Post Header (woking) vadesheri
Browsing Category

News

ഗ്രീഷ്മക്ക് തൂക്കു കയർ,ഇന്റലിജന്റ്സ് ക്രിമിനൽ എന്ന് കോടതി.

തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനായ പാറശാല മുര്യങ്കര ജെപി ഹൗസില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി ഗ്രീഷ്മയുടെ

ചാവക്കാട് നഗരസഭ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ സമര പ്രഖ്യാപന പദയാത്ര

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ദുർഭരണത്തിനെതിരെ സമര പ്രഖ്യാപന പദയാത്ര നടത്തി . മണത്തല ബേബി റോഡ് നിന്ന് റൂറൽ ബാങ്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ പദയാത്ര ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക്

മഹാ കുംഭമേള’യ്ക്കിടെ അഗ്നി ബാധ,പത്ത് ടെന്‍റുകൾ കത്തിനശിച്ചു.

ലക്‌നൗ : രാജ്യത്ത് തന്നെ ഏറെ ശ്രദ്ധ നേടിയ ചടങ്ങായ 'മഹാ കുംഭമേള'യ്ക്കിടെ അഗ്നി ബാധ . തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിൽ നിന്നും ചെറിയ പുക ഉയർന്നതിനെ പിന്നാലെ നടന്ന വൻ തീപിടുത്തത്തിൽ നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു. തീര്‍ത്ഥാടകര്‍ക്കായി

ക്ഷേത്രനഗരി വധൂവരന്മാർ കയ്യടക്കി,നടന്നത് 228 വിവാഹങ്ങൾ

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര നഗരി ഞായറാഴ്ച വധൂ വരന്മാർ കയ്യടക്കി മകരമാസത്തിലെ ആദ്യമുഹൂര്‍ത്ത ദിനമായ ഇന്ന് കണ്ണനെ സാക്ഷിയാക്കി 228 നവ വധുക്കളാണ് സീമന്ത രേഖയിൽ സിന്ദൂര തിലക മണിഞ്ഞത് ശനിയാഴ്ച്ച രാത്രി ടിക്കറ്റ് കൗണ്ടര്‍ അടയ്ക്കുന്നതുവരെ 248

വി ബലറാം സ്മാരക പുരസ്‌കാരം ടി എൻ പ്രതാപന് സമ്മാനിച്ചു

ഗുരുവായൂർ : ടി എൻ പ്രതാപൻ നിന്നിരുന്നെങ്കിൽ തൃശൂരിൽ ജയിക്കുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല. വി. ബലറാം പുരസ്കാരം പ്രതാപന് നൽകി സംസാരിക്കുകയായിരുന്നു ചെന്നിത്തല. എന്നാൽ പ്രതാപൻ പാർട്ടി നിർദ്ദേശം അനുസരിച്ച് മാറി നിൽക്കുകകയായിരുന്നുവെന്ന്

ഗുരുവായൂരിൽ ഞായറാഴ്ച 248 വിവാഹങ്ങൾ: പ്രത്യേക ക്രമീകരണമൊരുക്കി ദേവസ്വം

ഗുരുവായൂർ : ക്ഷേത്രത്തിൽ ജനുവരി 19 ഞായറാഴ്ച 248 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും

ഗുരുവായൂരിൽ റെക്കോർഡ് കളക്ഷൻ , ഭണ്ഡാരം വരവ് 7.5 കോടി രൂപ

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തി ൽഇത്തവണ ഭണ്ഡാരം എണ്ണിയപ്പോൾ റെക്കോർഡ് വരുമാനം. ഏഴര കോടിയിൽ അധികം (7,50,22,241)രൂപ യാണ് ലഭിച്ചത്. ഇത് സർവ്വ കാല റെക്കോർഡ് ആണ്. ഇതിന് പുറമെ 3 കിലോ 906 ഗ്രാം 200 മില്ലിഗ്രാം (3.906.200 )സ്വർണവും ,25 കിലോ

ബ്രുവറി അനുമതി, സി പി എമ്മിന്റെ കടും വെട്ട് : രമേശ്‌ ചെന്നിത്തല

ഗുരുവായൂർ : പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയത് സി പി എമ്മിന്റെ കടും വെട്ടാണ് എന്ന് രമേശ് ചെന്നിത്തല .എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ കറവപശുവാണ്.1999 ൽ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കി.കഞ്ചിക്കോട്

മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ല:ഹൈക്കോടതി

കൊച്ചി : മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഫംഗസ് മാത്രമെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരി കേസില്‍ അറസ്റ്റിലായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം.

വധശ്രമക്കസിൽ സി പി എം പ്രവർത്തകന് 33 വർഷം കഠിന തടവ്

ചാവക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകനായ പ്രതിക്ക് 33 വര്‍ഷം ഏഴ് മാസം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് പാടൂര്‍ കൊല്ലങ്കി വീട്ടില്‍ സനീഷിനെ(33)യാണ് ചാവക്കാട് അസിസ്റ്റന്റ്