
Browsing Category
News
ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ കൊടിയേറി.
ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മെയ് 9 വരെ നീണ്ട് നിൽക്കുന്ന ഉ ത്സവത്തിന് കൊടികയറി. ക്ഷേത്രത്തിനകത്തും അകത്തും , ദ്വജസ്തംഭ പരിസരത്തും പൂജകൾ പൂർത്തിയാക്കി ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂരിപ്പാട് കൊടിയേറ്റ കർമ്മം!-->…
കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല : കെ മുരളീധരൻ
തൃശൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റേണ്ടതില്ലെന്ന് കെ മുരളീധരന്‍. ഒരു മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ല. അഥവാ എക്‌സ് മാറി വൈ വരികയാണെങ്കില്‍, എക്‌സിന്റെ അത്രയെങ്കിലും മെച്ചം ഉണ്ടാകണ്ടേ. എപ്പോഴും കരുത്തന്മാര്!-->…
സാമൂഹിക പ്രവർത്തക കെ വി റാബിയ അന്തരിച്ചു.
മലപ്പുറം : സാമൂഹിക പ്രവർത്തക കെ വി റാബിയ (59) അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ് സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ വളർന്ന് സാമൂഹിക സാംസ്കാരിക രംഗത്തു മികവുറ്റ പ്രവർത്തനങ്ങളും, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും ഭിന്നശേഷിക്കാരെ!-->…
കാവീട് പള്ളിയിൽ സംയുക്ത തിരുനാളിന് സമാപനം.
ഗുരുവായൂർ : കാവീട് സെന്റ് ജോസഫ് സ് പള്ളിയിലെ സംയുക്ത തിരുനാൾ സമാപിച്ചു. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ആറുമണിക്ക് വികാരി. ഫാദർ. ഫ്രാൻസിസ് നീലങ്കാവിൽ വിശുദ്ധ കുർബാനയുടെകാ ർമികനായി. രാവിലെ 10. 30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന ക്ക്!-->…
ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം
ചാവക്കാട്: രണ്ടുദിവസങ്ങളിലായി മണത്തല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അരങ്ങേറിയ ചൊവന്നൂർ - ചാവക്കാട് ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് കലോത്സവ സമാപന സമ്മേളന ഉത്ഘാടനവും സമ്മാനദാനവും എ സി മൊയ്‌തീൻ എം എൽ എ നിർവഹിച്ചു എൻ. കെ അക്ബർ എം എൽ!-->…
ബി എം ഡബ്ള്യു കാറിൽ ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന , യുവാവും യുവതിയും അറസ്റ്റിൽ
കൽപറ്റ : ബി എം ഡബ്ള്യു കാറിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ ഷിന്സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ്!-->…
തൃശ്ശൂര്‍ പൂരം, പൂങ്കുന്നത്ത് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു.
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് എത്തുന്നവര്ക്ക് യാത്രാ സൗകര്യങ്ങള്‍ വര്ധിൂപ്പിക്കുന്നതിനായി പൂങ്കുന്നത്ത് ട്രെയിനുകള്ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം - കണ്ണൂര്‍ ഇന്റ്റര്സിറ്റി, 16307/16308 കണ്ണൂര്‍ - ആലപ്പുഴ!-->…
ലോഡ്ജ് ഉടമകളെ വധിക്കാൻ ശ്രമം , സി പി എം നേതാക്കൾ അറസ്റ്റിൽ
ഗുരുവായൂര്‍: ലോഡ്ജിൽ കയറി ഉടമകളെ വധിക്കാൻ ശ്രമിച്ച സിപി എം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ ഗുരുവായൂര്‍ ലോക്കൽ കമ്മറ്റി അംഗം തിരുവെങ്കിടം ഈച്ചരത്ത് വീട്ടില്‍ വിശാല്‍ (30), ഗുരുവായൂര്‍ പടിഞ്ഞാറേനട ബ്രാഞ്ച് സെക്രട്ടറി ചാണാശ്ശേരി വീട്ടില്‍ രാഗേഷ്!-->…
രാസലഹരിയുമായി ഡാർക്ക് മർച്ചന്റും വനിത സുഹൃത്തും അറസ്റ്റിൽ
തൃശൂര്‍: കൊടകരയില്‍ മുന്തിയ ഇനം രാസലഹരിയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഡാർക്ക് മർച്ചന്റ് ദീപക്, നോര്ത്ത് പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 180!-->…
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പൊട്ടിതെറി.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എൽ.എ. വയനാട് കൽപറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്നാണ്!-->…