
Browsing Category
News
കേക്ക് മുറിക്കാനുള്ള ഇടമല്ല ഗുരുവായൂർ ക്ഷേത്ര നട : ഹൈക്കോടതി , വീഡിയോക്കും നിയന്ത്രണം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോഗ്രാഫിക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി!-->…
ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അസാധാരണ നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്!-->…
ഹിസ്‌ബുല്ലയുടെ ആയിരകണക്കിന് പേജർ ഒരേസമയം പൊട്ടി തെറിച്ചു. എട്ട് മരണം
ബെയ്റൂട്ട്: ഇറാൻ്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിച്ചു. ലെബനോനിൽ ഉടനീളമുണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.!-->…
ഫ്ലൈ ദുബായ് വൈസ് പ്രസിഡന്റ് അയിനിപ്പുള്ളി രവീന്ദ്രന് സ്വീകരണം നൽകി.
ചാവക്കാട് :ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വൈസ് പ്രസിഡന്റ് അയിനിപ്പുള്ളി രവീന്ദ്രന് സഹപാഠികൾ സ്വീകരണം നൽകി. കൂട്ടുങ്ങൽ എം ആർ ആർ എം സ്കൂളിലെ 1976- 77ലെ എസ്.എസ്.എൽ.സി. ബാച്ച് പൂർവ വിദ്യാർത്ഥി സംഗമത്തിലാണ് സ്വീകരണം!-->…
വിചാരണ കോടതിക്ക് രൂക്ഷ വിമർശനം, പൾസർ സുനിക്ക് ജാമ്യം
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പു തള്ളിയാണ് സുപ്രീംകോടതി കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിന് ( പള്‍സര്‍ സുനി) ജാമ്യം നല്‍കിയത്. വിചാരണ കോടതി നടപടികളെ!-->…
സ്‌കൂട്ടർ യാത്രികയുടെ മരണം , പ്രതി അജ്മലും ഡോ: ശ്രീകുട്ടിയും റിമാൻഡിൽ
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലിനെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയെയും റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട കോടതിയാണ് ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ്!-->…
പനി ബാധിച്ച് വീട്ടമ്മ മരിച്ചു
ചാവക്കാട്: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരു മനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. സംസ്കാരം നടത്തി.
മക്കൾ: നന്ദന , നവീൻ. മരുമകൻ: മനു.ഒരു!-->!-->!-->!-->!-->…
മൈനാഗപ്പള്ളി അപകടം , പ്രതി അജ്മലും സുഹൃത്ത് ഡോ:ശ്രീകുട്ടിയും പിടിയിൽ.
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനൊപ്പം സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി. വനിതാ ഡോക്ടറെ പുറത്താക്കിയെന്ന്!-->…
വയനാട് ദുരന്തം, ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചിലവായെന്ന് സർക്കാർ
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി!-->…
ഗുരുവായുർ മേൽശാന്തി :കൂടിക്കാഴ്ച സെപ്റ്റംബർ 18 ന്
ഗുരുവായൂർ : ഗുരുവായുർ ക്ഷേത്രത്തിൽ 2024 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും സെപ്റ്റംബർ 18ന് ന് നടക്കും. 56 അപേക്ഷ ലഭിച്ചതിൽ യോഗ്യരായ 55 അപേക്ഷകർക്ക് കൂടിക്കാഴ്ചയ്ക്കുള്ള!-->…