
Browsing Category
News
മുഖ്യമന്ത്രി നാടിന്റെ ഐശ്വര്യമല്ല, മഹാ ദുരന്തം : കെ സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആദ്യം ആരോപണങ്ങളില്‍!-->…
ഗുരുവായൂരിലും കുത്തിയോട്ട ചുവടുകൾ
ഗുരുവായൂർ : ഗുരുപവനപുരിയെ ഭക്തിനിർഭരമാക്കിയ കുത്തിയോട്ട ചുവടുകൾ ഭക്തർക്ക് നവ്യാനുഭവമായി. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഗുരുവായൂർ ഉൽസവ വേദിയിലെത്തിയ കുത്തിയോട്ടമെന്ന അനുഷ്ഠാന കലയെ ആസ്വാദകർ ഹൃദയത്തിലേറ്റി.. ചെട്ടികുളങ്ങര ശിവജ കുത്തിയോട്ട!-->…
വാളയാറിൽ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി ചാവക്കാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ
പാലക്കാട് : പാലക്കാട് വാളയാറിൽ 10 ലക്ഷത്തിന്റെ മയക്കുമരുന്നു മായി ചാവക്കാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ . എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ ആണ് 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയിലായത് . ബംഗളൂരുവില്‍ നിന്ന്!-->…
പാചക വാതകം വിലവർദ്ധിപ്പിച്ച് ജീവിതം ദുരിതപൂർണ്ണമാക്കി മോഡി സർക്കാർ : സി എച്ച് റഷീദ്
ചാവക്കാട്: പാചക വാതകത്തിന് നിരന്തരം വില വർദ്ധിപ്പിച്ച് കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കിയിരിക്കുകയാണ് കേന്ദ്രത്തിലെ മോഡി സർക്കാർ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ്!-->…
സ്വത്ത് പെൺമക്കൾക്ക് തന്നെ ലഭിക്കാൻ വീണ്ടും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂർ
കാഞ്ഞങ്ങാട് : സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം രണ്ടാമതും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂര്‍. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ ഷുക്കൂര്‍ വക്കീല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഇദ്ദേഹം. ഭാര്യയായ!-->…
ന്യൂനപക്ഷ വിഭാഗ കോച്ചിംഗ് സെന്റെർ , പ്രതിഷേധവുമായി ബി ജെ പി .
ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 50 ശതമാനത്തിനു മുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളായത് കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് മൈനോരിറ്റി കോച്ചിംഗ് സെന്റെർ ആവശ്യപ്പെടുന്ന എൻ.കെ അക്ബറിന്റെ നിലപാട് എം.എൽ.എ പദവിക്ക് നിരക്കാത്തതാണെന്ന്!-->…
പ്രതിരോധ ജാഥയിൽ ആചാര അനുഷ്ടാനങ്ങളെ വികൃതമാക്കി അവതരിപ്പിച്ചു : കാവ് സംരക്ഷണ സമിതി
കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചെന്ന് ആരോപിച്ച് കാവ് സംരക്ഷണസമിതി രംഗത്ത്. സമിതി ജനറല്‍ കണ്‍വീനറും മുന്‍ കുന്നമംഗലം എംഎല്‍എയുമായ യു.സി!-->…
സർക്കാരിനെതിരെയും , സി പി എമ്മിനെതിരെയും ജനങ്ങൾ പ്രതിരോധം തീർക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് : സോയ…
ഗുരുവായൂർ : സിപിഎം പാർട്ടി പ്രതിരോധത്തിൽ നിൽക്കുമ്പോൾ പേരിനെ അന്വർത്ഥമാക്കുന്ന പ്രതിരോധ ജാഥയാണ് സിപിഎം നടത്തുന്നതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് പറഞ്ഞു. പിണറായി വിജയൻ സർക്കാരിനെതിരെയും, സിപിഎം പാർട്ടിക്കെതിരെയും!-->…
എം എസ് എസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്
തൃശൂർ : മഹത്തായ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ ദുർബലപെടുത്തി ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്ന കാലിക ഇന്ത്യയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പി.ബാലചന്ദ്രൻ!-->…
പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ, പരീക്ഷണം വിജയം
ന്യൂഡൽഹി: പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപർ സോണിക് ക്രൂയിസ് മിസൈൽ തൊടുത്ത് ഇന്ത്യൻ നാവികസേന നടത്തിയ പരീക്ഷണം വിജയം. അറബിക്കടലിൽ വെച്ചുള്ള പരീക്ഷണത്തിൽ മിസൈൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഡി.ആർ.ഡി.ഒ!-->…