
Browsing Category
News
സ്നേഹ സ്പർശം വാർഷികാഘോഷം.
ഗുരുവായൂർ : ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. ഗുരുവായൂർ പോലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആർ.വി. അലി അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ്!-->…
മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് 17 പേർക്ക് ജീവൻ നഷ്ടമായി , 70 പേർക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ!-->…
നെന്മാറ ഇരട്ടക്കൊലക്കേസ്, ചെന്താമര പൊലീസ് പിടിയിൽ
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയിൽ. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. പ്രതിയെ പൊലീസ്!-->…
സുവിതം കുടുംബ സംഗമം അഡ്വ. ടി.എസ്. അജിത് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ : സുവിതം കുടുംബ സംഗമം കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ടി.എസ്. അജിത് ഉദ്ഘാടനം ചെയ്തു. നൂറോളം അമ്മമാർക്ക് 500 രൂപ വീതം .പെൻഷനും, ചികിത്സാ ധനസഹായ വിതരണവും നടന്നു , . സുവിതം പ്രസിഡന്റ് പി.കെ. സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു.
!-->!-->!-->…
ഗുരുപവനപുരം സഹകരണ സംഘത്തിന്റെ ഗുരുവായൂര്‍ ശാഖ.
ഗുരുവായൂർ : കേച്ചേരി ആസ്ഥാനമായ ഗുരുപവനപുരം പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ഗുരുവായൂര്‍ ശാഖ ജനുവരി 30 ന് രാവിലെ 10ന് തൈക്കാട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എന്‍.കെ. അക്ബര്‍!-->…
അമലയിൽ ശലഭോദ്യാനം
തൃശൂർ: അമല ആയുർവേദാശുപത്രിയിൽ പുതുതായി ആരംഭിച്ച ശലഭോദ്യാനം യൂറോപ്പിലെ സിറോമലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ!-->!-->!-->!-->!-->…
കേന്ദ്ര ലളിത കാലാ അക്കാഡമിയുടെ പഞ്ചദിന ചുമർ ചിത്ര കലാക്യാമ്പ് തുടങ്ങി
ഗുരുവായൂർ : കേന്ദ്ര ലളിത കലാ അക്കാദമിയുടെ കീഴിലുള്ള ചെന്നൈ ലളിത കല അക്കാഡമി റീജണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വo ചുമർ ചിത്രപഠന കേന്ദ്രം നാലാം വർഷ വിദ്യാർഥികൾക്കായുള്ള പഞ്ചദിനചുമർച്ചിത്രകലാ പ്രദർശനവും ശിൽപശാലയുംദേവസ്വം!-->…
ഡി സോൺ കലോത്സവം കലക്കാൻ എസ് എഫ് ഐ നേരത്തെ പദ്ധതി യിട്ടിരുന്നുവെന്ന് കെ എസ് യു.
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ. പ്രചരിക്കുന്നത് ഒരുഭാഗത്തിന്റെ!-->…
ഗുരുവായൂർ ദേവസ്വത്തിലെ നാനൂറിലധം ഒഴിവുകൾ , വിജ്ഞാപനം ഫെബ്രുവരിയിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിലെ നാനൂറിലധികം ഉള്ള ഒഴിവുകളിലേക്ക് അടുത്ത മാസം വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് അറിയിച്ചു .റിക്രൂട്ട് മെന്റ് ബോർഡിന്റെ സോഫ്ട്‍വെയർ നവീകരണം!-->…
പ്രതിപക്ഷ നിർദേശം തള്ളി , വഖഫ് ബില്ലിന് ജെപിസി അംഗീകാരം
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് പ്രതിപക്ഷ നിര്‍ദേശങ്ങളെല്ലാം തള്ളി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം!-->…