
Browsing Category
News
വിദ്യാർത്ഥിനിക്ക് നേരെ ബസിൽ ലൈംഗീക അതിക്രമം, പ്രതിക്ക് തടവും പിഴയും.
കുന്നംകുളം : ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച പ്രതിക്ക് മൂന്നുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുംതിപ്പിലശ്ശേരി പ്ലാക്കൽ വീട്ടിൽ ബാലകൃഷ്ണൻ മകൻ ബിജു 46 വിനെ യാണ് കുന്നംകുളം പോക്സോ!-->…
ഗുരുവായൂരിൽ പാതി വില തട്ടിപ്പ് , രവി പന ക്കൽ അറസ്റ്റിൽ
ഗുരുവായൂർ: പാതി വിലക്ക് സ്കൂട്ടറും, ലാപ്ടോപ്പും, ഗൃഹ ഉപകരണങ്ങളും നൽകാമെന്നു പറഞ്ഞുതട്ടിപ്പിന് നേതൃത്വം നൽകിയ ആളെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി തിരുനെല്ലൂർ പനക്കൽ വീട്ടിൽ രവി പനക്കൽ(59)നെയാണ് ഗുരുവായൂർ എ.സി.പി ടി.എസ്!-->…
എൽ എഫ് കോളേജിൽ ഫിലിം ഫെസ്റ്റ്
ഗുരുവായൂർ: ലിറ്റൽ ഫ്ലവർ കോളേജ് ഗുരുവായൂർ മൾട്ടിമീഡിയ ഡിപാർട്ട്മെന്റിന്റെ ആഭിമുഘ്യത്തിൽ നടത്തുന്ന ദ്വിദിന ഫിലിം ഫെസ്റ്റിവലായ എം എൽ എഫ് 2 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. പ്രശസ്ത പുതുമുഖ സംവിധായകൻ എം.സി ജിതിൻ ഉദ്ഘാടനം നിർവഹിച്ചു.
!-->!-->…
ബുള്ളറ്റ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.
ഗുരുവായൂർ : വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷണം ചെയ്ത കേസിൽ രണ്ടു പേരെ ഗുരുവായൂർ ഇൻസ്‌പെക്ടർ സി .പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു .മല്ലാട് സ്വദേശിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ പുതുവീട്ടിൽ!-->…
കോതകുളങ്ങര ഭരണിക്ക് ശനിയാഴ്ച കൊടിയേറും.
ഗുരുവായൂര്‍: പതിനെട്ടര കാവുകളില്‍ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് മുന്നോടിയായുള്ള കൊടിയേറ്റം, ശനിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ !-->…
ഗുരുവായൂർ ഉത്സവം, മാർച്ച് 2മുതൽ കുട്ടികൾക്ക് പ്രവേശന നിയന്ത്രണം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കലശ ചടങ്ങുകൾ തുടങ്ങുന്ന മാർച്ച് 2 മുതൽ ആറാട്ട് ദിവസമായ മാർച്ച് 19 വരെ നാലമ്പലത്തിനകത്തേക്ക് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല.
എന്നാൽ ചോറൂൺ, തുലാഭാരം വഴിപാട്!-->!-->!-->…
സ്കൂട്ടറിൽ ടോറസ് ഇടിച്ച് യുവാവ് മരിച്ചു
ഗുരുവായൂർ : സ്കൂട്ടറിൽ ടോറസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇരിങ്ങപ്പുറം പൗർണമി നഗർ പുന്ന സുബ്രഹ്മണ്യൻ്റെ മകൻ വിപിൻ (45) ആണ് മരിച്ചത്. ഈ മാസം 17 നാണ് ടോറസും , വിപിനും സുഹൃത്ത് ചാണാശേരി സതീഷും സഞ്ചരിച്ചിരുന്ന!-->…
ഗുരുവായൂർ അർബൻ ബാങ്കിനെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍: ഭരണസമിതി
ഗുരുവായൂർ : ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ബ്ലാങ്ങാട് ശാഖയിൽ പണയം വെച്ച സ്വർണത്തിന് പകരം മുക്കുപണ്ടം കണ്ടെത്തിയ സംഭവത്തിൽ ബാങ്ക് ഭരണസമിതിക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭരണ സമിതി ചെയർമാൻ കെ.ഡി. വീരമണി ഡി.ജി.എം പി.എഫ്.!-->…
സർക്കാരിൻ്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ: മുഖ്യമന്ത്രി
ഗുരുവായൂർ : സർക്കാരിൻ്റെ പദ്ധതികൾ ഏകോപ്പിച്ച് ജനങ്ങളിലേക്കെത്തിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണെന്നും, നവകേരള സൃഷ്ടി യാഥാർത്ഥ്യമാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു . സംസ്ഥാന തദ്ദേശ!-->…
മമ്മിയൂർ മഹാശിവരാത്രി മത്തവിലാസം കൂത്തോടെ ആരംഭിക്കും.
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ മഹാശിവരാത്രി ഫെ ബ്രുവരി 21-ന് ആരംഭിക്കുന്ന മത്തവിലാസം കൂത്തോടെ ആരംഭം കുറിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രങ്ങളിൽ വളരെ അപൂർവ്വമായി മാത്രം!-->…