
Browsing Category
News
ഡോ : ഷേർലി വാസു അന്തരിച്ചു.
കോഴിക്കോട്: ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്!-->…
കുന്നംകുളത്തെ പോലീസ് മർദനം , പ്രതികളെ സസ്‌പെൻഡ് ചെയ്യണം : സണ്ണി ജോസഫ്
കണ്ണൂര്‍: യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് കുന്നംകുളം പൊലിസ് സ്റ്റേഷനില്‍ കള്ളക്കേസ് ചുമത്തിയ സംഭവത്തില്‍ പ്രതികളെ സസ്‌പെന്ഡ് ചെയ്യണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട്!-->…
കാഴ്ചക്കുല സമർപ്പണത്തിന് സ്വർണ വർണ കുലകൾ എത്തി
ഗുരുവായൂർ :ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിന് സ്വർണ വർണ കാഴ്ചക്കുലകൾ എത്തി. ഇത്തവണ 1800 - 2000 രൂപവരെയാണ് കാഴ്ചക്കുലകള് വില വരുന്നത് .തെക്കേ നടയിൽ കാഴ്ച കുലകൾ വിൽക്കുന്ന കൃഷ്ണ ദാസ് പറഞ്ഞു . ഉത്രാട ദിനത്തിൽ രാവിലെ ശ്രീവേലിക്കു ശേഷമാണ് ഉത്രാടം!-->…
വാദ്യകല വിദ്യാർഥികൾ പാഞ്ചാരിമേള സമ്മർപ്പണം നടത്തി
ഗുരുവായൂർ : പാലുവായ് ശ്രീകോത കുളങ്ങര ഭഗവതി ക്ഷേത്രം വാദ്യകല പഠനശാലയിലെ വിദ്യാ ർത്ഥികൾ ഗുരുവായൂർ ക്ഷേത്ര നടയിൽ പാഞ്ചാരിമേള സമ്മർപ്പണം നടത്തി ചൊവ്വല്ലൂർ സുനിൽ കുമാറിന്റ ശിക്ഷണത്തിൽ ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രം വാദ്യ കലാ പഠന ശാലയിലെ 31!-->…
ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ 15 വരെ നീട്ടി
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തീയതി സെപ്റ്റംബർ 15 വരെ നീട്ടി. അന്നേ ദിവസം വൈകിട്ട് 5 മണി വരെ സംഗീതാർച്ചനയിൽ പങ്കെടുക്കാൻ ഓൺ ലൈനിൽ!-->…
ചന്ദ്രഗ്രഹണം, ഞായറാഴ്ച ക്ഷേത്ര നട നേരത്തെ അടക്കും
ഗുരുവായൂർ : സെപ്റ്റംബർ 7 ഞായറാഴ്‌ച രാത്രി 09.30 മണി മുതൽ ചന്ദ്രഗ്രഹണം ആയതിനാൽ അന്നേ ദിവസം തൃപ്പുക ഉൾപ്പെടെയുള്ള ചടങ്ങുകൾ പൂർത്തീകരിച്ച് രാത്രി 9.30 മണിയോടുകൂടി ക്ഷേത്രനട അടയ്ക്കും.
അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ എന്നീ!-->!-->!-->…
നഗരസഭയുടെ ഓണാഘോഷം.
ഗുരുവായൂർ : നഗരസഭ സ്റ്റാഫ് ആൻഡ് കൗൺസിൽ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ഗാന്ധി ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ്!-->!-->!-->…
ഭക്തരെ തടഞ്ഞ് ഗുരുവായൂർ ക്ഷേത്ര നടയിലെ സഞ്ചി വിൽപന.
ഗുരുവായൂർ : ക്ഷേത്ര നടയിൽ ഭക്തരെ തടഞ്ഞ് സഞ്ചി വില്പന. ദേവസ്വത്തിനെ വെല്ലു വിളിച്ചു നടത്തുന്ന കച്ചവടം നിയന്ത്രിക്കാൻ കഴിയാതെ ദേവസ്വംഅധികൃതർ . ക്ഷേത്രം പടിഞ്ഞാറേ നടയിലെ കച്ചവടക്കാർ ആണ് ക്ഷേത്ര നടയിൽ ഭക്തര്ക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന!-->…
ഗുരുവായൂരിൽ ഓണക്കാലത്ത് ഒരു മണിക്കൂർ ദർശന സമയം കൂട്ടി.
ഗുരുവായൂർ : തിരുവോണാഘോഷത്തിൻ്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ.ഓണ ക്കാലത്ത് ക്ഷേത്ര ദർശനസമയം!-->…
ഗുരുവായൂരിൽ തൃപ്പുത്തരി ആഘോഷിച്ചു
ഗുരുവായൂർ : വിശേഷ നിവേദ്യനിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം. രാവിലെ 9.16 മുതൽ 9.56വരെയുള്ള മുഹൂർത്തത്തിൽ തൃപ്പുത്തരിയുടെ അരി യളവ് ചടങ്ങ് നടന്നു.ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി .മനോജ്, കെ.പി.വിശ്വനാഥൻ ,ക്ഷേത്രം ഡപ്യൂട്ടി!-->…