത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൻ രാഹുൽ (25) നെ യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 12.30 ഓടെ!-->!-->!-->!-->!-->!-->!-->…
പിപിഇ കിറ്റ് ഇടപാടിൽ സർക്കാരിനു വൻ തിരിച്ചടി.
തിരുവനന്തപുരം∙ കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ സർക്കാരിനു വൻ തിരിച്ചടി. ഇടപാടിലെ ലോകായുക്ത അന്വേഷണത്തിനെതിരെ മുൻ ആരോഗ്യ സെക്രട്ടറി അടക്കമുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻമന്ത്രി കെ.കെ.ശൈലജ അടക്കം 11 പേർ രണ്ടാഴ്ചയ്ക്കകം!-->…
ഐക്കരപുത്തൻ വീട്ടിൽ ഗോപാലകൃഷ്ണകുറുപ്പ് നിര്യാതനായി
ഗുരുവായൂർ: പടിഞ്ഞാറെ നട എരങ്ങത്തേയിൽപറമ്പ് ഐക്കരപുത്തൻ വീട്ടിൽ പരേതനായ വാസുദേവക്കുറുപ്പ് മകൻ ഗോപാലകൃഷ്ണകുറുപ്പ് (70) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 12ന് പാമ്പാടി ഐവർമഠത്തിൽ. ശങ്കരിയമ്മയാണ് മാതാവ്. ഭാര്യ: രാജലക്ഷ്മി കുഞ്ഞമ്മ.
!-->!-->!-->!-->!-->…
വി സി നിയമനം , സേർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനിയെ സെനറ്റ് ഒരു മാസത്തിനകം നൽകണം: ഹൈക്കോടതി
കൊച്ചി: കേരള സർവ്വകലാശാല വിസി നിയമനം വൈകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. വിസിയെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ്.
ആരെയും നോമിനേറ്റ് ചെയ്യാൻ കേരള സർവ്വകലാശാല!-->!-->!-->…
മമ്മിയൂർ ക്ഷേത്ര സന്നിധിയിലെ 66 -ാമത് ദേശവിളക്ക് ഡിസംബർ 10 ന്
ഗുരുവായൂർ : മമ്മിയൂർ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ശ്രീമഹാദേവക്ഷേത്രസന്നിധിയിൽ നടത്തിവരുന്ന ചരിത്ര പ്രസിദ്ധമായ 66 -ാമത് ദേശവിളക്കും അന്നദാനവും 2022 ഡിസംബർ 10 -ാം തിയ്യതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന്!-->…
മണത്തല മുല്ലത്തറയിൽ 50 മീറ്റർ വീതിയുള്ള ഫ്ലൈ ഓവർ നിർമിക്കണം , ലോകസഭയിൽ ടി എൻ പ്രതാപൻ
ന്യുഡൽഹി: ദേശീയപാത 66ലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തൃശൂർ ലോകസഭാ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങൾ ടിഎൻ പ്രതാപൻ എംപി ലോകസഭയിൽ അവതരിപ്പിച്ചു. ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാവക്കാട് മുല്ലത്തറ-മണത്തല ജങ്ഷനിൽ നിലവിൽ ആസൂത്രണം!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ നാരായണീയ സപ്താഹം
ഗുരുവായൂർ : ദേവസ്വം നാരായണീയ ദിനത്തോടനുബന്ധിച്ച് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നാരായണീയ സപ്താഹം തുടങ്ങി. തോട്ടം ശ്യാം നമ്പൂതിരി, ഡോ. വി.അച്യുതൻകുട്ടി എന്നിവരാണ് യജ്ഞാചാര്യൻമാർ.
നാരായണീയ ദിനത്തിൻ്റെ തലേ ദിവസമായ ഡിസംബർ 13ന്!-->!-->!-->!-->!-->…
പൂട്ടിയിട്ട വീട്ടില്നിന്ന് പട്ടാപ്പകല്‍ 10 പവന്‍ മോഷ്ടിച്ച യുവാവും യുവതിയും അറസ്റ്റില്‍
തൃശൂർ : മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്നിന്ന് പട്ടാപ്പകല്‍ 10 പവന്‍ സ്വര്ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (20), കോയമ്പത്തൂര്‍ തെന്സയങ്കപാളയം സ്വദേശി അനുസിയ (19)!-->…
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി!-->…
ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം ഡിസംബർ 14 മുതൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ഡിസംബർ 14 മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് അന്നേ ദിവസം മുതൽ ലേലം ചെയ്യും.
എല്ലാ!-->!-->!-->!-->!-->…