Post Header (woking) vadesheri
Browsing Category

News

പാലയൂരിൽ യുവജന വർഷംഉദ്ഘാടനവും, ലോഗോ പ്രകാശനവും നിർവഹിച്ചു.

ചാവക്കാട്: തൃശ്ശൂർ അതിരൂപത ഈ വർഷം യുവജന വർഷമായാണ് ആചരിക്കുന്നത്. അതിനോട് അനുബന്ധിച്ചുള്ള പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഇടവക തല ഉദ്ഘാടനവും ലോഗോ പ്രകാശനവും ആർച്ച് പ്രീസ്റ്റ്. ഡോ. ഡേവിസ് കണ്ണമ്പുഴയും,

ഭ​​​​ക്ഷ്യവിഷബാധയേറ്റ് നഴ്‌സിന്റെ മരണം : ഹോട്ടൽ ഉടമ അറസ്റ്റിൽ

കോട്ടയം: ഭ​​​​ക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിക്കാനിടയായ കേസിൽ സംക്രാന്തി പാർക്ക് ഹോട്ടൽ ഉടമ അറസ്റ്റിൽ. കാസർകോട് കോയിപ്പടി കോളറങ്ങള വീട്ടിൽ ലത്തീഫ് ആണ് പിടിയിലായത്. ബെം​ഗളൂരു കമ്മനഹളളിയിൽ നിന്നാണ് ലത്തീഫിനെ ഗാന്ധി നഗർ പോലീസ് പിടികൂടിയത്.

“ഓർമ്മകളെ ഇതിലെ” മന്ത്രി ആർ ബിന്ദു ഉൽഘാടനം ചെയ്തു

ചാവക്കാട് : എടക്കഴിയൂർ സീതിസാഹിബ്ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ("ഓർമ്മകളെ ഇതിലെ" ). അൻ പ താം വാർഷികപൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മജീദ് കടവൻ തോട് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത്

പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ വേണുവിന്

കോഴിക്കോട് : ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ കെ വേണുവിന്. 'ഒരന്വേഷണത്തിന്റെ കഥ' എന്ന ആത്മകഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കോഴിക്കോട് നടന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ സംഘടിപ്പിച്ച പ്രത്യേക

സെക്യൂരിറ്റി ജീവനക്കാരെ നിയന്ത്രിക്കാൻ കഴിയാതെ ഗുരുവായൂർ ദേവസ്വം , ജീവനക്കാർക്ക് കൂറ് യൂണിയൻ…

ഗുരുവായൂർ : എന്നെ തല്ലണ്ട അമ്മാവാ ഞാൻ നേരെയെകില്ല എന്ന് ചൊല്ല് പോലെയാണ് ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാർ , വിശ്രമ ജീവിതത്തിനിടയിൽ നേരമ്പോക്കിനായാണ് പലരും ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ യൂണി ഫോമിൽ കയറികൂടുന്നത് .

നേപ്പാളിൽ വിമാനം തകർന്നു , 4 ഇന്ത്യക്കാരടക്കം 68 യാത്രികർ , 40 മൃതദേഹം കണ്ടെത്തി

കാഠ്മണ്ഡു∙ നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാർ അടക്കം 68 പേരുമായി പറന്ന യാത്രാ വിമാനം തകർന്നു വീണു . 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ

സമാന്തര വയർലെസ് സംവിധാനം , ചാഴൂർ സ്വദേശി പിടിയിൽ

തൃശൂർ : രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയില്‍ സ്വന്തം വീട്ടില്‍ സമാന്തര വയര്‍ലസ് സംവിധാനങ്ങള്‍ ഒരുക്കി പൊലീസിന്റെ സന്ദേശങ്ങള്‍ ചോര്‍ത്തിയചാഴൂര്‍ സ്വദേശിയെ അന്തിക്കാട് പൊലീസ് പിടികൂടി. തൃശൂര്‍ പൊലീസ് സൂപ്രണ്ടിന് ലഭിച്ച

ഫ്ളാറ്റിലെ ശുചി മുറിയിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി

പേരാമംഗലം : അടാട്ട് ഫ്ളാറ്റിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി. തൃപ്രയാർ നാട്ടിക മുപ്പുള്ളി വീട്ടിൽ ശോഭനയുടെ മകൾ നമിത (40) ആണ് മരിച്ചത്. അടാട്ട് പഞ്ചായത്ത് എട്ടാം വാർഡിൽ തങ്കം റസിഡൻസി ഫ്ലാറ്റിൽ ഇവർ തനിച്ചാണ് താമസിക്കുന്നത്. ശുചിമുറിയിൽ അഴുകിയ

പോക്സോ കേസ്,സി പി എം പ്രവർത്തകൻ അറസ്റ്റിൽ.

ഗുരുവായൂർ : പൂക്കോട് കപ്പിയൂരിൽ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. കപ്പിയൂർ ചെമ്മണൂർ ഷാജൻ (46) ആണ് ഗുരുവായൂർ പോലീസിന്റെഅറസ്റ്റിലായത്. ഷാജൻ കൂടുതൽ കുട്ടികളെ ദുരുപയോഗം ചെയ്തതായി

ഗുരുവായൂർ കേശവനെ നടയിരുത്തിയതിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കമായി

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായ ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾ സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു . ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ