
Browsing Category
News
പീഡന കേസിൽ വയോധികന് അഞ്ച് ജീവപര്യന്തവും 5.25 ലക്ഷം രൂപ പിഴയും
കുന്നംകുളം: ഇരട്ട ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന വയോധികന് മറ്റൊരു പീഡന കേസിൽ അഞ്ച് ജീവപര്യന്തവും 5.25 ലക്ഷം രൂപ പിഴയും വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. ചൂണ്ടൽ പുതുശേരി പാമ്പുങ്ങൽ വീട്ടിൽ അജിതനെയാണ് (60) ജഡ്ജി എസ്. ലിഷ!-->…
“കുരുനിലയും മക്കളും” ശിൽപശാല സംഘടിപ്പിച്ചു.
ഗുരുവായൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും "കുരുനിലയും മക്കളും" എന്ന ശില്പശാലയും ഗുരുവായൂരിൽ നടന്നു.
ഗുരുവായൂർ നഗരസഭാ പരിധിയിലെ മുഴുവൻ അംഗൻവാടികൾക്കും!-->!-->!-->…
മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം : സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി.
തിരുവനന്തപുരം∙ എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി യുജിസിക്കും ഗവർണർക്കും നിവേദനം നൽകി.
!-->!-->!-->…
വറതച്ചന്റെ ശ്രാദ്ധാചരണത്തിന് വിശ്വാസികളുടെ വൻതിരക്ക്
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ പുണ്യശ്ലോകനായ വറതച്ചന്റെ നൂറ്റി ഒമ്പതാം ശ്രാദ്ധ ദിനാചരണത്തിന് ആയിരങ്ങളെത്തി.രാവിലെ 10 മണിക്ക് ആഘോഷമായ ദിവ്യബലി, കബറിടത്തിൽ ഒപ്പീസ്, അന്നീദ എന്നീ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപതാ ചാൻസലർ!-->…
ദ്രാവക മാലിന്യ പ്ലാന്റ്: പിള്ളക്കാട് ജനകീയ പ്രതിഷേധം
ഗുരുവായൂർ : നഗരസഭ മാസ്റ്റർ പ്ലാനിൽ ദ്രാവക മാലിന്യ സംസ്കരണത്തിനായി കണ്ടെത്തിയ പിള്ളക്കാട് ജനകീയ പ്രതിഷേധം.പൊതുജനങ്ങൾ തിങ്ങിപ്പാർക്കുന്ന പിള്ളക്കാട് സെന്ററിലാണ് 1.44 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ജുമാ മസ്ജിദ്, എൽ പി സ്കൂൾ, അംഗനവാടി, എസ്!-->…
വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ്, സമഗ്രമായ അന്വേഷണം നടത്തണം: എ ഐ വൈ എഫ്.
കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജിൽ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ്. മഹാരാജാസ് പോലെ ഉന്നത നിലവാരം വെച്ച് പുലർത്തുന്ന ക്യാമ്പസുകളുടെ പേരിൽ ഇത്തരം!-->…
സംഗീത -നൃത്ത അദ്ധ്യാപകരുടെ ശ്രദ്ധക്ക് , മേൽപത്തൂർ ആഡിറ്റോറിയം വാടക ദേവസ്വം കൂട്ടി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മേൽപത്തൂർ ആഡിറ്റോറിയം വാടക നിരക്ക് പുതുക്കി നിശ്ചയിച്ചു. ഒന്നര മണിക്കൂറുള്ള ഒരു സ്ളോട്ടിന് ജി എസ് ടി ഉൾപ്പെടെ 5900 രൂപയാണ് പുതുക്കിയ നിരക്ക്.നിലവിൽ 3540 രൂപയായിരുന്നു. 2023ആഗസ്‌റ്റ് 15 മുതലുള്ള ബുക്കിങ്ങിന്!-->…
ലോട്ടറി ചൂതാട്ടം, എരുമപ്പെട്ടിയിൽ മൂന്നു പേർ അറസ്റ്റിൽ
കുന്നംകുളം: എരുമപ്പെട്ടി തിച്ചൂരിൽ ലോട്ടറി ചൂതാട്ടം നടത്തുന്ന മൂന്ന് പേരെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും ഇടപാടുകൾ നടത്തിയിരുന്ന പേപ്പറുകളും പൊലിസ് കണ്ടെടുത്തു. തിച്ചൂർ ഡാറ്റാ ലോട്ടറി ഏജൻ്റായ തളി ചേലൂർച്ചിറ!-->…
ഉണ്ണി ഗുരുക്കളുടെ നിര്യാണം, നഗരസഭ അനുശോചനയോഗം സംഘടിപ്പിച്ചു
ചാവക്കാട് : നാടിന്റെ അഭിമാനമായിരുന്ന വല്ലഭട്ട കളരി ഗുരുക്കള്‍ ശങ്കരനാരായണമേനോന്റെ നിര്യാണത്തിൽ ചാവക്കാട് നഗരസഭ അനുശോചനയോഗം സംഘടിപ്പിച്ചു.നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.!-->…
ആര്‍ഷോ പിടികിട്ടാപ്പുള്ളി, പ്രിൻസിപ്പലിന്റെ നിലപാട് മാറ്റം ഭീഷണിയെ തുടർന്ന്: വി.ഡി.സതീശന്‍.
തിരുവനന്തപുരം : പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതാണ്. പിടികിട്ടാപ്പുള്ളിയായ ആളാണ് അമലഗിരി കോളജില്‍ സമരം!-->…