
Browsing Category
News
കൊച്ചിയില്‍ വന്‍ ലഹരിവേട്ട, പിടികൂടിയത് 12,000 കോടിയുടെ ലഹരി മരുന്ന്
കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിവേട്ട. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിത്. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാന്‍ സ്വദേശി പിടിയിലായി.!-->!-->!-->…
മുള്ളൂര്‍ക്കര ആറ്റൂരില്‍ ദമ്പതികള്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍.
തൃശ്ശൂര്‍ : മുള്ളൂര്‍ക്കര ആറ്റൂരില്‍ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റൂര്‍ മനപ്പടി ഭാഗത്തെ റെയില്‍വെ ട്രാക്കില്‍ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുള്ളൂര്‍ക്കര വണ്ടിപ്പറമ്പ് കിഴക്കേപ്പുരയ്ക്കല്‍!-->…
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പദ്ധതികൾ, അവലോകന യോഗം ചേർന്നു
ഗുരുവായൂര്‍ : നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ അരുണ്‍രങ്കന്‍!-->…
കുന്നംകുളത്ത് കല്യാൺ സിൽക്സിൽ വന്‍ തീപിടുത്തം, രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു.
കുന്നംകുളം : കുന്നംകുളത്ത് കല്യാൺ സിൽക്സിൽ വന്‍ തീപിടുത്തം. . രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ടപ്പോഴാണ് തീപിടുത്ത വിവരം!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ചുള്ള നവീകരണം ആരംഭിച്ചു
ഗുരുവായൂർ : ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ചുള്ള നവീകരണം. ആരംഭിച്ചു രാവിലെ ശീവേലിക്ക് ശേഷം രാവിലെ 7 ന് ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാനിധ്യത്തിൽ ആണ് വെള്ളം വറ്റിക്കൽ ആരംഭിച്ചത് .ഉച്ചക്ക് ശേഷം കിണറിന്റെ പഴയ നെല്ലി പടി എടുത്തു!-->…
ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ചാവക്കാട് : യുവ ഡോക്ടർ വന്ദന ദാസ് മൃഗീയമായി കൊല ചെയ്യപ്പെട്ടതിനെതിരെ ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ സൂപ്രണ്ട് ഡോ പി കെ!-->!-->!-->…
ഡോക്ടർമാരുടെ സമരം പിൻ വലിച്ചു ,വെള്ളിയാഴ്ച്ച മുതൽ ഒ പി പ്രവർത്തിക്കും.
തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് ഡോ. വന്ദന ദാസ്കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സര്ക്കാ ര്‍ ഡോക്ടര്മാ്ര്‍ നടത്തി വന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ഒപി ഡ്യൂട്ടിയില്‍!-->…
ധാത്രിയുടെ ക്രീം പുരട്ടിയിട്ടും മുടി കിളിർത്തില്ല : പരസ്യത്തിൽ അഭിനയിച്ച അനൂപ് മേനോനും , ധാത്രിയും…
ഗുരുവായൂർ : മുടി വളരുമെന്ന പരസ്യത്തിൽ ആകൃഷ്ടനായി ക്രീം വാങ്ങി ഉപയോഗിച്ച് ഫലമില്ലാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ വിധി പാലിച്ച് ശിക്ഷയിൽ നിന്നൊഴിവായി എതൃകക്ഷികൾ. ഞമനേങ്ങാട് വൈലത്തൂർ സ്വദേശി വടക്കൻ വീട്ടിൽ ഫ്രാൻസിസ് വടക്കൻ ഫയൽ!-->…
മുള്ളൂർക്കര സഹോദരി ‘മാർക്ക് അഭയ കേന്ദ്രമായി ദേവസ്വം ശ്രീകൃഷ്ണസദനം
ഗുരുവായൂർ : വീടും പറമ്പും മറ്റു ഭൂസ്വത്തുക്കളും ശ്രീ ഗുരുവായൂരപ്പന് ഒസ്യത്തായി എഴുതി നൽകിയ തൃശൂർ മുള്ളൂർക്കരയിലെ വൃദ്ധ സഹോദരിമാർക്ക് ഗുരുവായൂർ ദേവസ്വം അഭയകേന്ദ്രമായി. ആനക്കോട്ട -പടിഞ്ഞാറെ പടി റോഡരികിലെ ദേവസ്വം വക ശ്രീകൃഷ്ണ സദനം!-->…
ദേവസ്വം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ക്വാർട്ടേഴ്സുകൾ നിർമിക്കണം.
ഗുരുവായൂർ. ദേവസ്വം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ക്വാർട്ടേഴ്സുകൾ നിർമ്മിച്ചു നൽകണമെന്ന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സമ്മേളനം ആവശ്യപ്പെട്ടു.ജീവനക്കാരുടെ അംഗീകാരത്തിനായി സംഘടന സംഘടന റഫറണ്ടം നടപ്പിലാക്കുക,ദേവസ്വം സ്ഥാപനങ്ങളിൽ!-->…