
Browsing Category
News
ഹാരിസ് റൗഫിന് ഇന്ത്യൻ പൗരത്വം കൊടുക്കൂ , പാക് ആരാധകർ കട്ട കലിപ്പിൽ
ലാഹോര്‍: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരായ തോൽവിയിൽ കടുത്ത നിരാശയിലാണ് പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍. മികച്ച തുടക്കം കിട്ടിയ ശേഷം ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും മികച്ച ബൗളിംഗ് പ്രകടനമാണ് പാക് താരങ്ങള്‍ പുറത്തെടുത്തത്. 147 റണ്സ്!-->…
കൃഷ്ണമുടി സമർപ്പിച്ചു
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ അവതാര കൃഷ്ണന് അണിയാൻ പുതിയൊരു കൃഷ്ണമുടികൂടി വഴിപാടായി സമർപ്പിച്ചു. വെള്ളി അലുക്കുകളും മുത്തുകളുംകൊണ്ട് മനോഹരമാക്കിയ കൃഷ്ണമുടി ഇന്ന് സമർപ്പിക്കപ്പെട്ടു.
കഥകളി ആചാര്യൻ!-->!-->!-->…
വേൾഡ് ഹാർട്ട് ഡേ, ബീച്ചിൽ കൂട്ടയോട്ടം
ചാവക്കാട് : വേൾഡ് ഹാർട്ട് ഡേ യിൽ ചാവക്കാട്ബീ ച്ച് ലവേഴ്സ് ഹയാത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലാങ്ങാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
!-->!-->!-->…
രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി, കോൺഗ്രസ്സ് പ്രകടനം നടത്തി.
ഗുരുവായൂർ : രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗുരുവായൂരിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കൈരളി ജംഗ്‌ഷനിൽ ചേർന്ന സദസ്സിൽൽകെ.പി.സി സി.!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ പൂജവെയ്പ്.
ഗുരുവായൂർ : അറിവിൻ ദേവതയായ സരസ്വതീ കടാക്ഷത്തിനായി ക്ഷേത്രത്തിൽ പുസ്തകങ്ങൾ പൂജയ്ക്ക് വെച്ചു. ക്ഷേത്രം കുത്തമ്പലത്തിൽ ശ്രീഗുരുവായുരപ്പൻ്റേയും സരസ്വതി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ അലങ്കരിച്ചുവെച്ചതിന് മുന്നിലാണ് പുസ്തകങ്ങൾ പൂജവയ്പിനായി!-->…
ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ കുടുംബ സംഗമം
ഗുരുവായൂർ : പരസ്പര സ്നേഹം ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നതായി പ്രശസ്ത ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ പറഞ്ഞു.സേവന ജീവകാരുണ്യ പാലിയേറ്റീവ് മേഖലകളിൽ സജീവമായ ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്!-->…
പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ പ്രതിഷേധം , രണ്ട് മരണം 22 പേർക്ക് പരിക്ക്
കശ്മീർ : പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐ പിന്തുണയുള്ള!-->…
സിറ്റിസൺസ് അലയൻസ് ഫോർ സോഷ്യൽ ഇക്വാളിറ്റി രൂപീകരിച്ചു
ചാവക്കാട് : കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റിസൺസ് അലയൻസ് ഫോർ സോഷ്യൽ ഇക്വാളിറ്റി (കേസ്) ചാവക്കാട് ചാപ്റ്റർ രൂപീകരണ യോഗം . എം എസ്സ് എസ്സ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് നിസാമുദ്ദീൻ ഉൽഘാടനം ചെയ്തു. 'കേസ്' ചെയർമാൻ ടി പി!-->…
ദേശീയ ഭിന്നശേഷി കലാമേള “സമ്മോഹൻ” സമാപിച്ചു.
തിരുവനന്തപുരം: പരിമിതികൾക്കപ്പുറത്ത് കലാപ്രകടനം നടത്തി ആസ്വാദകരുടെ മനംകവർന്ന, ദേശീയ ഭിന്നശേഷി കലാമേള സമ്മോഹൻ 2025ന് സമാപനം. കിൻഫ്ര ഫിലിം പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ രണ്ടുദിവസമായി നടന്ന കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം!-->…
ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം ജീവനക്കാരൻ നിര്യാതനായി
ഗുരുവായൂർ: കാവീട് താമരക്കുളം മനയിൽ രാമൻ നമ്പൂതിരിയുടേയു൦ പാർവതി അന്തർജ്ജനത്തിന്റെയും മകൻ ശ്രീധരൻ നമ്പൂതിരി (58) നിര്യാതനായി . ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം അണിയറ പ്രവൃത്തി ജീവനക്കാരനാണ്.
സംസ്കാരം തി ങ്കളാഴ്ച ഉച്ചക്ക് ഗുരുവായൂർ നഗര സഭ!-->!-->!-->…