
Browsing Category
News
പൈതൃകം സൈനിക ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സൈനികരെ ആദരിക്കും.
ഗുരുവായൂർ : 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ഭാരതം പാക്കിസ്ഥാനുമേല്‍ വിജയം നേടിയതിന്റെ സ്മരണക്കായി രാജ്യം ആഘോഷിക്കുന്ന വിജയ്ദിവസിന്റെ ഭാഗമായി പൈതൃകം സൈനിക ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സൈനികരെ ആദരിക്കുമെന്ന് റിട്ട:!-->…
രോഗിയായ 15 കാരൻ ആശുപത്രിയിൽ നിന്നും ആംബുലൻസുമായി കടന്നു
തൃശൂർ: ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി 15 വയസുകാരനായ രോഗി കടന്നു. തിരക്കുള്ള റോഡിൽ എട്ട് കിലോമീറ്ററോളം ഓടിയ ആംബുലൻസ് ലെവൽ ക്രോസിൽ ഓഫ് ആയതോടെ ഇത് സ്റ്റാർട്ട് ആക്കാൻ അറിയാതെ വട്ടം കറങ്ങിയ കുട്ടിയെ പിന്നാലെ എത്തിയ 108!-->…
തുണിമഞ്ചൽ വിവാദം, ദൂരത്തിന്റെ കണക്ക് പറഞ്ഞിട്ടില്ല : മന്ത്രി രാധാകൃഷ്ണൻ
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയെ തുണിമഞ്ചലിൽ ചുമക്കേണ്ടി വന്ന സംഭവത്തിൽ വിശദീകരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ദൂരത്തിന്റെ കണക്ക് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഓഫീസിൽ മാധ്യമ പ്രവർത്തകരിൽ ചിലർ വിളിച്ചു!-->…
അരുണാചലില്‍ ഇന്ത്യ-ചൈനീസ് സേനകള്‍ ഏറ്റുമുട്ടി.
ന്യൂ ഡെൽഹി : അതിര്ത്തി യില്‍ ഇന്ത്യന്‍-ചൈനീസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്ട്ട്്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഡിസംബര്‍ 9ന് ഇരു സേനകളും തമ്മില്‍ സംഘര്ഷ്മുണ്ടായെന്ന് വാര്ത്താ് ഏജന്സി/യായ എഎന്ഐ!-->…
കൊച്ചി മുസിരിസ് ബിനാലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കൊച്ചി : പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളുള്‍പ്പെടെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം!-->…
ഗുരുവായൂരിൽ കുചേലദിനം 21 ന്, അവിൽ നിവേദ്യ ടിക്കറ്റ് മുൻകൂർ ശീട്ടാക്കാം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കുചേല ദിനം ഡിസംബർ 21 ന് ആഘോഷിക്കും. അവിൽ നിവേദ്യത്തിനുള്ള ടിക്കറ്റുകളുടെ മുൻകൂർ ബുക്കിങ്ങ് തുടങ്ങി.. ഡിസംബർ 18 വരെ ബുക്കിങ്ങ് തുടരും. ഒരാൾക്ക് പരമാവധി 63 രൂപയുടെ ( 3 എണ്ണം) ടിക്കറ്റ് നൽകും.
ഡിസംബർ!-->!-->!-->!-->!-->…
സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുന്നു.
തിരുവനന്തപുരം: സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നു. സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് സർക്കാർ താത്കാലം പിൻവലിയുന്നത്. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ!-->…
പെട്രോളിൽ വെള്ളം , കെ എസ് ആർടി സി യുടെ പമ്പ് അടച്ചു പൂട്ടി
ഗുരുവായൂർ : പെട്രോളിൽ വെള്ളം കലർന്നതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കീഴിലുള്ള കെ എസ് ആർടി സി യുടെ പമ്പ് അടച്ചു പൂട്ടി , ഞായറാഴ്ച രാവിലെ കോഴിക്കോട് സ്വദേശി ഇവിടെ നിന്നും രണ്ടായിരം രൂപക്ക് പെട്രോൾ അടിച്ചശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ!-->…
പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന് ദൃശ്യ സാക്ഷാത്കാരവുമായി ആൽപ്പെർ ഐഡിൻ
കൊച്ചി: പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന കലാസൃഷ്ടികളാണ് കൊച്ചി മുസിരിസ് ബിനാലെയിൽ തുർക്കിയിൽ നിന്നെത്തിയ ആൽപ്പർ ഐഡിൻ കാഴ്ചയ്ക്ക് ഒരുക്കുന്നത്. മനുഷ്യൻ ജൈവപ്രകൃതിയുടെ കേവലമായ ഒരംശം മാത്രമാണെന്ന ചിന്തയുടെ ബഹിർസ്ഫുരണമാണ് തന്റെ!-->…
വിയ്യൂരിൽ കാർ തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച
തൃശൂർ : കാർ തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്റെ സ്വർണവും പണവും മൊബൈലുമാണ് കവർന്നത്. ബൈക്കിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്.
സംഭവത്തിൽ വടക്കാഞ്ചേരി സ്വദേശി അനുരാജ് (22) വിയ്യൂർ പോലീസിന്റെ!-->!-->!-->!-->!-->…