
Browsing Category
News
ഗുരുവായൂരിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ
ഗുരുവായൂർ : ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ കിഴക്കേ നടയിലെ റീന മെഡിക്കൽസിന് മുകളിൽ പ്രവർത്തിക്കുന്ന ഉഷ ലോഡ്ജിൽ ആണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇയാൾ!-->…
പാലയൂര്‍ തീര്‍ഥാടനം 17-ന്, ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച മുതല്‍
ചാവക്കാട് : തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാം പാലയൂര്‍ തീര്‍ഥാടനം 17-ന് നടത്തുമെന്ന് പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ വാർത്ത!-->…
പ്രചാരണ സ്ഥലത്ത് ആളുകുറഞ്ഞു ,തിരുവന്തപുരത്തേക്ക് പോകുമെന്ന് ഭീഷണിയുമായി സുരേഷ്‌ഗോപി
തൃശൂർ: പ്രചാരണത്തിൽ ആളു കുറഞ്ഞതിൽ ബി.ജെ.പി പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി. ശാസ്‍താംപൂർവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്.. 25 പേരുടെ പേരുകൾ!-->…
കനല്‍ചാട്ടത്തിനിടെ തീ കൂനയിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു ,പോലീസ് കേസ് എടുത്തു
പാലക്കാട് : കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റ സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് കേസെടുത്തു. ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ നടന്ന കനൽ ചാട്ടത്തിലാണ് അപകടം സംഭവിച്ചത് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് പൊലീസ്!-->…
വർക്കല ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിജ് തകർന്നു , നിരവധി പേർക്ക് പരിക്ക്.
തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ശക്തമായ!-->…
ബിജെപിയെ മൂന്നാം സ്ഥാനത്താക്കും : കെ. മുരളീധരൻ
കോഴിക്കോട് : ബി.ജെ.പിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് കോൺഗ്രസിന്റെ ദൗത്യമെന്ന് കെ. മുരളീധരൻ. ഒരിടത്തും അവർക്ക് രണ്ടാം സ്ഥാനം കിട്ടാൻ പാടില്ലെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി എ ഗ്രേഡ് മണ്ഡലമെന്നു!-->…
ബേബി റോഡ് കാണംക്കോട്ട് രവി ഭാര്യ ബിന്ദു നിര്യാതയായി
ചാവക്കാട് : മണത്തല ബേബി റോഡ് തച്ചടി ബസാറിനു സമീപം കാണംക്കോട്ട് രവി ഭാര്യ ബിന്ദു (48) നിര്യാതയായി മക്കൾ ഗൗതം (ഖത്തർ),- നിധീഷ, മരുമകൾ സൂര്യ,സംസ്കാരം നാളെ രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ നടക്കും
മകന് ഓട്ടിസം, മകനെ കൊന്ന് ദമ്പതികൾ ആത്മഹത്യചെയ്തു
തൃശ്ശൂർ: അടാട്ട് അമ്പലക്കാവിൽ മകനെ കൊന്ന് ദമ്പതികൾ ആത്മഹത്യചെയ്തു . അടാട്ട് മാടശ്ശേരി വീട്ടിൽ ശിവശങ്കരൻ മകൻ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന സുമേഷ് 12 ദിവസം മുമ്പാണ്!-->…
ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നു
ഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 12-ാം തീയതി ഡല്‍ഹിയിലെ ദ്വാരകയിലാണ് ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടക്കുകയെന്നാണ് സൂചനകള്‍. തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ!-->…
മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശനെ ആദരിച്ചു.
ഗുരുവായൂർ : ഗുരുവായൂരിലെ കലാ സാംസ്ക്കാരിക സാമൂഹ്യ അദ്ധ്യാത്മിക രംഗങ്ങളിൽ നേതൃത്വ സ്ഥാനത്ത് പ്രവർത്തിക്കുന്ന മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശനെ ഗുരുവായൂർ പൗരാവലി അദ്ദേഹത്തിൻ്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ച് ആദരിച്ചു. എം എൽ എ എൻ കെ!-->…