
Browsing Category
News
സണ്ണി ജോസഫും സംഘവും ചുമതലയേറ്റു.
തിരുവന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും വര്ക്കി്ങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എപിഅനിൽ കു മാര്‍, ഷാഫി പറമ്പില്‍ എന്നിവരും യുഡിഎഫ് കൺവീന റായി അടൂര്‍ പ്രകാശും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ സ്ഥാനാരോഹണ ചടങ്ങ് സംഘടനാ!-->…
ഐ എൻ എസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കൊച്ചി: നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ തേടിയ ആള്‍ അറസ്റ്റിൽ. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാന്‍ എന്നയാളാണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം!-->…
ഗുരുവായൂരിൽ നടന്നത് 210 വിവാഹങ്ങൾ, ഭണ്ഡാര ഇതര വരുമാന മായി ലഭിച്ചത് 81.26 ലക്ഷം
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഞായറാഴ്ച 210 വിവാഹങ്ങൾ നടന്നു. 225 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്. തിരക്ക് പരിഗണിച്ച് ദര്‍ശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണങ്ങള്‍ ദേവസ്വം ഒരുക്കിയിരുന്നു. പുലര്‍ച്ചെ അഞ്ച് മുതല്‍ കല്യാണങ്ങള്‍!-->…
വടകരയില്‍ വാഹനാപകടം, നാല് മരണം.
കോഴിക്കോട് : വടകരയില്‍ ദേശീയ പാതയില്‍ വാഹനാപകടം. നാല് മരണം. വടകര മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട് ഭാഗത്തേക്ക്!-->!-->!-->!-->!-->…
തിരിച്ചടിയിൽ 100 ലധികം ഭീകരരും, 40 പാക് സൈനികരും കൊല്ലപ്പെട്ടു.
ന്യൂഡല്ഹി : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 35നും 40 നും ഇടയില്‍ പാക് സൈനികര്‍ മരിച്ചെന്ന് ഇന്ത്യന്‍ സൈന്യം. മൂന്ന് സേനകളുടെയും ഡിജിഎംഒമാര്‍ നടത്തിയ സംയുക്ത വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം!-->…
വെടി നിറുത്തൽ ലംഘിച്ചു , തിരിച്ചടിക്കാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി
ശ്രീനഗര്‍: വെടിനിര്ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്ത്തി യില്‍ പ്രകോപനം തുടര്ന്ന് പാകിസ്ഥാന്‍. ജമ്മുവിലും ശ്രീനഗറിലും ഉഗ്ര സ്‌ഫോടനമെന്ന് റിപ്പോര്ട്ടു്കള്‍. കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്ത്തി യില്‍ തിരിച്ചടിക്കാന്‍!-->…
ഗുരുവായൂരിൽ രണ്ടിടത്ത് മോഷണം.
ഗുരുവായൂര്‍ : ഗുരുവായൂർ മാവിന്‍ ചുവട് രണ്ട് വീടുകളില്‍ മോഷണം. മൂന്നേകാൽ പവൻ സ്വർണം നഷ്ടപ്പെട്ടു. അമ്പാടി നഗറില്‍ ക്ഷേത്രായൂര്‍ ഫാര്‍മസിക്കടുത്ത് ഈശ്വരീയം പരമേശ്വരന്‍ നായരുടെ വീട്ടിലും അയൽവാസി ചിറ്റിലിപ്പിള്ളി സെബാസ്റ്റ്യന്റെ വീട്ടിലും ആണ്!-->…
ആംബുലൻസിൽ എം ഡി എം എ കച്ചവടം രണ്ട് പേർ അറസ്റ്റിൽ
ഗുരുവായൂർ : ആംബുലൻസിൽ എം ഡി എം എ കച്ചവടം രണ്ട് പേർ അറസ്റ്റിൽ ,ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാ ണ് തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പിളളി പോലീസും!-->…
ഇന്ത്യയും പാകിസ്ഥാനും വെടി നിറുത്തൽ പ്രഖ്യാപിച്ചു.
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ ത്തിനു ശമനം. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്ണ വെടിനിര്ത്ത"ലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്ത്ത:ല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു.!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി
ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടെ സമാപനമായി. വൈക്കീട്ട് അനുഷ്ഠാന - ആചാര- താന്ത്രികനിറ സമൃദ്ധിയോടെ നടന്ന ആറാട്ട് ബലി, കിഴക്കെ നടക്കൽ ഭഗവാനെ എഴുന്നെള്ളിച്ച് വെക്കൽ, ദീപാരാധന, യാത്രാബലിഎന്നിവക്ക് ശേഷം!-->…