
Browsing Category
News
കോട്ടപ്പടി പള്ളിയിലെ മാതാവിന്റെ തിരുനാൾ ഭക്തി സാന്ദ്രം
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് പള്ളിയിലെ മാതാവിൻറെ സ്വർഗ്ഗാരോപണതിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന ലതീഞ് നോവേന എന്നീ തിരുകർമ്മങ്ങൾ നടന്നു തുടർന്ന് ഭക്തിനിർഭരമായ പ്രതിക്ഷണവും!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങൾ
ഗുരുവായൂർ : സ്വാതന്ത്ര്യ ദിനത്തിൽ ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങളുടെ സമർപ്പണം. വിജയവാഡ സ്വദേശിയായ ശ്യാം സുന്ദർ ശർമ്മ, മകൻ നീലി കൃഷ്ണ യശ്വന്ത് എന്നിവർ കുടുംബസമേതം എത്തിയാണ് സമർപ്പണം നടത്തിയത്. ക്ഷേത്രം ഡെപ്യൂട്ടി!-->…
ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഗുരുവായൂർ : രാജ്യത്തിൻ്റെ ഏഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. കനത്ത മഴയ്ക്കിടയിലും രാവിലെ ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേശീയ പതാക ഉയർത്തി.തുടർന്ന്!-->…
പ്രവാസിയെ തട്ടി കൊണ്ട് പോയ കേസിൽ ചാവക്കാട് സ്വദേശികളായ മൂന്ന് പേരടക്കം ആറു പേർ അറസ്റ്റിൽ.
"മലപ്പുറം: പാണ്ടിക്കാട്ടുനിന്ന് ചൊവ്വാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ പ്രവാസി ബിസിനസുകാരൻ വി.പി. ഷമീറിനെ കൊല്ലത്തുനിന്ന് പൊലീസ് മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ കൊലക്കേസ് പ്രതിയടക്കം ആറുപേർ പിടിയിലായി. ചാവക്കാട് മണത്തല സ്വദേശി ഹംഷീർ എന്ന!-->…
കൊയിലാണ്ടിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു
"കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീഴുകയായിരുന്നു.!-->…
ചിരിക്കൊപ്പം ചിന്തയുമുണർത്തി “കാപ്പിപ്പൊടിയച്ചൻ”
ഗുരുവായൂർ : കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി കാപ്പിപ്പൊടിയച്ചൻ’ എന്ന വിശേഷണമുള്ള ഫാദർ ജോസഫ് പുത്തൻ പുരക്കൽ നടത്തിയ മോട്ടിവേഷണൽ ക്ലാസ്സ് ശ്രദ്ധേയമായി.സാമൂഹ്യ!-->…
ബീഹാറിലെ വോട്ടർ പട്ടിക, കമ്മീഷന് തിരിച്ചടി. ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണം
ദില്ലി: ബിഹാറിലെ എസ്ഐആറിൽ നിർണായക നിർദേശവുമായി സുപ്രീം കോടതി. വോട്ടര്‍ പട്ടികയിൽ ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഒഴിവാക്കിയതിനുള്ള കാരണവും നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആധാർ രേഖയായി അംഗീകരിക്കണമെന്നും കോടതി!-->…
കുന്നംകുളത്ത് മിന്നൽ ചുഴലി, വൻ നാശനഷ്ടം
കുന്നംകുളം: പന്തല്ലൂരില്‍ മിന്നല്‍ ചുഴലി. രണ്ടു മിനിറ്റ് നീണ്ടുനിന്ന ചുഴലിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്."ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ ആര്‍ക്കും ആപത്ത് ഉണ്ടായില്ല.!-->…
മാധ്യമ പ്രവർത്തകൻ ജയകുമാറിന്റെ മാതാവ് ചന്ദ്രമതിയമ്മ നിര്യാതയായി.
ഗുരുവായൂർ : പടിഞ്ഞാറെനട നാരേങ്ങാത്ത് പറമ്പ് കൃഷ്‌ണയിൽ റിട്ട. കെഎസ്ഇബി ഓവർസിയർ രാമചന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (78) നിര്യാതയായി. .
മക്കൾ: ആർ ജയകുമാർ ( ലേഖകൻ, ദീപിക - രാഷ്ട്രദീപിക ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ!-->!-->!-->…
സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്
"തൃശ്ശൂർ: തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ!-->…