
Browsing Category
News
ഷഹ്‌റൂഖ് സെയ്ഫിയെ കേരള പൊലീസിന് മഹാരാഷ്ട്ര എ ടി എസ് കൈമാറി
മുംബൈ: ആലപ്പുഴ - കണ്ണൂർ ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ!-->…
ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ സംസ്ഥാനതല മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : സംസ്ഥാനത്തെ പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്കും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഗുരുവായൂര്‍ പ്രസ് ഫോറം ഏര്‍പ്പെടുത്തിയിട്ടുള്ള സുരേഷ് വാരിയര്‍ സ്മാരക സംസ്ഥാനതല മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി!-->…
സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നവീകരണം, ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടി രൂപാ ധനസഹായം
ഗുരുവായൂർ : സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപാ ധനസഹായം നൽകും.സംസ്ഥാനത്തെ തെരഞ്ഞെടുത്ത 749 ക്ഷേത്രങ്ങൾക്കാണ് ധനസഹായം ലഭ്യമാകുക. 14 ജില്ലകളിൽ നിന്നും ലഭിച്ച 1162!-->…
ട്രെയിൻ തീവയ്പ് കേസ് തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു, എൻഐഎ ഏറ്റെടുത്തേക്കും.
കോഴിക്കോട് : ആലപ്പുഴ -കണ്ണൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തിൽ എൻഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എൻഐഎ അഡിഷണൽ എസ് പി സുഭാഷിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. എൻഐഎ ഡൽഹി ആസ്ഥാനത് നിന്നും വിദഗ്ദർ എത്തി!-->…
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു
ഗുരുവായൂര്‍ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു . ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രത്തിന് സമീപംകുറുവങ്ങാട് പുത്തന്‍വീട്ടില്‍ വിജയന്‍ മകന്‍ സജീവന്‍ 35 ആണ് മരിച്ചത്. ഇന്നലെ നെന്മാറ വല്ലങ്ങി പൂരം കാണാന്‍!-->…
ഒടുവിൽ അട്ടപ്പാടി മധുവിന് നീതി , 13 പേർക്കെതിരെ നരഹത്യകുറ്റം
മണ്ണാർക്കാട് : കോളിളക്കം സൃഷ്ടിച്ച അട്ടപ്പാടി മധു വധക്കേസി ലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധി.രണ്ട് പേരെ വെറുതെ വിട്ടു.4,11 പ്രതികളെയാണ് വെറുതെ വിട്ടത്.കേസിലാകെ 16 പ്രതികളാണ് ഉള്ളത്.കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ബുധനാഴ്ച!-->…
ചെന്നൈ കലാക്ഷേത്രയിലെ പീഡന പരാതി, മലയാളി അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ : പൂർവ വിദ്യാർത്ഥിയുടെ ലൈംഗിക പീഡന പരാതിയിൽ ചെന്നൈ കലാക്ഷേത്രയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ ഹരി പത്മൻ എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പഠനകാലയളവിലും അതിനു ശേഷവും അധ്യാപകൻ ലൈംഗിമായി പീഡിപ്പിച്ചുവെന്നാണ് യുവതി!-->…
80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു.
തിരുവനന്തപുരം: . തലസ്ഥാനത്ത് പാങ്ങോട് . 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്ലോട്ടറി അടിച്ച സന്തോഷത്തിൽ ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിൽ നടന്ന മദ്യസത്കാരമാണ്!-->…
അവണൂരിൽ ഗൃഹനാഥന്റെ മരണം മകൻ അറസ്റ്റിൽ
തൃശൂർ : പ്രഭാതഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ തികയും മുമ്പ് രക്തം ഛര്‍ദ്ദിച്ച് അവണൂര്‍ സ്വദേശി ശശീന്ദ്രൻ (57) മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. . മകൻ ഡോ : മയൂരനാഥനെ (25) യാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മരണം ഭക്ഷ്യവിഷബാധയേറ്റതെന്ന!-->…
വീട്ടമ്മയുടെ രണ്ട് ലക്ഷം രൂപ നിക്ഷേപം തിരികെ നൽകിയില്ല. സൊസൈറ്റിക്കും പ്രസിഡണ്ടിനും സെക്രട്ടറിക്കും…
തൃശൂർ : വീട്ടമ്മയുടെ നിക്ഷേപം തിരികെനൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.കുരുവിലശ്ശേരിയിലുള്ള ആലങ്ങാട്ടുകാരൻ വീട്ടിൽ നബീസ ഇസ്മായിൽ ഫയൽ ചെയ്ത ഹർജിയിലാണ് മാള ഗ്രാമ പഞ്ചായത്ത് റൂറൽ നോൺഅഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോപ്പറേറ്റീവ്!-->…