
Browsing Category
News
ശബരിമല സ്വർണക്കൊള്ള, കോൺഗ്രസ് ധർണ സംഘടിപ്പിച്ചു.
ചാവക്കാട് : ശബരിമല സ്വർണ്ണക്കൊള്ളക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽചാവക്കാട് താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ നടത്തി . കെപിസിസി സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സി സി . ശ്രീകുമാർ ധർണ ഉൽഘാടനം!-->…
കേബിൾ ടി വി ഓപ്പറേറ്റേഴ്സ് മേഖല സമ്മേളനം.
ഗുരുവായൂർ : വിവര സാങ്കേതിക വിദ്യയുടെ വിസ്‌ഫോടന മാറ്റങ്ങൾക്കൊപ്പം കേരളവിഷനും മുന്നേറ്റത്തിന് തയ്യാറെടുക്കയാണെന് കെ.സി.സി.എൽ. ചെയർമാൻ കെ. ഗോവിന്ദൻ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത്!-->…
തിരുവെങ്കിടാചലപതി ക്ഷേത്ര ഭരണ സമിതിയെ തെരെഞ്ഞെടുത്തു.
ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്നതിരുവെങ്കിടാചലപതി ക്ഷേത്രത്തിലെഅടുത്ത ഭരണ സമിതിയിലേക്ക് വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നു. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ വിധം വീറും വാശിയിൽ റിട്ടേണിംഗ് ഓഫീസർ രാജൂപട്ടത്തയിലിന്റെ നേതൃത്വത്തിൽ!-->…
കണക്കുകളിൽ രാഗേഷിന് തന്നെ വ്യക്തതയില്ല: വി.കുഞ്ഞികൃഷ്ണൻ.
കണ്ണൂർ: സിപിഎം പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ. ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച കുഞ്ഞികൃഷ്ണൻ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരേയും വിമർശനമുയർത്തി. മാധ്യമങ്ങളോട് പറഞ്ഞ കണക്കുകളിൽ രാഗേഷിന്!-->…
വെറുതെ എന്തിന് പൊല്ലാപ്പ്: ജി സുകുമാരൻ നായർ
കോട്ടയം: എസ്എന്‍ഡിപി-എസ്എസ്എസ് ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അതുകൊണ്ടുതന്നെ ഐക്യവുമായി മുന്നോട്ടു പോകുന്നില്ല. ഐക്യം നടപ്പിലായാല്‍ സമദൂരം!-->…
റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ചാവക്കാട് : രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. നഗരസഭാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ ദേശീയ പതാക ഉയർത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത!-->…
യുദ്ധഭീഷണി,മിസൈൽ ലോഞ്ചറുകൾ തീരത്തേക്ക് നീക്കി ഇറാൻ
തെഹ്റാൻ : അമേരിക്കൻ നാവികവ്യൂഹം പേർഷ്യൻ ഗൾഫിലേക്ക് നീങ്ങുന്നതിനിടെ, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ. ഇറാന്റെ കരുത്തരായ റെവല്യൂഷണറി ഗാർഡ്‌സ് (IRGC), ഹോർമുസ്ഗാൻ പ്രവിശ്യയിലെ തീരദേശ റോഡുകളുടനീളം കപ്പൽ വിരുദ്ധ മിസൈലുകളും (Anti-ship missiles)!-->…
മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ക്ക് തകർപ്പൻ ജയം.
ഗുവാഹത്തി: മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വെറും 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
ടി20യില്‍!-->!-->!-->…
വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍.
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടന്‍ മമ്മൂട്ടിക്ക്!-->…
എ സി പി പ്രേമാനന്ദ കൃഷ്ണന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ.
ഗുരുവായൂര്‍ : ഗുരുവായൂർ എ.സി.പി സി. പ്രേമാനന്ദകൃഷ്ണന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. കേരളത്തില്‍ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്കുമാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ഇത്തവണ!-->…