
Browsing Category
News
കെ കെ മോഹൻറാമിനെ അനുസ്മരിച്ചു.
ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ദീർഘകാലം പ്രസിഡണ്ടും ഗുരുവായൂരിലെ സാമൂഹ്യ സാംസ്ക്കാരിക സഹകരണ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ കെ മോഹൻറാമിൻ്റെ പത്താം ചരമ വാർഷികം ദൃശ്യയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം!-->…
പോക്സോ, യുവാവിന് 47 വർഷം തടവ്
ചാവക്കാട്: പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. എടക്കഴിയൂർ കാജാ സെൻറർ തിരുത്തിക്കാട് പിലാക്കാ ഷഹീൻ(21) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ!-->…
അക്ഷരായനം പുരസ്കാരം സമ്മാനിച്ചു.
തൃശ്ശൂർ : അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം നൽകി ആദരിച്ചു. അക്ഷരായനം വായനോത്സവത്തോടനുബന്ധിച്ച് തൃശൂർ വിവേകോദയം സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ നവകം സാംസ്കാരിക ചടങ്ങിലാണ് കവി.ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി!-->…
ദേവസ്വം വൈദിക- സാംസ്കാരിക കേന്ദ്രത്തിൽ പൂജാ പഠന കോഴ്‌സ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്നു മാസ പൂജാ പഠനം തുടങ്ങുന്നു. പൂജാ പഠന ത്തിൽ താൽപ്പര്യമുള്ള ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃതസർട്ടിഫി ക്കറ്റ്!-->…
ഭരണമാറ്റം അനിവാര്യം : സാറാ ജോസഫ്.
തൃശൂര്‍: കവി സച്ചിദാനന്ദന് പിന്നാലെ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഇടതുപക്ഷത്തിന് അധികാരമാണ് മുഖ്യം ജനാധിപത്യം അല്ല. പ്രതിപക്ഷത്ത് ഇരിക്കുന്നത് ഭരണപക്ഷത്തിന് നല്ലതാണെന്നും ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കുന്ന!-->…
എൽ എഫ് കോളേജ് അന്താരാഷ്ട്ര സർവ്വകലാ ശാലകളുമായി ധാരണാ പത്രങ്ങൾ ഒപ്പു വെച്ചു.
ഗുരുവായൂർ : അന്താരാഷ്ട്ര സർവകലാശാല ധാരണാപത്രങ്ങളിലൂടെയും ഗവേഷണ സംരംഭങ്ങളിലൂടെയും ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് ആഗോള അക്കാദമിക് ചക്രവാളം വികസിപ്പിക്കുന്നു.മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റി കോളേജ് ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര!-->…
കമ്മ്യുണിസ്റ്റ്കാരുടെ സാഹിത്യം കൊല്ലാനും വെട്ടാനുമുള്ളത്. കെ സി വേണുഗോപാൽ.
ഗുരുവായൂർ: കോൺഗ്രസ്സുകാർക്ക് എഴുത്തും വായനയുമില്ലെന്നും അത് കമ്മ്യൂണിസ്റ്റുകാർക്കു മാത്രമേയുള്ളൂവെന്നുമാണ് പൊതുധാരണയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കമ്മ്യൂണിസ്റ്റുകാരുടെ സാഹിത്യം വെട്ടാനും കൊല്ലാനുമുള്ളതാണെന്നും അദ്ദേഹം!-->…
തസ്തിക നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കണം
ചാവക്കാട്. അനധ്യാപക വിദ്യാർത്ഥി അനുപാതത്തിൽ കലോചിതമായ പരിഷ്കരണം നടത്താത്തത് മൂലം 2015 മുതൽ നിയമനാ അംഗീകാരത്തോടെ ജോലി ചെയ്യുന്ന തസ്തിക നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കണമെന്ന് കേരള സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ!-->…
ബംഗാൾ ഗവർണ്ണർ ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ : പശ്ചിമബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിച്ചേർന്ന ഗവർണ്ണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
തുടർന്ന് ക്ഷേത്രം ഡപ്യൂട്ടി!-->!-->!-->…
ഗോപ പ്രതാപന് സ്വീകരണം നൽകി .
ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായി സി എ ഗോപ പ്രതാപന് സ്വീകരണം നൽകി . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ സ്വീകരണ യോഗം!-->…