
Browsing Category
News
വിധി പാലിച്ചില്ല, ഹെയർ അപ്ലയൻസസ് എം. ഡി ക്ക് വാറണ്ട്
തൃശൂർ : വിധിപ്രകാരം ഏ സി യുടെ വിലയും നഷ്ടവും നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കൊപ്രക്കളം പുതിയവീട്ടിൽ അബൂബക്കർ പി.കെ.ഫയൽ ചെയ്ത ഹർജിയിലാണ് ന്യൂഡെൽഹിയിലെ ഹെയർ അപ്ലയൻസസ് ഇന്ത്യ പി ലിമിററഡിൻ്റെ!-->…
പി. വി .അൻവർ പ്രശ്‌നം, സംസ്ഥാന നേതൃത്വം പരിഹരിക്കും : കെ സി വേണുഗോപാൽ
കോഴിക്കോട് : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്ട്ടി യുടെ സംസ്ഥാന നേതൃത്വം ചര്ച്ചചെയ്ത് തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കോണ്ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന ഒരു നേതൃത്വമുണ്ടെന്നും അൻവ!-->…
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇടത് സ്ഥാനാര്‍ത്ഥിക്കായുള്ള തിരച്ചില്‍ ഇന്നത്തേക്ക്…
മലപ്പുറം : നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിട്ടിട്ടും ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത്!-->…
ഗുരുവായൂരിൽ നാലമ്പല വാതിൽ വീതി കൂട്ടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പല വാതിൽ വീതി കൂട്ടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി തിരുവനന്ത പുരം നെയ്യാറ്റിൻകര ഉച്ചക്കട എളമ്പന .വിളാകം വടക്കേ വീട്ടിൽ പി എസ് മഹേന്ദ്ര കുമാർ ആണ് ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയത് ..നിലവിൽ നാലടി മാത്രം!-->…
സി പി എം പ്രാദേശിക നേതാവും കുടുംബവും ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വക്കത്താണ് സംഭവം. വക്കം ഫാര്മേംഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരെയാണ് ഇന്ന് രാവിലെ!-->…
‘അഭിനന്ദനീയം 2025 ‘ മെയ് 30ന്
ഗുരുവായൂർ : നഗരസഭ 28-ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'അഭിനന്ദനീയം 2025 ' മെയ് 30ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർത്ഥസാരഥി ക്ഷേത്ര സമീപം ഗുരുവായൂർ റിസോർട്ടിൽ വെള്ളിയാഴ്ച രാവിലെ 10ന്!-->…
എഴുത്തുമുറികവിതാപുരസ്‌കാരം കെ. പ്രസീതക്ക്.
ചാവക്കാട് : എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ കവിതാ പുരസ്കാരത്തിന് മലപ്പുറം ഏലംകുളം സ്വദേശി കെ. പ്രസീതയുടെ ജഗരന്തയിലെ ഊഞ്ഞാൽ എന്ന കവിതാ സമാഹാരത്തിന് അർഹമായി എന്ന് സാഹിത്യ കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേനത്തിൽ അറിയിച്ചു .
പ്രസാദ്!-->!-->!-->…
നിലമ്പൂർ,ആര്യാടൻ ഷൌക്കത്ത് തന്നെ യു ഡി എഫ് സ്ഥാനാർഥി.
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിെന പ്രഖ്യാപിച്ച് എ.ഐ.സി.സി. പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാൻഡ് ശരിവെക്കുകയായിരുന്നു.
ആര്യാടൻ ഷൗക്കത്തിനെ!-->!-->!-->…
കടപ്പുറത്ത് രൂക്ഷമായ കടലേറ്റം
ചാവക്കാട് : കടപ്പുറം പഞ്ചായത്തിന്റെ തീരത്ത് ഇന്ന് ശക്തമായ കടലേറ്റം. ഇന്നലെ ഉണ്ടായതിനേക്കാള്‍ രൂക്ഷമായ കടലേറ്റമാണ് തിങ്കളാഴ്ചയുണ്ടായത്. പഞ്ചായത്തിന്റെ തൊട്ടാപ്പ് മുതല്‍ മുനയ്ക്കകടവ് വരെയുള്ള നാലു കീലോമീറ്റര്‍ തീരത്താണ് കടലേറ്റം രൂക്ഷമായത്.
!-->!-->…
ലഹരി ക്കെതിരെ ദൃശ്യയുടെ റീൽസ് മത്സരം
ഗുരുവായൂർ : ലഹരിക്കെതിരെയുള്ള പ്രചരണത്തിൻ്റെ ഭാഗമായി ദൃശ്യ ഗുരുവായൂർ വിദ്യാർത്ഥികൾക്കായി ജില്ലാ തല റീൽസ് മത്സരം സംഘടിപ്പിക്കുന്നു.ലഹരിക്കെതിരെ ദൃശ്യക്കൊപ്പം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന ഏറ്റവും നല്ല റീൽസിന് ഒന്നാം!-->…