
Browsing Category
News
സാമ്പത്തിക സർവേ ആവശ്യം, രാഹുൽ ഗാന്ധിക്ക് സമൻസ്.
ബറെയ്‌ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെ സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ബറെയ്‌ലിയിലെ സെഷന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. ജനുവരി 7 ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
അഖിലേന്ത്യാ ഹിന്ദു!-->!-->!-->…
ലോഡ്ജിൽ നിന്നും പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ.
ഗുരുവായൂർ : ലോഡ്ജിൽ നിന്നും പലപ്പോഴായി പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ പാലയൂർ തുപ്പത്ത് ചന്ദ്രൻ മകൻ സന്ദീപ് ടി ചന്ദ്രനെയാണ് ഗുരുവായൂർ ടെമ്പിൾ പോലിസ് അറസ്റ്റ് ചെയ്തത് ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിൽ ജോലി!-->…
അംബേദ്ക്കറെ അപമാനിച്ച അമിഷാ ക്കെതിരെ പ്രതിഷേ ധവുമായി കോൺഗ്രസ്
ഗുരുവായൂർ : ഭരണഘടനാശില്പി അംബേദ്ക്കറെ അപമാനിച്ച അമിഷാ ക്കെതിരായും , പിന്താങ്ങുന്ന മോദിക്കെതിരായും പ്രതിഷേധവു മായിഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി മജ്ഞുളാൽ പരിസരത്ത്!-->…
ചാവക്കാട് ബാർ അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു
ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു . ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . മജിസ്ട്രേറ്റ് സാരിക സത്യൻ ഉദ്ഘാടനം ചെയ്തു . ഫാ. അജിത്ത് ഉമ്മൻ ക്രിസ്മസ് സന്ദേശം നടത്തി . മുൻസിഫ് ഡോ അശ്വതി അശോക്!-->…
കാപ്പ നിയമ പ്രകാരം തൊട്ടാപ്പ് സ്വദേശിയെ നാടു കടത്തി.
ചാവക്കാട് : കാപ്പ നിയമം പ്രകാരം റൗഡിയെ 6മാസക്കാലത്തേക്ക് നാടു കടത്തി. കടപ്പുറം തൊട്ടാപ്പ് ചാലിൽ വീട്ടിൽ അബ്ദുൾ റസാഖ് മകൻ ഷഹറൂഫ്, 24 നെയാണ് ഗുരുവായൂർ എ സി പി, കെ എം ബിജുവി ന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വിമൽ.വി.വി. തൃശൂർ!-->…
ഇരുമ്പുകമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഗുരുവായൂർ : ഇരുമ്പുകമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യാൾ അറസ്റ്റിൽ ഗുരുവായൂർ: മദ്യപിച്ച് വഴക്കുണ്ടാക്കിയ ആളെ ഇരുമ്പുകമ്പി കൊണ്ട് തലക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. കൊല്ലം തെന്മല ആനന്ദഭവനിൽ!-->…
സി ബി എഫ് പി ഒ യുടെ വിപണന കേന്ദ്രം തുറന്നു.
ചാവക്കാട്. കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ കീഴിൽ ചാവക്കാട് മേഖലയിൽ കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിപണനം ചെയ്യുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുമായി പ്രവർത്തിക്കുന്ന കർഷകരുടെ കൂട്ടായ്മയായ “ചാവക്കാട് ബ്ലോക്ക്!-->…
ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹ റജിസ്ട്രേഷൻ കേന്ദ്രം തുറന്നു.
ഗുരുവായൂർ : രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ശ്രീഗുരുവായൂരപ്പ സന്നിധിയിൽ വിവാഹ രജിസ്ട്രേഷനായി നഗരസഭയുടെ പുതിയ സേവന കേന്ദ്രം തുറന്നു.ഗുരുവായൂരമ്പലനടയിൽ താലികെട്ട് കഴിയുന്ന വധു വരൻമാർക്ക് ഇനി ക്ഷേത്രം കിഴക്കേ നടയിലെ നഗരസഭ!-->…
എം ടി ക്ക് ഹൃദയസ്തംഭനം, അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിച്ചു. ഐസിയുവില്‍!-->…
നിർമ്മാണതാരിഫിൽ വൈദ്യുതി ബില്ലുകൾ, അടച്ച തുകയും നഷ്ടവും നൽകണം
തൃശൂർ : വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ്!-->…