Post Header (woking) vadesheri
Browsing Category

News

ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയെ 17കാരൻ കൊലപെടുത്തി.

തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയെ കൊലപ്പെടുത്തി. 18 കാരനായ ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ 17 കാരനാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആറരയോടെയാണ്

ബെംഗളൂരുവിൽ ബൈക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് മലയാളി മരണപ്പെട്ടു . മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്.ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിക്കും.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ്

വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും, ബോചെക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാത്തതില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ താക്കീത്. കോടതിയെ മുന്‍നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി മുന്നറിയിപ്പു നല്‍കി. കഥ മെനയാന്‍ ശ്രമിക്കരുത്. ചുമ്മാ നാടകം കളിക്കരുത്.

പീച്ചി ഡാം അപകടം , മരണം മൂന്നായി.

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തു പറമ്പിൽ ബിനോജിന്റെ മകൾ എറിൻ (16) ആണ് മരിച്ചത്. തൃശൂർ സെന്റ് ക്ലെയഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. ജൂബിലി മിഷൻ മെഡിക്കൽ

മജ്‌ലിസ്‌ പ്രീമിയർ ലീഗ്‌ : മജ്ലിസ് വാരിയേഴ്സ്‌ ജേതാക്കളായി

ദുബായ് :തൃശൂർ ഇടശ്ശേരി മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മജ്ലിസ് യു എ ഇയുടെ നേതൃത്വത്തിൽ മജ്ലിസ്‌ പ്രീമിയർ ലീഗ്‌ സംഘടിപ്പിച്ചു. ഫിറോസ് മുഹമ്മദാലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ മജ്ലിസ്‌ വാരിയേഴ്സ്‌ എഫ് സി ചാമ്പ്യന്മാരായി. നസിർ എ കെ യുടെ

തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായി

ഗുരുവായൂർ : തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തി സാന്ദ്രമായി . കോട്ടപ്പടി രാജേഷ് മാരാരുടെയും,ഗുരുവായൂർജയപ്രകാശിന്റെയുംകേളി, ഗുരുവായൂർ കേശവദാസിന്റെ തായമ്പക, ഗുരുവായൂർ മുരളിയുടെ നാദസ്വരം എന്നിവയും ഉച്ചയ്ക്ക് ഗുരുവായൂർ

ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ തന്നെ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ

കൊച്ചി: ഹണി റോസ് നല്കി യ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്ന്ന് ബോബി ചെമ്മണൂര്‍. റിമാന്ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്ക്ക് ഐക്യദാര്ഢ്യ

മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി.

ചാവക്കാട് : പ്രസിദ്ധമായ ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് പി. കെ. ഇസ്മായിൽ കൊടി ഉയർത്തി. വൈസ് പ്രസിഡന്റ് മാരായ കെ.സി.നിഷാദ്, ടി. കെ. മുഹമ്മദാലി, ജനറൽ സെക്രട്ടറി കെ വി ഷാനവാസ്,

ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ ഒഴിവ്: കൂടിക്കാഴ്ച 23 ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. സൈനിക - അർദ്ധസൈനിക