
Browsing Category
News
സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സിപിഎമ്മും നടപ്പാക്കുന്നത് : വി.ഡി സതീശൻ.
ന്യൂഡൽഹി: വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സിപിഎമ്മും നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത്.!-->…
പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ നീക്കത്തിന് തിരിച്ചടി
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി തയാറാക്കി ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) അംഗീകരിച്ച 43 പേരുടെ!-->…
ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം, സദനം വാസുദേവന്
ഗുരുവായൂര്‍: ഈ വര്‍ഷത്തെ ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം, സദനം വാസുദേവന് നല്‍കി ആദരിയ്ക്കുമെന്ന് ചിങ്ങമഹോത്സവ സംഘം ഭാരവാഹികളായ അഡ്വ: രവി ചങ്കത്ത്, കെ.ടി. ശിവരാമന്‍ നായര്‍, ബാലന്‍ വാറണാട്ട്, അനില്‍ കല്ലാറ്റ് എന്നിവര്‍!-->…
ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു.
ഗുരുവായൂർ : 1199-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചപൂജയ്ക്കുശഷം ക്ഷേത്രം നട തുറന്നപ്പോൾ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന്!-->…
മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സുദീപ് കീഴടങ്ങിയത്. പരാതിയിൽ സുദീപിനെതിരെ പൊലീസ് നേരത്തെ!-->…
24 ഗ്രാം എം ഡി എം എ യും, കഞ്ചാവുമായി തൃശൂർ സ്വദേശിനി അടക്കം രണ്ട് പേർ പിടിയിലായി
കണ്ണൂർ: കണ്ണൂർ തെക്കി ബസാർ മൊട്ടമ്മലിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. 24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിലായി. സുൽത്താൻ ബത്തേരി സ്വദേശി ഷിന്‍റോ ബാബു, തൃശ്ശൂർ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി!-->…
കെഎല്‍ഡിസി പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച
ചാവക്കാട് : കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച നടക്കും കോളിലെ വിവിധ ഇടങ്ങളിലായി 5 മോട്ടോര്‍പുര,6 കലുങ്ക്, സ്ലൂയിസ്,എഞ്ചിന്‍ പുര എന്നിവയാണ് 210!-->…
മേൽപാലം ഗർഡറുകൾ സ്ഥാപിക്കൽ , നാളെ മുതൽ ഗതാഗത നിയന്ത്രണം
ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണ വുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന്റെ . മുകളിലെയും സമീപത്തെയും ഗർഡറുകൾ സ്ഥാപിക്കുന്നതിനായി നാളെ 03.08.2023 തീയതി മുതൽ ഒരാഴ്ചത്തേക്ക് കൊളാടിപ്പടിയിൽ നിന്നും തിരുവെങ്കിടം ഭാഗത്തേക്കുള്ള റോഡും എരുകുളം!-->…
സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ കുന്നംകുളത്ത് തുടക്കം
കുന്നംകുളം : അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തുന്നതുമായ സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം നഗരസഭയിലെ 13-ാം വാർഡിൽ അടുക്കളകളിൽ ഇനി പാചകവാതകം നേരിട്ടെത്തും. ചൊവ്വന്നൂർ!-->…
ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി വീൽചെയർ നൽകി സൗഹൃദ കൂട്ടായ്മ
ഗുരുവായൂർ : ഉമ്മൻ ചാണ്ടിയുടെ ദീപ്ത സ്മരണയിൽ സ്നേഹ കൂട്ടായ്മ കരുതലിന്റെ കരങ്ങൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു,പ്രാരംഭഘട്ടമായി കാരുണ്യ പ്രവർത്തനങ്ങളുടേ ഭാഗമായി ഗുരുവായൂർ കോട്ടപ്പടി രജിസ്റ്റാർ ഓഫീസിൽ വീൽ ചെയർ നൽകി.
രജിസ്ട്രേഷന് വേണ്ടി!-->!-->!-->…