
Browsing Category
News
മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം വർണ്ണാഭമായി.
ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം വർണ്ണാഭമായി . പുലർച്ചെ നാലിന് പള്ളിയുണർത്തലിനു ശേഷം നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ശീവേലി എന്നിവയും തുടർന്ന് കലശാഭിഷേകവും ഉച്ചപൂ ജയും നടന്നു . വൈകിട്ട് മൂന്നിന് ശ്രീ!-->…
തൃത്താലയിൽ സ്‌ഫോടനത്തിൽ വീട് തകർന്നു, ആറുപേർക്ക് പരിക്കേറ്റു
കുന്നംകുളം : തൃത്താല ആനക്കരയിൽ വെടിക്കെട്ടിന് കരിമരുന്ന് തൊഴിലാളിയുടെ വീട് സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. ആറുപേര്‍ക്ക് പരിക്കേറ്റു. സമീപത്തെ മൂന്നുവീടുകൾ ഭാഗികമായി തകർന്നു. ആനക്കര പഞ്ചായത്തിലെ മലമല്‍കാവ് എല്‍.പി സ്കൂളിന് സമീപം!-->…
തൃശൂർ ചേർപ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
തൃശൂർ : ചേർപ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ചേർപ്പ് കരുവന്നൂർ പനങ്കുളം സ്വദേശി സത്യരാജന് (47) ആണ് വെട്ടേറ്റത്. കാറിലെത്തിയ ആറംഗ സംഘമാണ് വെട്ടിയത്. കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ്!-->…
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മദനി സുപ്രീം കോടതിയിലേക്ക്
ബംഗളൂരു: പിഡിപി ചെയര്മാന്‍ അബ്ദുന്നാസിര്‍ മദനി രോഗാവസ്ഥ കൂടിയതിനെ തുടര്ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയെ ഉടന്‍ സമീപിക്കും. ബംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയാണ് നിലവില്‍ മദനി.!-->…
വ്യാജരേഖ ചമച്ച് ഭൂമി വിൽപ്പന, സ്വകാര്യ കോളേജ് അധ്യാപകൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ
ഗുരുവായൂർ : വ്യാജ രേഖ ചമച്ച് ഭൂമി വിൽപ്പന നടത്തി വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്ന് പേരെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. മറ്റൊരാളുടെ ഭൂമി കാണിച്ച് കൊടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.വെള്ളറക്കാട് കളരിക്കൽ വീട്ടിൽ ഗംഗാധരൻ (72),!-->…
മന്നത്ത് പത്മനാഭൻ്റ സമാധി ദിനം എൻ എസ് എസ് ആചരിച്ചു.
ഗുരുവായൂർ: സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 53 ാമത് ചരമ വാർഷികം ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റേയും യൂണിയനിലെ വിവിധ കരയോഗങ്ങളുടേയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. പുഷ്പാർച്ചന,!-->…
ഹവാലാ, ജോയ് ആലുക്കയുടെ 305.84 കോടി രൂപയുടെ ആസ്തി ഇ ഡി കണ്ടു കെട്ടി.
തൃശ്ശൂർ: ജോയ് ആലൂക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ 305.84 കോടി വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫെമ നിയമലംഘനത്തിനാണ് നടപടി. ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് കോടികൾ കടത്തിയതുമായി!-->…
മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ജന്മനാട് ആദരിച്ചു
ഗുരുവായൂർ : അറുപതിന്റെ നിറവിലെത്തിയ മേളകലാകാരന്‍ കോട്ടപ്പടി സന്തോഷ് മാരാരെ ജന്മനാട് ആദരിച്ചു മമ്മിയൂര്‍ ശ്രീകൈലാസം ഹാളില്‍ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ചടങ്ങ് ഉൽഘാടനം ചെയ്തു . സന്തോഷ്!-->…
ഹെല്‍ത്തി കേരള പരിശോധന: ഗുരുവായൂരിൽ ഹോട്ടല്‍ അടപ്പിച്ചു
ഗുരുവായൂര്‍: ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഗുരുവായൂര്‍ നഗരസഭയിലെ തമ്പുരാന്‍പടിയിലുള്ള ഹോട്ടല്‍ ഫ്രഷ് ആന്റ് ലൈഫ് അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥാപനം നടത്തിയതിനാണ് പബ്ലിക്ക് ഹെല്‍ത്ത്!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം നാളെ .
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായിരുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് മൂന്നു വർഷം തികയുന്നു. 2020 ഫെബ്രുവരിയിലാണ് പത്മനാഭൻ ചരിയുന്നത്. ഗുരുവായൂർ പത്മനാഭൻ അനുസ്മരണ ദിനം ദേവസ്വം ആഭിമുഖ്യത്തിൽ നാളെ ( ഫെബ്രുവരി 22) ആചരിക്കും.
!-->!-->!-->!-->…