
Browsing Category
News
ഗുരുദേവ മഹാസമാധി ദിനാചരണം ഗുരുവായൂരിൽ
ഗുരുവായൂർ : ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ സംഘടിപ്പിച്ച പഠന ശിബിരം യൂണിയൻ സെക്രട്ടറി പി. എ സജീവൻ ഉദ്ഘാടനം ചെയ്തു .യൂണിയൻ പ്രസിഡന്റ് പി.എസ് പ്രാമാനന്ദൻ അധ്യക്ഷത വഹിച്ചു .
ഡയറക്ടർ ബോർഡ് അംഗം പി.പി!-->!-->!-->…
സതീഷ് കുമാറിന്റെ 25 ബെനാമി ഇടപാടുകളുടെ രേഖകൾ കണ്ടെത്തി
കൊച്ചി ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പി.സതീഷ് കുമാറിന്റെ 25 ബെനാമി ഇടപാടുകളുടെ രേഖകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണവും സ്വർണവും രേഖകളും കണ്ടെടുത്തെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്ത്!-->…
എ സി മൊയ്തീന്റെ രാജി, കോൺഗ്രസ് സായാഹ്ന ധർണ്ണ നടത്തി
ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കോടികൾ കൊള്ളയടിച്ചഎ. സി. മൊയ്തീൻ എം. എൽ. എ രാജിവെക്കണമെന്ന് ആവശ്യപെട്ട് കൊണ്ട്ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. വസന്തം കോർണ്ണറിൽ വെച്ച് നടന്ന!-->…
എ സി മൊയ്‌തീൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായാൽ പോകുന്നത് ജയിലിലേക്ക് : അനിൽ അക്കര
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ നാളെ എസി മൊയ്തീൻ ഹാജരാകുമോ എന്നാണ് സിപിഎം പറയേണ്ടതെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. ഗോവിന്ദൻ ഇന്ന് ഇഡിയെ പുച്ഛിച്ചു. അത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും അനിൽ അക്കര പറഞ്ഞു. ഇഡിക്ക്!-->…
ഗുരുവായൂർ മേൽപ്പാലം, നിർമ്മാണം ഒക്ടോബറിൽ പൂർത്തീകരിക്കും
ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണത്തോടനുബന്ധിച്ച പ്രവൃത്തികൾ അവസാന ഘട്ടത്തിൽ . റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി ഈ മാസം 15 ഓടെ പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ കോൺക്രീറ്റിങ്ങ് ഈ മാസം 20 ന്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി
ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഹൈദ്രാബാദ് സ്വദേശി വൈശാലി അഗൾവാളാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ്!-->…
പണം വാങ്ങി ഗുരുവായൂരിൽ ദർശനം , ക്ഷേത്ര കാവൽക്കാരൻ ബാലചന്ദ്രന് സസ്‌പെൻഷൻ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പണം വാങ്ങി ദർശനത്തിന് സൗകര്യം ചെയ്തു കൊടുത്ത ക്ഷേത്രം ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു .മൂവായിരം രൂപ വാങ്ങി ദർശനം നടത്താൻ സൗകര്യം ചെയ്തു കൊടുത്ത ക്ഷേത്രം കാവൽക്കാരൻ ബാലചന്ദ്രനെയാണ് കഴിഞ്ഞ ദിവസം!-->…
പാർട്ടി ചതിക്കുകയായിരുന്നു, കരുവന്നൂർ ബാങ്ക് ഡയറക്ടർമാർ
ത്യശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി ചതിക്കുകയായിരുന്നുവെന്ന് . ബാങ്കിലെ സിപിഎം അംഗമായിരുന്ന അമ്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും . തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ഒപ്പിടുവിച്ചെന്നും!-->…
ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2023 – ഗുരുവായൂരിൽ മെഗാ തിരുവാതിര
ഗുരുവായൂർ : ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീമിന്‍റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും സമാപനം!-->…
നിർധനരായ പെൺകുട്ടികൾക്കുളള വിവാഹ ധനസഹായം
ചാവക്കാട് : മണത്തല മഹല്ല് നിർധ ന വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിൽ നിന്നും തിരഞ്ഞെടുത്ത 35 നിർധ നരായ പെൺകുട്ടികൾക്കുളള വിവാഹ ധന സഹായം വിതരണം എൻ.കെ. അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു .സമിതി ചെയർമാൻ പി.കെ. ഇസ്മാഈൽ അദ്ധ്യക്ഷത വഹിച്ചു .!-->…