
Browsing Category
News
ഇന്ത്യയും പാകിസ്ഥാനും വെടി നിറുത്തൽ പ്രഖ്യാപിച്ചു.
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ ത്തിനു ശമനം. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്ണ വെടിനിര്ത്ത"ലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്ത്ത:ല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു.!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി
ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടെ സമാപനമായി. വൈക്കീട്ട് അനുഷ്ഠാന - ആചാര- താന്ത്രികനിറ സമൃദ്ധിയോടെ നടന്ന ആറാട്ട് ബലി, കിഴക്കെ നടക്കൽ ഭഗവാനെ എഴുന്നെള്ളിച്ച് വെക്കൽ, ദീപാരാധന, യാത്രാബലിഎന്നിവക്ക് ശേഷം!-->…
പാകിസ്ഥാൻ യാത്രാ വിമാനങ്ങളെ കവചമാക്കി
ന്യൂഡൽഹി: മെയ് 8നു രാത്രിയും 9നു പുലർച്ചെയും പാകിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്നു സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്തൻ വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി!-->…
ഗുരുവായൂരിൽ മേയ് 11ന് വിവാഹ ബുക്കിങ്ങ് 200 കടന്നു:
ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് 11 ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ!-->…
തീ മഴ വർഷിച്ച് ഇന്ത്യ, നടുങ്ങി പാകിസ്ഥാൻ.
ന്യൂഡല്‍ഹി: പാക് പ്രകോപനത്തിന് മറുപടിയായി അതിശക്തമായ തിരിച്ചടി തുടങ്ങി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ വരെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും
ആക്രമണം നടത്തി. പാകിസ്താന്റെ ലക്ഷ്യം ജമ്മു കശ്മീരിന് പുറമെ പഞ്ചാബും രാജസ്ഥാനും!-->!-->!-->…
കോൺഗ്രസിനെ സണ്ണി ജോസഫ് നയിക്കും
ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പകരം നിയമിച്ചു. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. കെ സുധാകരനെ!-->…
ഉപഭോക്തൃവിധി പാലിച്ചില്ല, എം ഡിക്കും കടയുടമയ്ക്കും വാറണ്ട്
തൃശൂർ : വിധിപാലിക്കാതിരുന്നതിനെ ത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ എതിർ കക്ഷികൾക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ ഓട്ടുപാറ സ്വദേശി ഹർഷം വീട്ടിൽ കെ.ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ സെൻ്റ് ജോർജ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ!-->…
“ഓപ്പറേഷൻ സിന്ദൂർ”, കൊല്ലപ്പെട്ടത് നൂറിലധികം ഭീകരർ.
ന്യൂഡല്‍ഹി: 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രി!-->…
പുല്‍വാമയിലെ വനമേഖലയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: മണ്ണാർക്കാ ട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്തൊനടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് - ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുൽ മാർഗി!-->…
രണ്ട് ക്ലബുകൾ തമ്മിൽ ഏറ്റുമുട്ടി , വധ ശ്രമ കേസിൽ എട്ടു പേർ അറസ്റ്റിൽ
ചാവക്കാട്: വട്ടേക്കാട് നേര്‍ച്ചയോടനുബന്ധിച്ച് പ്രദേശത്തെ രണ്ട് ക്ലബ്ബുകളിലെ യുവാക്കള്‍ തമ്മില്‍ നടന്ന അടിപിടിയുടെ തുടര്‍ച്ചയായി ചൊവ്വാഴ്ച രാത്രി രണ്ടു ക്ലബുകളിലെയും അംഗങ്ങള്‍ രണ്ടിടത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ രണ്ട്!-->…