
Browsing Category
News
ഗുരുവായൂരിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി
ഗുരുവായൂർ : വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ക്ഷേത്രം നട!-->!-->!-->…
ആൻ്റുമാസ്റ്ററെ ആദരിച്ചു.
ഗുരുവായൂർ: മാതൃഭാഷാ പഠനം സാമൂഹിക ഇടപെടലിന് എന്ന ആശയവുമായി ഭാഷാ ബോധന - സംഘാടന രംഗത്ത് 33 വർഷക്കാലം പ്രവർത്തിച്ച് ഔദ്യോഗിക സേവനത്തിൽ നിന്നു വിരമിക്കുന്ന മാതൃഭാഷ അധ്യാപകൻ ഏ.ഡി. ആൻ്റു മാസ്റ്ററെ ആദരിച്ചു ഭാഷാ സാഹിത്യ -സാമൂഹ്യ- സാംസ്കാരിക -!-->…
പൃഥ്വിരാജിനെ ബലിയാടാക്കുന്നു : മല്ലിക സുകുമാരൻ
കൊ ച്ചി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പൃഥ്വിരാജിനെ ബലിയാടാക്കുന്നു എന്ന് മല്ലിക സുകുമാരൻ. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ഗൂഢാലോചന നടക്കുന്നു. മോഹൻലാലിനെ പൃഥ്വിരാജ് ചതിച്ചുവെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് മല്ലികാ!-->…
ചളവറ കുബേര ക്ഷേത്രം ജപ്തി ചെയ്തു
ഷൊർണൂർ : പാര്‍ട്ടി നേതാവിന്റെ കുടുംബാംഗങ്ങള്‍ക്ക് വായ്പ അനുവദിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ചളവറയിലെ കുബേര ക്ഷേത്രം ജപ്തി ചെയ്തു. സി.പി.എം ഭരണത്തിലിരിക്കുന്ന ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്നാണ് പാര്‍ട്ടി നേതാവിന്റെ!-->…
പാലയൂർ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു.
ചാവക്കാട് : പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ചുള്ള 26-)o ബൈബിൾ കൺവെൻഷന് ആരംഭം കുറിച്ചു. ജപമാലയോടു കൂടി ആരംഭിച്ച് ഫാ ഫ്രാൻസിസ് പള്ളിക്കുന്നത്ത് മുഖ്യ കാർമികനായ വി കുർബാനക്ക് ശേഷം തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ബൈബിൾ!-->…
ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ധന സഹായം,2.17 കോടി വിതരണം ചെയ്തു
കോട്ടയം : ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഗുരുവായൂർ ദേവസ്വം അനുവദിച്ച ക്ഷേത്ര ധനസഹായ വിതരണത്തിൻ്റെ ആദ്യഘട്ടം ദേവസ്വം മന്ത്രി വാസവൻ ഉദ്ഘാടനം ചെയ്തു .ഗുരുവായൂരിൽ വിപുലവും വിശാലവുമായ അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റർ പ്ലാൻ!-->…
ഗുരുവായൂർ മേൽശാന്തി മാറ്റം നാളെ:വൈകിട്ട് ദർശന നിയന്ത്രണം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറു മാസത്തേക്കുള്ള മേൽശാന്തിയായി കവപ്ര മാറത്ത് മനയിൽ കെ.എം.അച്യുതൻ നമ്പൂതിരി നാളെ വൈകിട്ട് (മാർച്ച് 31) സ്ഥാനമേൽക്കും.
മേൽശാന്തി മാറ്റ ചടങ്ങുകൾ നടക്കുന്നതിനാൽ വൈകുന്നേരം!-->!-->!-->…
ഗുരുവായൂരിലെ മുൻ പാപ്പാൻ രാഘവൻ അപകടത്തിൽ മരിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ആന പാപ്പാൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു. താമരയൂർ എടത്തല ഇ രാഘവൻ 57 ആണ് ഇന്ന് പുലർച്ചെ ചങ്ങരംകുളത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്. നിറുത്തിയിട്ട ലോറിയുടെ പിറകിൽസ്‌കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത് ഉടൻ!-->…
പോക്സോ കേസിൽ നാല് ജീവപര്യന്തം ശിക്ഷ അനുഭവിക്കുമ്പോൾ പരോളിലിറങ്ങി പീഡനം, മധ്യവയസ്‌കന് 5 വർഷം…
കുന്നംകുളം : നിസ്‌കാര പള്ളിയില്‍ വെച്ച് 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 55 കാരന് കുന്നംകുളം പോക്‌സോ കോടതി അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുന്നയൂര്‍ക്കുളം എഴുക്കോട്ടയില്‍ വീട്ടില്‍ മൊയ്തുണ്ണി (ജമാലുദ്ദീന്‍ 55)!-->…
ഗുരുവായൂരിൽ ശുചിത്വ സംഗമം
ഗുരുവായൂർ : നഗരസഭയിൽ മാലിന്യ മുക്ത നഗരസഭ പ്രഖ്യാപനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ശുചിത്വ സംഗമം നവകേരളം കർമ്മപദ്ധതി കോഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു.
ചൂൽപ്പുറം ബയോ പാർക്കിൽ നടന്ന ശുചിത്വ സംഗമത്തിൽ നഗരസഭ ചെയർമാൻ എം.!-->!-->!-->…